കേന്ദ്രത്തിന്റെ 'എല്ലാവർക്കും സൗജന്യ വാക്‌സിൻ'പദ്ധതി; ഇതുവരെ നൽകിയത് 60 കോടി ഡോസുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രത്തിന്റെ ‘എല്ലാവർക്കും സൗജന്യ വാക്‌സിൻ’പദ്ധതി; ഇതുവരെ നൽകിയത് 60 കോടി ഡോസുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2021, 07:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ 60 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രധാനമന്ത്രിയുടെ എല്ലാവർക്കും സൗജന്യ വാക്‌സിൻ പദ്ധതിക്ക് കീഴിലാണ് 60 കോടി ഡോസുകൾ നൽകിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂക് മാണ്ഡവ്യ അറിയിച്ചു.

ആദ്യത്തെ പത്ത് കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യാൻ 85 ദിവസമാണ് വേണ്ടിവന്നത്. അടുത്ത പത്ത് കോടി നൽകാൻ 45 ദിവസവും അടുത്തതിനായി 29 ദിവസവും ആവശ്യമായി വന്നു. ഇത്തരത്തിൽ ആദ്യത്തെ മുപ്പത് കോടി വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കാൻ 159 ദിവസങ്ങൾ വേണ്ടി വന്നപ്പോൾ വെറും 63 ദിവസങ്ങൾ കൊണ്ടാണ് അടുത്ത മുപ്പത് കോടി ഡോസുകൾ വിതരണം ചെയ്തതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

രാജ്യവ്യാപകമായ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് ജനുവരി 16നാണ് ഇന്ത്യയിൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് നൽകുകയും ഫെബ്രുവരി രണ്ടോടെ മുൻനിര കൊറോണ പോരാളികൾക്ക് ലഭ്യമാക്കുകയും ചെയ്തു. മാർച്ച് ഒന്നുമുതലാണ് 60 വയസിന് മുകളിലുള്ളവർക്കും 45ന് മീതെ പ്രായമുള്ള ഗുരുതര രോഗബാധിതർക്കും വാക്‌സിനേഷൻ ആരംഭിച്ചത്. അടുത്ത ഘട്ടത്തിൽ 45 മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്നുമുതൽ കുത്തിവെയ്പ്പ് നടത്തി. 18ന് മുകളിൽ പ്രായമുള്ളവർക്ക് മെയ് ആദ്യം മുതൽ വാക്‌സിനേഷൻ രജിസ്റ്ററേഷനും ആരംഭിച്ചു.

പദ്ധതി പ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും പ്രതിമാസം വിതരണം ചെയ്യുന്ന വാക്‌സിന് പുറമേ രണ്ട് കോടിയിലധികം ഡോസുകൾ ഓഗസ്റ്റിൽ നൽകിയെന്നും മാണ്ഡവ്യ അറിയിച്ചു. സെപ്റ്റംബർ അഞ്ചിന് രാജ്യത്ത് അധ്യാപകദിനം ആചരിക്കുന്നതിന് മുന്നോടിയായി എല്ലാ സ്‌കൂൾ അധ്യാപകർക്കും മുൻഗണന നൽകി കുത്തിവെയ്‌പ്പെടുക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 37,593 കൊറോണ കേസുകളും 648 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. ഇതിൽ 24,296 പോസിറ്റീവ് കേസുകളും കേരളത്തിൽ നിന്നുള്ളതാണ്.

 

Tags: corona indiaVACCINATION DRIVE
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies