പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ
കൊല്‍ക്കത്ത : സ്കൂളുകള്‍ക്ക് പിന്നാലെ പശ്ചിമ ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ സുവേന്ദു സര്‍ക്കാർ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച ഉത്തരവ് ...

















