VANDHE BHARAT - Janam TV
Wednesday, July 16 2025

VANDHE BHARAT

ബുക്കിംഗ് തുടങ്ങി കൊച്ചി-ബെംഗളൂരു വന്ദേ ഭാരത്, ബുധനാഴ്‌ച്ച മുതൽ സർവ്വീസ് ആരംഭിക്കും

എറണാകുളം: ബെംഗളൂരു കന്റോൺമെന്റ് -എറണാകുളം ജംഗ്ഷൻ സ്‌പെഷ്യൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചത്. ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ ...

വന്ദേഭാരത് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം; പാളത്തിൽ കൂറ്റൻ കല്ലുകൾ നിരത്തി വച്ച് സാമൂഹ്യവിരുദ്ധർ; ഒഴിവായത് വൻ ദുരന്തം

മുംബൈ: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം. മഹാരാഷ്ട്രയിലെ പൂനെ-മുംബൈ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. പാളത്തിൽ വലിയ കല്ലുകൾ അടുക്കി വച്ച് ട്രെയിൻ അട്ടിമറിക്കാനായിരുന്നു സാമൂഹ്യവിരുദ്ധർ ശ്രമിച്ചത്. ...

കേരളത്തിന് ഇത് രണ്ടാം സമ്മാനം; രാജ്യത്തിന് പുതുതായി ഒൻപത് വന്ദേഭാരത് ട്രെയിനുകൾ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്ന് ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോൺഫറൻസ് വഴിയാകും ഉദ്ഘാടനം. കേരളമുൾപ്പെടെയുളള 11 സംസ്ഥാനങ്ങൾക്കാണ് പുതുതായി ...

2-ാം വന്ദേഭാരത്: ആദ്യ ട്രയൽ റൺ പൂർത്തിയായി; ട്രെയിൻ കാസർകോടെത്തിയത് ഏഴര മണിക്കൂറിൽ

തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ ട്രയൽ റൺ പൂർത്തിയായി. ട്രയൽ റൺ വിജയകരമെന്ന് അധികൃതർ അറിയിച്ചു. ഏഴര മണിക്കൂറുക്കൊണ്ടാണ് ട്രെയിൻ കാസർകോട് എത്തിയത്. ഇന്നലെ ...

വന്ദേ സ്ലീപ്പറും മെട്രോയും ഇന്ത്യൻ റെയിൽവേ ഉടൻ അവതരിപ്പിക്കും; നോൺ എസി പുഷ്-പുൾ ട്രെയിൻ ഒക്ടോബർ 31നകം

ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പർ പതിപ്പ് വൈകാതെ തന്നെ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുമെന്ന് ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബിജി മല്യ. വന്ദേ മെട്രോ ...

ഒറ്റദിവസം നാടിന് സമർപ്പിക്കുന്നത് 5 വന്ദേഭാരത് ട്രെയിനുകൾ; സർവീസുകൾ ഈ റൂട്ടുകളിലൂടെ..

ന്യൂഡൽഹി: വരുന്ന ജൂൺ 27ന് അഞ്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിക്കും. മേക്ക് ഇൻ ഇന്ത്യ നയവുമായി ബന്ധപ്പെട്ട് നിർമ്മിച്ചെടുത്ത സെമി ഹൈ-സ്പീഡ് ...

ഗോവയിലും വരുന്നു വന്ദേഭാരത്; മുംബൈ-ഗോവ റൂട്ടിൽ നാളെ മുതൽ ഓടി തുടങ്ങും; ഫ്‌ളാഗ് ഓഫ് ചെയ്യുക പ്രധാനമന്ത്രി

പനാജി: ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ശനിയാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന സർവീസ് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ...

വന്ദേഭാരത് അടക്കം കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുക. പുതിയ സമയക്രമം ...

വന്ദേഭാരത് എക്‌സ്പ്രസ്; സമയക്രമത്തിൽ മാറ്റം; പുതുക്കിയ സമയം അറിയാം..

കേരളത്തിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്‌റ്റേഷനുകളിലെത്തുന്ന സമയത്തിലാണ് മാറ്റം. ഓരോ സ്‌റ്റേഷനുകളിലും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ...

കാഴ്ചപരിമിതർക്ക് സുഗമമായി യാത്ര ചെയ്യാം; വന്ദേഭാരതിന്റെ മറ്റൊരു പ്രത്യേകത ഇത്..

കാഴ്ചപരിമിതർക്കും സുഗമമായി യാത്ര ചെയ്യാമെന്നത് വന്ദേഭാരതിന്റെ വലിയൊരു പ്രത്യേകതയാണ്. വന്ദേഭാരത് യാത്രയ്‌ക്കെത്തിയ അംഗപരിമിതയായ ഐശ്വര്യ തന്റെ സീറ്റ് നമ്പർ കണ്ടുപിടിച്ചതും അത്തരത്തിലായിരുന്നു. വന്ദേഭാരതിലേത് മികച്ച യാത്രാനുഭവമാണെന്നും മറ്റ് ...

എന്തുകൊണ്ട് വന്ദേഭാരത് അനിവാര്യമാകുന്നു? ഏറ്റവുമാശ്വാസമാകുന്നത് ആർക്കെല്ലാം;  ആരോഗ്യപ്രവർത്തകനായ ഫൈസൽ ഖാന്റെ കുറിപ്പ് ശ്രദ്ധേയം

കേരളം പോലൊരു സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എത്രമാത്രം ഗുണകരമാകും എന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അക്കമിട്ട് നിരത്താൻ ഒട്ടനവധി ഗുണങ്ങളുണ്ടെങ്കിലും വന്ദേഭാരത് ട്രെയിൻ എന്നത് ...

വാനോളം അഭിമാനം; കേരള മണ്ണിൽ വന്ദേ ഭാരത്; പച്ചക്കൊടി വീശി പ്രധാനമന്ത്രി ; കുതിപ്പ് ഇന്ന് മുതൽ

തിരുവനന്തപുരം: കേരളത്തിന് ഇത് അഭിമാന നിമിഷം, വന്ദേ ഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി നരേന്ദ്രമോദി. 10.30-നാണ് സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരതിന്റെ ഫ്‌ളാഗ് ഓഫ് നടന്നത്. ...

പാളത്തിലെ കുതിപ്പിന് മുൻപേ ടിക്കറ്റ് ബുക്കിംഗിൽ കുതിപ്പ്; പത്ത് മണിക്കൂറിൽ നൽകിയത് 740 ടിക്കറ്റ്; അറിയാം വന്ദേ ഭാരത് ടിക്കറ്റ് നിരക്കുകൾ

വന്ദേ ഭാരതിന് പച്ചക്കൊടി വീശും മുൻപേ ടിക്കറ്റ് ബുക്കിംഗിൽ വൻ കുതിപ്പ്. ഏപ്രിൽ 26-ന് കാസർകോട് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരതിന്റെ ആദ്യ ദിന പകൽ റിസർവേഷനിൽ ...

കേരളത്തിന്റെ അവകാശമാണ് വന്ദേഭാരത് : മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ: കേരളത്തിന്റെ അവകാശമാണ് വന്ദേഭാരതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വന്ദേഭാരത് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും റിയാസ് പ്രതികരിച്ചു. റെയിൽപാത വിപുലീകരിക്കാതെ വന്ദേഭാരതിന് വേഗത്തിൽ ഓടാൻ കഴിയില്ലെന്നും മന്ത്രി ...

വന്ദേഭാരത് വീണ്ടും ട്രയൽ റൺ നടത്തും; പരീക്ഷണയോട്ടം തിരുവനന്തപുരം മുതൽ കാസർകോട് വരെ 

തിരുവനന്തപുരം: വന്ദേഭാരത് വീണ്ടും ട്രയൽ റൺ നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ നടത്തുക. ഇതിനായി ബുധനാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് ...

പച്ചൈനിറമേ പച്ചൈ നിറമേ! സതേൺ റെയിൽവേ ട്വീറ്റ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് യാത്രയുടെ വീഡിയോ വൈറൽ

ചെന്നൈ-മൈസൂരു റൂട്ടിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ യാത്രയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. സതേൺ റെയിൽവേയുടെ ട്വിറ്റർ പേജിൽ വന്ന ഈ വീഡിയോ ദൃശ്യങ്ങൾ ചെന്നൈ-മൈസൂരു ...

ഗുജറാത്തിൽ വികസന പദ്ധതികൾ ആവിഷ്‌കരിച്ച് പ്രധാനമന്ത്രി ;ഗാന്ധിനഗർ-മുംബൈ സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും

ഗാന്ധിനഗർ: ഗാന്ധിനഗർ-മുംബൈ സെൻട്രൽ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. സെപ്റ്റംബർ 29, 30 തീയതികളിൽ ഗുജറാത്ത് സന്ദർശന വേളയിലാകും പ്രധാനമന്ത്രി വന്ദേഭാരത് ...