5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് യുഎഇയിൽ ഫൈസർ - ബയോ എൻടെക് വാക്‌സിനുകൾ നൽകി തുടങ്ങി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് യുഎഇയിൽ ഫൈസർ – ബയോ എൻടെക് വാക്‌സിനുകൾ നൽകി തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 11:07 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് യുഎഇയിൽ ഫൈസർ – ബയോ എൻടെക് വാക്‌സിനുകൾ നൽകി തുടങ്ങി. ആരോഗ്യ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി. 5 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനം ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള വാക്‌സിൻ രണ്ട് ഡോസുകളിലായാണ് നൽകുന്നത്.

ആദ്യ ഡോസ് നൽകി മൂന്നാഴ്ച ക്ക് ശേഷമാണ് രണ്ടാം ഡോസ് നൽകുന്നത്. വാക്‌സിൻ നിർബന്ധമല്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ്5 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനമെന്നും ആഗോളതലത്തിലും പ്രാദേശികമായും ഇത് സംബന്ധിച്ച് കർശന നിർദേശങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി. വാക്‌സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുംനിലവിലെ സങ്കീർണതകൾ അവസാനിപ്പിക്കുന്നതിനുമാണ് വാക്‌സിൻ വിതരണം നടത്തന്നതെന്നും മന്ത്രാലയം അറിയിച്ചു.

പതിറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള കുട്ടികൾ വിവിധ രോഗങ്ങൾക്കും വൈറസുകൾക്കുമെതിരെ വാക്‌സിനുകൾ സ്വീകരിക്കുന്നുണ്ടെന്നും അതുകൊണ്ടുതെന്ന കുട്ടികൾക്ക് വാക്‌സിനേഷൻ നൽകണമെന്ന് അധികൃതർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിലൂടെ അവരെ സംരക്ഷിക്കുകയും ചുറ്റുമുള്ളവരുടെ, പ്രത്യേകിച്ച് പ്രായമായവരുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കുട്ടികൾക്കുള്ള വാക്‌സിനേഷൻ നിർബന്ധമില്ലെന്നും മാതാപിതാക്കളുടെ ഇഷ്ടാനുസരണം വാക്‌സിൻ നൽകാമെന്നും ദുബായ് ഹെൽത്ത് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: COVID-19dubaiVACCINATION DRIVEPfizer vaccine
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies