വാക്‌സിന് പകരം വെള്ളം കുത്തിവെച്ച് നൽകാൻ ഡോക്ടർമാർക്ക് കൈക്കൂലി 30,000 രൂപ വരെ : കൊറോണ വാക്‌സിൻ പരാജയമെന്ന് വരുത്തി തീർക്കാൻ ശ്രമം : മൂക്കത്ത് വിരൽ വെച്ച് ലോകം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാക്‌സിന് പകരം വെള്ളം കുത്തിവെച്ച് നൽകാൻ ഡോക്ടർമാർക്ക് കൈക്കൂലി 30,000 രൂപ വരെ : കൊറോണ വാക്‌സിൻ പരാജയമെന്ന് വരുത്തി തീർക്കാൻ ശ്രമം : മൂക്കത്ത് വിരൽ വെച്ച് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 02:18 pm IST
Facebook
Twitter
WhatsAppTelegram

ഏതെൻസ് :വാക്‌സിന് പകരം വെള്ളം കുത്തിവെയ്‌ക്കാൻ ഡോക്ടർമാർക്ക് കൈക്കൂലി നൽകി വാക്‌സിൻ വിരുദ്ധ സംഘം.വാക്‌സിൻ പരാജയമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനായാണ് ഇവർ ഡോക്ടർമാർക്ക് കൈക്കൂലി നൽകിയത്. ഗ്രീസിലാണ് സംഭവം.

1000 ത്തോളം വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഗ്രീസിലുള്ളത്. ഇതിൽ 100 മുതൽ 200വരെ വാക്‌സിൻ കേന്ദ്രങ്ങളിൽ വാക്‌സിന് പകരം വെള്ളം നൽകിയെന്നാണ് സൂചന.

വാക്‌സിന് പകരം വെള്ളം കുത്തി വെയ്‌ക്കാൻ ഭീമമായ തുക കൈക്കൂലി നൽകാൻ വരെ വാക്‌സിൻ വിരുദ്ധർ തയ്യാറായി. 400 ഡോളർ വരെയാണ് ഇന്ത്യൻ രൂപയിൽ ഏകദേശം 30,000 രൂപ. തങ്ങൾക്കു കൂട്ടു നിൽക്കുന്ന ഡോക്ടർമാർക്കാണ് ഇവർ കൈക്കൂലി നൽകുന്നത്. ഡോക്ടർമാരിൽ പലരും വാക്‌സിൻ വിരുദ്ധരെ കബളിപ്പിച്ച് യഥാർത്ഥ വാക്‌സിൻ തന്നെ ആളുകൾക്ക് നൽകി എന്നാണ് റിപ്പോർട്ട്.

വ്യാജ വാക്‌സിന്റെ വാർത്ത പുറത്തു വന്നതിന് പിന്നാലെ വ്യാജ വാക്‌സിൻ സർട്ടിഫിക്കറ്റും രാജ്യത്ത് സുലഭമാണെന്ന് കണ്ടെത്തി. രാജ്യത്ത് ഭൂരിഭാഗം ഇടങ്ങളിലും വാക്‌സിൻ നിർബന്ധമാക്കിയതാണ് വ്യാജ വാക്‌സിൻ സർട്ടിഫിക്ക് നിർമ്മിക്കാൻ വാക്‌സിൻ എടുക്കാൻ ഇഷ്ടമില്ലാത്ത പലരേയും പ്രേരിപ്പിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകാൻ വലിയ സംഘം തന്നെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിരിക്കുന്നത്. എന്തായാലും വാക്‌സിൻ വിരുദ്ധർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് സർക്കാർ.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ജനങ്ങളെ പൂർണമായും വാക്‌സിൻ നൽകി സുരക്ഷിതരാക്കാൻ ശ്രമിക്കുകയാണ്.വാക്‌സിൻ യജ്ഞങ്ങൾ നടത്തിയും പ്രോത്സാഹന സമ്മാനങ്ങളും നൽകിയും ജനങ്ങളെ വാക്‌സിൻ എടുക്കാൻ പ്രേരിപ്പിക്കുന്നു. ഏത് വിധേനയും കൊറോണ മഹാമാരിയിൽ നിന്ന് രക്ഷ തേടുകയാണ് ലോകത്തിന്റെ ലക്ഷ്യം. എന്നാൽ ചിലയാളുകൾ പണ്ടുമുതൽക്കേ ആധുനിക ശാസ്ത്രത്തെയും ചികിത്സാ രീതികളെയും വെല്ലുവിളിച്ച് വാക്‌സിൻ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാറുണ്ട്. വാക്‌സിൻ പരാജയമെന്ന് വരുത്തി തീർക്കാൻ പല കള്ളകഥകളും പറയാറുണ്ട്. എന്നാൽ ഗ്രീസിലെ വാക്‌സിൻ വിരുദ്ധർ ചെയ്തത് അൽപ്പം കടന്ന കയ്യായിപോയി എന്നാണ് എല്ലാവരുടേയും അഭിപ്രായം.

Tags: vaccineVACCINATION DRIVE
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies