ഐസിസി ലോകകപ്പ് 2023; ഇന്ത്യ-പാക് മത്സരം കാണാൻ അഹമ്മദാബാദിലേക്ക് പ്രത്യേക വന്ദേഭാരത് സർവീസ് ഒരുക്കി ഇന്ത്യൻ റെയിൽവേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐസിസി ലോകകപ്പ് 2023; ഇന്ത്യ-പാക് മത്സരം കാണാൻ അഹമ്മദാബാദിലേക്ക് പ്രത്യേക വന്ദേഭാരത് സർവീസ് ഒരുക്കി ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 08:58 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിനായി റെയിൽവേ പ്രത്യേക വന്ദേഭാരത് എക്‌സ്പ്രസുകൾ സജ്ജമാക്കുന്നു. ഐസിസി ലോകകപ്പ് 2023 ഒക്ടോബർ അഞ്ചിനാണ് ഇന്ത്യയിൽ ആരംഭിച്ചത്. ഒക്ടോബർ 14-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് വേണ്ടി രാജ്യത്തെ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയിലാണ്.

ഇന്ത്യ-പാക് മത്സരം കാണുന്നതിനായി ആരാധകർ ഫ്‌ളൈറ്റ് നിരക്കുകളും താമസത്തിനുമായി വലിയ തോതിലാണ് തുക ചിലവഴിക്കുന്നത്. ഇപ്പോഴിതാ ആരാധകർക്ക് യാത്രാസൗകര്യം നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ അഹമ്മദാബാദിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനുകളുടെ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസുകൾ ആരംഭിക്കും.

നരേന്ദ്രമോദി സ്‌റ്റേഡിയത്തിന് അടുത്തുള്ള സബർമതിയിലും അഹമ്മദാബാദിലുമാകും സ്‌റ്റോപ്പുകൾ ഉണ്ടാകുക. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ട്രെയിൻ നഗരത്തിൽ എത്തുമെന്ന് അധികൃതർ വ്യക്തമാക്കി. അധിക ചെലവേറിയ താമസവും യാത്രയും ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ട്രെയിൻ അഹമ്മദാബാദിൽ എത്തും വിധത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിനാൽ തന്നെ മത്സരം അവസാനിച്ചതിന് ശേഷം യാത്രക്കാർക്ക് മടക്കയാത്രയും ലഭിക്കും.

Tags: vande bharat express
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies