ഈസ്റ്റർ ആശംസകൾ കൈമാറി, കുട്ടികൾക്കായി ചോക്ലേറ്റ് സമ്മാനിച്ചു ; പോപ്പുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ച് ജെ ഡി വാൻസ്
അവസാനമായി ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള ഭാഗ്യം ലഭിച്ചത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനായിരുന്നു. കഴിഞ്ഞ ദിവസമാണ് വാൻസും ചില ഉദ്യോഗസ്ഥരും വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ചത്. ...