രാജ്യത്ത് പ്രതിദിന കൊറോണ കേസുകളിൽ 90 ശതമാനം വർധനവ്; പോസിറ്റിവിറ്റി നിരക്ക് 0.83 രേഖപ്പെടുത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാജ്യത്ത് പ്രതിദിന കൊറോണ കേസുകളിൽ 90 ശതമാനം വർധനവ്; പോസിറ്റിവിറ്റി നിരക്ക് 0.83 രേഖപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 08:12 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് കൊറോണ പ്രതിദിന കണക്കുകളിൽ 90 ശതമാനം വർധനവ്. ഇതോടെ മറ്റൊരു കൊറോണ വൈറസ് വ്യാപനത്തിന് ഇടയാകുമോയെന്ന ആശങ്കിലാണ് ആരോഗ്യപ്രവർത്തകർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,183 പുതിയ കൊറോണ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ 1,150 കേസുകളുമായി താരതമ്യപ്പെടുത്തുബോൾ് 89.8 ശതമാനം വർദ്ധനവ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 214 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കേരളത്തിൽ നിന്ന് രേഖപ്പെടുത്താത്തിരുന്ന 212 മരണങ്ങളാണുളളത്. അതിൽ 62 എണ്ണം കോടതി അപ്പീലുകളുടെ ഫലമായി കൂട്ടി ചേർത്തതാണ്. ഏപ്രിൽ 13 നും 16 നും ഇടയിൽ സംസ്ഥാനത്ത് 150 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഞായറാഴ്ചത്തെ 0.31ൽ നിന്ന് തിങ്കളാഴ്ച 0.83 ആയി ഉയർന്നു. ഇത് വൈറസ് വീണ്ടും അതിവേഗം പടരുന്നുവെന്ന് സൂചിപ്പിക്കുന്നു. അതിനിടയിലും സജീവമായ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 11,558 ൽ നിന്ന് 11,542 ആയി. രാജ്യത്ത് ഇതുവരെ 4.30 കോടി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധനവ് കാണുമ്പോൾ ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളിലൊന്നാണ് ഡൽഹി. ദേശീയ തലസ്ഥാനത്ത് 24 മണിക്കൂറിനിടെ 517 കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഡൽഹിയിലെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 1,518 ആണ്. ഇത് 2022 മാർച്ച് 3 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

രാജ്യവ്യാപകമായുള്ള വാക്‌സിനേഷൻ യജ്ഞത്തിന് കീഴിൽ ഇതുവരെ നൽകിയിട്ടുള്ള ഡോസുകൾ 186.54 കോടി കവിഞ്ഞു. ഡൽഹിയിലെയും ഗാസിയാബാദിലെയും നോയിഡയിലെയും സമീപത്തെ കമ്മ്യൂണിറ്റികളിലെയും നിരവധി യുവാക്കൾക്ക് അടുത്ത ആഴ്ചകളിൽ പോസിറ്റീവ് ആയിട്ടുണ്ട്. ഇത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചില സ്‌കൂളുകൾ അടച്ചുപൂട്ടുകയും ചെയ്തു.

ഡൽഹിയിലും ഹരിയാനയിലും കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മാസ്‌കുകളുടെ നിർബന്ധിത ഉപയോഗം പൂർണമായി പിൻവലിച്ചതും മറ്റ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതുമാണ് കുതിച്ചുചാട്ടത്തിന് കാരണമെന്ന് ആഗോഗ്യവിദഗ്ധർ കണക്ക്കൂട്ടുന്നു. എല്ലാ സംസ്ഥാനങ്ങളും പൊതു സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തിരിക്കുന്ന സമയത്ത്, കേസുകളുടെ വർദ്ധനവ് അസ്വസ്ഥമാക്കുന്നു. അണുബാധയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് വ്യക്തികൾ അത് തുടരാൻ ശുപാർശ ചെയ്യുമ്പോൾ പല സംസ്ഥാനങ്ങളും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനുള്ള പിഴകൾ ഒഴിവാക്കിയിട്ടുണ്ട്.

സ്‌കൂളുകളും കോളേജുകളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു, ആളുകളുടെ യാത്രാ പ്രവർത്തനങ്ങൾ പഴയ രീതിയിൽ ആയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും പൂർണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു.

 

Tags: COVID-19VACCINATION DRIVE
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies