vaikom - Janam TV

vaikom

വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്‌ച്ച; തലയ്‌ക്ക് പരിക്കേറ്റ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ

വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗീ പരിചരണത്തിൽ ഗുരുതര വീഴ്ച്ച. തലയ്ക്ക് പരിക്കേറ്റ് എത്തിയ 11 വയസുകാരൻ്റെ തലയിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നലിട്ടു. ശനിയാഴ്ച ...

റേഷൻകടയിൽ നിന്ന് ലഭിച്ച പുഴു കയറിയ അരിയുമായി ഗൃഹനാഥന്റെ പ്രതിഷേധം;മാറ്റി നൽകാൻ നടപടി എടുത്തിരുന്നു, റേഷൻ കടക്കാർക്ക് അബദ്ധം പറ്റിയതാണെന്ന് സപ്ലൈ ഓഫീസർ

കോട്ടയം: റേഷൻകടയിൽ നിന്ന് ലഭിച്ച അരിയിൽ പുഴു കയറി എന്നാരോപിച്ച് സപ്ലൈകോ ഓഫീസിന് മുന്നിൽ ഗൃഹനാഥന്റെ പ്രതിഷേധം. വൈക്കം ഉദയനാപുരം സ്വദേശി വിഎസ് സന്തോഷാണ് സപ്ലൈ ഓഫീസിന് ...

വൈദ്യുതി കുടിശിക വരുത്തി; വൈക്കം നഗരസഭയുടെ ഫ്യൂസൂരി കെഎസ്ഇബി

കോട്ടയം: വൈക്കം നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. വൈക്കം നഗരസഭയിൽ വൈദ്യുതി കുടിശിക വരുത്തിയതിനെ തുടർന്നാണ് നടപടി. 1.41 കോടി രൂപയാണ് കുടിശികയിനത്തിൽ നഗരസഭ ...

വൈക്കത്തഷ്ടമി: അന്നദാനപ്രഭുവായ പെരുംതൃകോവിലപ്പന്റെ ആട്ടവിശേഷം

നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണ് വൈക്കം ശ്രീമഹാദേവ ക്ഷേത്രം. കടുത്തുരുത്തി ശിവക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം എന്നീ മൂന്ന് ക്ഷേത്രങ്ങളും ഒരേ സമയം പ്രതിഷ്ഠിക്കപ്പെട്ടവയാണെന്ന് വിശ്വസിക്കുന്നു. ...

വൈക്കത്തപ്പന് ഇനി ഉത്സവ നാളുകൾ; വൈക്കത്തഷ്ടമിക്ക് കൊടിയേറി

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കിത്തഷ്ടമി മഹോത്സവത്തിന് തുടക്കം. ഇന്ന് രാവിലെ 8.45-നും 9.05-നും മദ്ധ്യേ ഉത്സവത്തിന് കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരയാണൻ ...

വൈക്കത്ത് കള്ളുഷാപ്പിൽ വയോധികന്റെ മൃതദേഹം, കൊലപാതകമെന്ന് സംശയം

കോട്ടയം: വൈക്കത്ത് കള്ള് ഷാപ്പിനുളളിൽ നിന്ന് വയോധികന്റെ മൃതദേഹം കണ്ടെത്തി. പൂനലൂർ സ്വദേശി ബിജു ജോർജിന്റെ മൃതദേഹമാണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ...

വൈക്കത്ത് കുഞ്ഞിനെ കുഴിച്ചിട്ട സംഭവം; ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം

കോട്ടയം: വൈക്കം തലയാഴത്ത് മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് മരിച്ച കുഞ്ഞിനെ ഇതര സംസ്ഥാനക്കാരായ ദമ്പതികൽ കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം. നാട്ടുകാരിൽ ചിലർ ...

താൻ ഗർഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് 20-കാരി; നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം; മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും

കോട്ടയം: വൈക്കത്ത് ബംഗാൾ സ്വദേശിനിയുടെ കുഞ്ഞിനെ പ്രസവിച്ച ശേഷം കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി പോലീസ് സംഘം ഇന്ന് സംഭവസ്ഥലത്തെത്തും. ...

നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ടു; ക്രൂരത കാണിച്ചത് മാതാപിതാക്കൾ

കോട്ടയം: നവജാതശിശുവിനെ മാതാപിതാക്കൾ കുഴിച്ചിട്ടു. ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ബുധനാഴ്ച രാത്രിയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. കോട്ടയം വൈക്കത്താണ് സംഭവം. വൈക്കം ഉല്ലലയിൽ സുരേഷ് ...

മന്നം പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്നും ശിവഗിരി തീർത്ഥാടകരെ വിലക്കി! വാർത്തയ്‌ക്ക് പിന്നിലെ യാഥാർത്ഥ്യമിതാണ്…

കോട്ടയം: വൈക്കം വലിയകവലയിൽ സ്ഥിതി ചെയ്യുന്ന മന്നത്ത് പത്മനാഭന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്നും ശിവഗിരി സന്ന്യാസിമാരെ വിലക്കി എന്ന വാർത്തയ്ക്ക് പിന്നിൽ ദുരുദ്ദേശം. പ്രതിമയിൽ പുഷ്പാർച്ചന ...

വെടിയേറ്റ പൂച്ചയുടെ കരളിൽ മുറിവും കുടലിൽ ക്ഷതവും: പുറത്തെടുത്തത് നാല് സെന്റിമീറ്റർ നീളമുള്ള പെല്ലെറ്റ്, അയൽവാസിക്കെതിരെ കേസെടുത്തു

കോട്ടയം: വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ് ചത്ത പൂച്ചയുടെ ശരീരത്തിൽ നിന്നും നാല് സെന്റിമീറ്റർ നീളമുള്ള പെല്ലെറ്റ് പുറത്തെടുത്തു. പെല്ലറ്റ് തുളഞ്ഞു കയറിയതിനാൽ കരളിൽ മുറിവും കുടലിൽ ക്ഷതവും ...

വൈക്കത്ത് അയൽവാസി വെടിവെച്ച വളർത്തു പൂച്ച ചത്തു

കോട്ടയം: വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ വളർത്തു പൂച്ച ചത്തു. ഇന്ന് പുലർച്ചയോടെയാണ് പൂച്ച ചത്തത്. തലയാഴം സ്വദേശികളുടെ പൂച്ചയെ അയൽവാസി വെടിവെച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ...