vande bharat express - Janam TV
Friday, November 7 2025

vande bharat express

ടിക്കറ്റില്ലെന്ന പരാതികൾ ഇനിയില്ല; തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

തിരുവനന്തപുരം: ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം 20 ആയി വർധിപ്പിച്ചു. നിലവിൽ 16 കോച്ചുകളാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. കോട്ടയം ...

കേരളത്തിലെ വന്ദേഭാരതിൽ ഇനി സീറ്റ് കിട്ടാതിരിക്കില്ല; വരുന്നു 20 കോച്ചുകളുള്ള ട്രെയിൻ; അടിമുടി മാറ്റത്തിന് ഒരുങ്ങി റെയിൽവെ

തിരുവനന്തപുരം: സംസ്ഥാനത്ത് 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിൻ ഉടൻ  എത്തും. ആലപ്പുഴ വഴിയൊടുന്ന തിരുവനന്തപുരം-മം​ഗളൂരു വന്ദേഭാരതിന് പകരമായാണ് പുതിയ ട്രെയിൻ വരുന്നത്. നിലവിൽ ഇതിന് എട്ട് കോച്ചുകളാണ് ...

വന്ദേ ഭാരതിൽ ഇനി കേരളത്തിന്റെ കയ്യൊപ്പ് കൂടി! ഇവ നിർമിക്കുക കാസർകോട്ടുനിന്ന് ‌‌ ‌

കാസർകോട്: വേ​ഗവീരൻ വന്ദേ ഭാരത് എക്സ്പ്രസുകളുടെ കോച്ചുകളിലെ തറ, ശൗചാലയവാതിൽ, ബെർത്ത് എന്നിവ ഇനി കാസർകോട്ട് നിന്ന്‌. പഞ്ചാബിലെ ഖന്ന ആസ്ഥാനമായ മാഗ്നസ് പ്ലൈവുഡ്‌സാണ് ജില്ലാ വ്യവസായ ...

വന്ദേഭാരത് ജസ്റ്റ് എസ്കേപ്ഡ്! ലോക്കോ പൈലറ്റ് സഡൻ ബ്രേക്കിട്ടു, പയ്യന്നൂരിൽ ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: വന്ദേഭാരത് ട്രെയിൻ കടന്നുവരുമ്പോൾ റെയിൽവേ ട്രാക്കിൽ വാഹനം കയറി. ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലിൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ഹിറ്റാച്ചി ...

ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ജംഷഡ്പൂർ: ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താതാന​ഗർ-പട്ന, ഭ​ഗൽപൂർ-ദുംക, ബ്രഹ്മപൂർ-താതാന​ഗർ, ​ഗയ-ഹൗറ, ദേവ്ഘർ-വാരാണസി, റൂർകേല-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ...

പ്രധാനമന്ത്രി 20-ന് തമിഴ്നാട്ടിൽ; രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകൾ രാജ്യത്തിന് സമർപ്പിക്കും; വിവിധ പ​ദ്ധതികളുടെ ഉദ്ഘാടനം നിർവ​ഹിക്കും

ചെന്നൈ: തമിഴ്നാട് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 20-ന് ചെന്നൈ ന​ഗരത്തിൽ വിവിധ റെയിൽ പദ്ധതികളുടെ ഉദ്ഘാടനം നിർവ​ഹിക്കും. ചെന്നൈ-നാഗർകോവിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ...

ട്രാക്ക് കീഴടക്കാൻ വേ​ഗവീരൻ ഇന്ന് മുതൽ; വിശാഖപട്ടണത്ത് നിന്ന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി; പ്രധാനമന്ത്രി ഇന്ന് പച്ചക്കൊടി വീശും

അമരാവതി: വന്ദേ ഭാരത് ട്രെയിനുകൾ ജനപ്രീതിയിൽ മുൻപന്തിയിലാണ്. ആന്ധ്രാപ്രദേശിന് രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി ഇന്ന് ലഭിക്കും. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിം​ഗ് വഴി രാജ്യത്തിന് സമർപ്പിക്കും. ...

ട്രെയിനുകളോടുള്ള അടങ്ങാത്ത കൗതുകം; സ്വന്തമായി ഒരു വന്ദേഭാരത് നിർമ്മിച്ച് പൂജാരി

വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ ജനതയുടെ മനം കവർന്നിട്ട് നാളുകളേറെയായി. പാളത്തിലൂടെ അതിവേഗത്തിൽ കുതിച്ചു പായുന്ന വന്ദേ ഭാരത് ട്രെയിനുകൾ ആരും ഒന്ന് നോക്കി നിൽക്കും. ഇത്തരത്തിൽ ...

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ്; പരീക്ഷണയോട്ടം ആരംഭിച്ചു; ലക്ഷ്യം നാലര മണിക്കൂറിൽ സർവീസ് പൂർത്തിയാക്കുക

മംഗളൂരു: പരീക്ഷണയോട്ടം ആരംഭിച്ച് മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ്. ഇന്നലെ വൈകുന്നേരം മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി വന്ദേഭാരത് ഇന്ന് രാവിലെ 8.30-ന് ട്രയൽ റൺ ആരംഭിച്ചു. ഉച്ചയ്ക്ക് ...

ഗോവയിലേക്ക് മംഗളൂരുവിൽ നിന്ന് വന്ദേഭാരത് എക്സ്പ്രസ്; ഫ്‌ലാഗ് ഓഫ് കർമ്മം 30-ന് പ്രധാനമന്ത്രി നിർവ്വഹിക്കും

മംഗളൂരു: മംഗളൂരുവിൽ നിന്ന് ഗോവയിലേക്കും തിരിച്ചും വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങുന്നു. ഡിസംബർ 30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കും. ...

ഇനി ട്രെയിൻ മാറി കയറി ബുദ്ധിമുട്ടേണ്ട, കാശിയിലേയ്‌ക്ക് നേരിട്ട് പോകാം; കാശി തമിഴ് സംഗമം എക്സ്പ്രസ് ആരംഭിച്ച് റെയിൽവേ

വിനോദ സഞ്ചാരികളും തീർത്ഥാടകരും ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടങ്ങളാണ് കന്യാകുമാരിയും കാശിയും. കന്യാകുമാരിയ്ക്കുള്ള യാത്ര സാധ്യമായെങ്കിൽ കൂടി കാശി യാത്ര മിക്കപ്പോഴും സഫലമാകാറില്ല. യാത്രാ സൗകര്യം തന്നെയാണ് ...

മണ്ഡലകാലം; തീർത്ഥാടകർക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ പാലക്കാടെത്തി; സ്വീകരണം നൽകി ബിജെപി പ്രവർത്തകർ

പാലക്കാട്: മണ്ഡലകാലത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് വേണ്ടി അനുവദിച്ച ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിന് ബിജെപി പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. ...

മദ്യലഹരി; വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ രണ്ടം​ഗ സംഘം പിടിയിൽ

ഭുവനേശ്വർ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ രണ്ടം​ഗ സംഘം സിആർപിഎഫിന്റെ പിടിയിൽ. റൂർക്കേല-പുരി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെയായിരുന്നു കല്ലേറ്. ട്രെയിനിന്റെ എക്‌സിക്യൂട്ടീവ് ചെയർകാർ ...

കേരളത്തിന് ദീപാവലി സമ്മാനവുമായി കേന്ദ്രം; ചെന്നൈ-ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കും

ചെന്നൈ: കേരളത്തിലേക്ക് മൂന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ വന്ദേഭാരത് എക്‌സ്പ്രസ്. കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാകും പുതിയ വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുക. ...

വന്ദേഭാരത് എക്‌സ്പ്രസ് സമയ ക്രമത്തിൽ മാറ്റം; പുതുക്കിയ സമയം പ്രാബല്യത്തിൽ വരിക തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കോട്ടയം മുഖേന കാസർകോഡേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തുന്നത്. തിരുവനന്തപുരത്ത് ...

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് 100 ശതമാനം ശരിയായ തീരുമാനം; ഒരാഴ്ച മുമ്പ് പോലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യം; ജനപ്രിയമായി ട്രെയിൻ

മലപ്പുറം: രണ്ടാം വന്ദേഭാരത് എക്‌സപ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. തിരൂരിലേക്കുള്ള ടിക്കറ്റ് ലഭിക്കണമെങ്കിൽ കുറഞ്ഞത് ഒരാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യണം. കാസർകോഡ്-തിരുവനന്തപുരം ...

രാജസ്ഥാനിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്

ജയ്പൂർ: രാജസ്ഥാനിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ഭിൽവാര ജില്ലയിലാണ് സംഭവം. ഉദയ്പൂർ സിറ്റി-ജയ്പൂർ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് നടന്നത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് ...

ഝാർഖണ്ഡിന് നാലാം വന്ദേഭാരത് ഉടൻ

റാഞ്ചി: ഝാർഖണ്ഡിന് നാലാം വന്ദേഭാരത് എക്സ്പ്രസ് ഉടൻ ലഭിക്കും. നിലവിൽ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. അടുത്ത വന്ദേഭാരത് എക്സ്പ്രസ് ഉടൻ തന്നെ സമർപ്പിക്കുമെന്നാണ് ...

ദീപാവലിയുടെ ആഘോഷവേളയിൽ രാജ്യത്തിന് ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകൾ

മുംബൈ: പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകൾ കൂടി ദീപാവലിയോടനുബന്ധിച്ച് നാടിന് സമർപ്പിച്ചേക്കും. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധ റൂട്ടുകളിലായി ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകൾ കൂടി അവതരിപ്പിക്കുമെന്ന് റെയിൽവേ ...

വാരണാസിയിൽ രണ്ടാം വന്ദേഭാരത്; നവരാത്രിക്ക് മുമ്പ് എത്തുമെന്ന് റിപ്പോർട്ട്

ലക്നൗ: വാരണാസിയിൽ നിന്നും രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. വന്ദേഭാരതിന്റെ 35-ാമത് സർവീസാണ് ഇതോടെ ആരംഭിക്കുന്നത്. ജാർഖണ്ഡിലെ വ്യാവസായിക നഗരമായ ടാറ്റാനഗറിനെയും ഉത്തർപ്രദേശിലെ വാരണാസിയേയും ...

വന്ദേഭാരത് ട്രെയിനുകൾക്ക് ആവശ്യമായ ചക്രങ്ങൾ തദ്ദേശീയമായി നിർമ്മിക്കും

വന്ദേഭാരത് എക്‌സ്പ്രസുകൾക്ക് ആവശ്യമായ വീലുകൾ ഇന്ത്യയിൽ നിർമ്മിക്കും. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന രാമകൃഷ്ണ ഫോർജിംഗ്‌സും ടിറ്റാഗർ വാഗൺസും ട്രെയിനിന് ചക്രങ്ങൾ വിതരണം ചെയ്യുന്നതിനായി ഒരു നിർമ്മാണ യൂണിറ്റ് ...

ഐസിസി ലോകകപ്പ് 2023; ഇന്ത്യ-പാക് മത്സരം കാണാൻ അഹമ്മദാബാദിലേക്ക് പ്രത്യേക വന്ദേഭാരത് സർവീസ് ഒരുക്കി ഇന്ത്യൻ റെയിൽവേ

അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിനായി റെയിൽവേ പ്രത്യേക വന്ദേഭാരത് എക്‌സ്പ്രസുകൾ സജ്ജമാക്കുന്നു. ഐസിസി ലോകകപ്പ് 2023 ഒക്ടോബർ അഞ്ചിനാണ് ഇന്ത്യയിൽ ആരംഭിച്ചത്. ഒക്ടോബർ 14-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി ...

വന്ദേഭാരതിൽ പുക വലിച്ചാൽ പണികിട്ടും; ട്രെയിൻ നിൽക്കും, അടയ്‌ക്കേണ്ടത് വൻ പിഴ: സവിശേഷതകളറിയാം….

ന്യൂഡൽഹി: നിരവധി സവിശേഷതകളോട് കൂടിയാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ട്രാക്കിലിറങ്ങിയത്. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവ രാജ്യത്തിന് സമർപ്പിച്ചത്. വൻ പ്രത്യേകതകളാണ് ട്രെയിനിനുള്ളത്. ഇതില്‍ ഏറ്റവും ...

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് അട്ടിമറിക്കാനുള്ള ശ്രമം ഒഴിവായത് തലനാരിഴയ്ക്ക്. പാളത്തില്‍ പാറകല്ലുകള്‍ നിരത്തിയും ഇരുമ്പ് കമ്പികള്‍ തിരുകി വച്ചുമാണ് അട്ടിമറി ശ്രമമുണ്ടായത്. ലോക്കോ പൈലന്റുമാര്‍ ഇവ ...

Page 1 of 4 124