VD Satheesan - Janam TV

VD Satheesan

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് (CMO). അലോഷ്യസ് സന്ദർശനാനുമതി തേടിയ ദിവസം മുഖ്യമന്ത്രി മറ്റ് ഔദ്യോഗിക തിരക്കുകളിലായിരുന്നു ...

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കൊച്ചി: തേവര എസ്.എച്ച് കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ അവഗണിച്ചെന്ന ആരോപണം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ...

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് തയ്യാറാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. ...

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിനുള്ളിൽ കൂടുതൽ രൂക്ഷമാകുന്നതിനിടെ, KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണാൻ അനുമതി ...

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി നാളെ (ജൂലൈ 16) പുറത്തിറങ്ങും. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യമന്ത്രിയുടെ ...

‘ഗവൺമെന്റ് പ്ലീഡറെ നിയമിക്കാൻ KSU യൂണിറ്റിന് എന്ത് കാര്യം?’; നിയമന വിവാദത്തിൽ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ഹൈക്കോടതിയിലെ രണ്ട് സർക്കാർ പ്ലീഡർമാരുടെ നിയമനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ വിവാദം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപണങ്ങൾ തള്ളി രംഗത്തെത്തി. "ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിൽ KSU ...

മുഖ്യമന്ത്രിയായശേഷം ആദ്യമായി കൊല്ലൂരിൽ; പുലർച്ചെ മൂകാംബിക സന്നിധിയിൽ വി.ഡി. സതീശൻ, പൂർണകുംഭ സ്വീകരണം; വിശേഷാൽ ചണ്ഡികാഹോമത്തിലും പങ്കെടുത്തു

കൊല്ലൂർ: കേരള മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു ക്ഷേത്രത്തിലെത്തിയത്. സെഡ് പ്ലസ് ...

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

തിരുവനന്തപുരം: കേരളത്തിലെ ഹൈന്ദവ സമൂഹവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദി പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കുക, ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കുക, ...

പ്രതിപക്ഷ നേതാവായതിനു ശേഷം സതീശന്‍ തവള വീര്‍ത്തതു പോലെ വീര്‍ത്തു: സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലര്‍ന്നു പറക്കും: വെള്ളാപ്പള്ളി

ആലപ്പുഴ: വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലര്‍ന്നു പറക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവായതിനു ശേഷം സതീശന്‍ തവള ...

തെരുവുനായ വിഷയം: കാറിലും സുരക്ഷയിലും സഞ്ചരിക്കുന്നവർക്ക്‌ തെരുവുനായ ഭീഷണിയുണ്ടാകില്ല;എന്നാൽ സാധാരണക്കാരുടെ അവസ്ഥ അതല്ല: രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണോ പ്രതിപക്ഷ നേതാവിനും? മന്ത്രി എം ബി രാജേഷ്

കണ്ണൂർ: തെരുവുനായ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണോ പ്രതിപക്ഷ നേതാവിനുള്ളതെന്ന് മന്ത്രി എം ബി രാജേഷ്. തെരുവുനായ ശല്യം പരിഹരിക്കുന്നതിന്‌ സുപ്രീംകോടതി നിർദേശത്തിന്‌ എതിരായാണ്‌ രാഹുൽഗാന്ധിയും ...

“അവാർഡ് ചോരി വി ഡി സതീശൻ “: ശശിതരൂരിന് നിശ്ചയിച്ച അവാർഡ് മോഷ്ടിച്ച് വി ഡി സതീശന് നൽകി; എം എ ജോൺ പുരസ്കാരത്തിൽ ഗുരുതര ആരോപണം

എറണാകുളം: എം എ ജോൺ സ്മാരക പുരസ്കാരത്തിൽ അവാർഡ് ചോരി ആരോപണം. തിരുവനന്തപുരം എംപി ഡോക്ടർ ശശി തരൂരിന് നിശ്ചയിക്കപ്പെട്ട അവാർഡ് വി ഡി സതീശന് മോഷ്ടിച്ചു ...

പറവൂർ ജി.എച്ച്.എസ്.എസിൽ സ്പോർട്സ് ഹബ്ബ് സജ്ജമാക്കി യുഎസ്ടി

എറണാകുളം: യുഎസ്ടി സ്ഥാപക ചെയർമാൻ ജി എ മേനോൻ പഠിച്ച വിദ്യാലയത്തിൽ സജ്ജമാക്കിയ സ്പോർട്സ് ഹബ്ബ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, ഹൈബി ഈഡൻ ...

നിലമ്പൂരിൽ ഇനി മത്സരിക്കില്ല, പിന്തുണ UDFന്; സതീശനോട് മാപ്പപേക്ഷ; പൊലീസിനെതിരെ പറഞ്ഞത് ഉന്നതരുടെ ആവശ്യപ്രകാരം; മലക്കം മറിഞ്ഞ് അൻവർ

തിരുവനന്തപുരം: യുഡിഎഫിലേക്ക് ചേക്കാറാനുള്ള താത്പര്യം കൈവിടാതെ പിവി അൻവർ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പാർലമെന്റിൽ ഉന്നയിച്ച ആരോപണത്തിന് മാപ്പ് ചോദിക്കുന്നതായി അൻവർ പറഞ്ഞു. നിലമ്പൂരിൽ ഇനി ...

ലീഗിനെ തള്ളാനും വയ്യ, മുനമ്പത്തെ വിടാനും വയ്യ; ഒടുവിൽ മുസ്ലീം ലീഗിനോട് അടിയറവ് പറഞ്ഞ് കോൺഗ്രസ്; UDFലെ വഖ്ഫ് ക്ലാഷിൽ റിവേഴ്സ് ​ഗിയറെടുത്ത് സതീശൻ

കൊച്ചി: മുനമ്പം വഖ്ഫ് വിഷയത്തിൽ ലീഗിനോട് അടിയറവ് പറഞ്ഞ് കോൺഗ്രസ്. വഖ്ഫ് ഭൂമി വിഷയത്തിൽ ലീഗ് പിടിമുറുക്കിയപ്പോൾ നിലപാട് മയപ്പെടുത്തുകയായിരുന്നു കോൺഗ്രസ് നേതാക്കൾ. മുസ്ലിം വോട്ടുബാങ്ക് പ്രധാനമായതിനാൽ ലീ​ഗിന്റെ ...

നോക്കുക്കുത്തിയാവുന്ന ആരോഗ്യവകുപ്പ്; പകർച്ച വ്യാധികൾ പടർന്ന് പിടിക്കുമ്പോൾ കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിക്കാൻ സർക്കാരിന് ഉത്സാഹം: വിഡി സതീശൻ

എറണാകുളം: മഴക്കാല പൂർവ ശുചീകരണം നടത്തുന്നതിൽ ഗവൺമെന്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴുക്കുചാലുകളും ഓടകളും മറ്റും വൃത്തിയാക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ ചെലുത്തിയില്ലെന്നും ...

സുധാകരനെതിരെ കൂടോത്രം വച്ചിട്ടുണ്ടെങ്കിൽ അത് സതീശനും കമ്പനിയും ആയിരിക്കും; പരിഹസിച്ച് കെ സുരേന്ദ്രൻ

കോട്ടയം: കെ.പി.സി.സി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രത്തിന്റേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കൾ കണ്ടെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ...

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; ആഭ്യന്തര സെക്രട്ടറിക്ക് മീതെ പറക്കുന്ന പരുന്ത് ഏതാണെന്ന് വിഡി സതീശൻ; സർക്കാർ പിൻമാറിയത് പണി പാളുമെന്ന് ഭയന്ന്

തിരുവനന്തപുരം: ടിപി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാരും സിപിഎമ്മും നടത്തിയ വഴിവിട്ട നീക്കം അവസാന നിമിഷം ഉപേക്ഷിച്ചത് പണി പാളുമെന്ന് ഭയന്ന്. പ്രതിപക്ഷം വിഷയം ...

85 രൂപയ്‌ക്ക് കെ -ചിക്കൻ വാ​ഗ്ദാനം ചെയ്തിട്ട് ഒടുവിൽ എല്ലാത്തിനും വിലകൂടി; വിലക്കയറ്റത്തിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; അനുമതി നൽകാതെ സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ. പ്രതിപക്ഷത്ത് നിന്ന് റോജി എം ജോണാണ് നോട്ടീസ് നൽകിയത്. പച്ചക്കറിയുടേയും പലവ്യഞ്ജനത്തിൻ്റെയും വില ...

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ലെന്ന് വിഡി സതീശൻ

കൊച്ചി: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ബിജെപിക്ക് വിജയപ്രതീക്ഷയുളളിടത്തെല്ലാം യുഡിഎഫ് ...

കേരള സ്‌റ്റോറി സിനിമ പ്രദർശനം; ഇടുക്കി രൂപതയ്‌ക്കെതിരെ വിഡി സതീശൻ; തെറ്റായ സമീപനമെന്ന് വിമർശനം

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചതിൽ ഇടുക്കി രൂപതയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രൂപതയിൽ സിനിമ  പ്രദർശിപ്പിച്ചത് ശരിയായില്ല. ദുരദർശനിൽ പോലും സിനിമ സംപ്രേഷണം ചെയ്യരുതെന്ന് എഴുതി കൊടുത്ത ...

കെെതോലപ്പായ, മാസപ്പടി വിവാദങ്ങൾ അന്വേഷിക്കണം; ; സതീശനെപ്പോലൊരു കള്ളന് കഞ്ഞിവെച്ച പ്രതിപക്ഷ നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: മാസപ്പടി, കൈതോല പായ പണം കടത്തൽ വിഷയങ്ങളിൽ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകൾ ​ഗുരുതരമാണ്. ...

വീണയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്; മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയോ : വി. മുരളീധരൻ

മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയാണോ എന്ന് അദ്ദേഹം ചോദിച്ചു. കോടിയേരിയുടെ മകന്റെ കാര്യത്തിലില്ലാത്ത ...

മാസപ്പടി കൈപ്പറ്റിയതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ്; ‘സംഭാവന വാങ്ങുന്നതിൽ എന്താണ് തെറ്റ്’, സഭയിൽ എന്താണ് സംസാരിക്കേണ്ടതെന്ന് മാദ്ധ്യമങ്ങളല്ല തീരുമാനിക്കേണ്ടതെന്നും സതീശൻ

തിരുവനന്തപുരം: വ്യവസായിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങിക്കുന്നതിൽ എന്താണ് തെറ്റെന്നും വ്യവസായികളുടെ അടുത്തുനിന്നും കച്ചവടക്കാരുടെ ...

വീണ ഉൾപ്പെട്ട മാസപ്പടി വിവാദം; സഭയിൽ പ്രതിപക്ഷം ഉന്നയിക്കില്ല, കോൺഗ്രസും പ്രതിരോധത്തിൽ; ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പട്ടികയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിഷയം കോൺഗ്രസ് ഇന്നും സഭയിൽ ഉന്നയിച്ചേക്കില്ല. മാസപ്പടി രേഖകളിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടതാണ് കാരണം. ആദ്യം അടിയന്തര പ്രമേയമായി ...

Page 1 of 3 123