നോക്കുക്കുത്തിയാവുന്ന ആരോഗ്യവകുപ്പ്; പകർച്ച വ്യാധികൾ പടർന്ന് പിടിക്കുമ്പോൾ കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിക്കാൻ സർക്കാരിന് ഉത്സാഹം: വിഡി സതീശൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോക്കുക്കുത്തിയാവുന്ന ആരോഗ്യവകുപ്പ്; പകർച്ച വ്യാധികൾ പടർന്ന് പിടിക്കുമ്പോൾ കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിക്കാൻ സർക്കാരിന് ഉത്സാഹം: വിഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 03:33 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മഴക്കാല പൂർവ ശുചീകരണം നടത്തുന്നതിൽ ഗവൺമെന്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴുക്കുചാലുകളും ഓടകളും മറ്റും വൃത്തിയാക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ ചെലുത്തിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കുമ്പോൾ ഭരണപക്ഷം പുച്ഛിച്ചു തള്ളുകയായിരുന്നുവെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളിയെ കണ്ടെത്തുന്നതിനായുള്ള രക്ഷാ പ്രവർത്തനങ്ങൾ 27 മണിക്കൂർ പിന്നിടുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

” ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ കോർപ്പറേഷനും റെയിൽവേയും തമ്മിൽ തർക്കമാണ്. ഇത്തരം തർക്കങ്ങൾ പരിഹരിക്കുന്നതിന് ഗവൺമെന്റ് മുൻകൈ എടുത്തില്ല. ഈ കെടുകാര്യസ്ഥതയാണ് എല്ലാ മേഖലയിലും കാണാൻ സാധിക്കുന്നത്. മഴക്കാല പൂർവ ശുചീകരണത്തിൽ വരുന്ന വീഴ്ചകൾ കാരണം പകർച്ച വ്യാധികൾ പടർന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പും, തദ്ദേസസ്വയംഭരണ വകുപ്പും നോക്കുക്കുത്തികളാകുന്ന കാഴ്ചയ്‌ക്കാണ് ഇന്ന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.”- വിഡി സതീശൻ പറഞ്ഞു.

കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങളാണ് സംസ്ഥാനത്ത് പടർന്നു പിടിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുമ്പോഴും ആരോഗ്യവകുപ്പ് മന്ത്രി കാപ്പാ കേസിലെ പ്രതിയെ മാലയിട്ട് സ്വീകരിക്കാൻ പോയിരിക്കുകയായിരുന്നു. ജനജീവിതത്തെ ദുരിതത്തിലാക്കുന്ന പ്രവൃത്തികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

Tags: VD SatheesankeralaAmayizhanjan thod
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies