കിട്ടിയോ? ഇല്ല ചോദിച്ചു വാങ്ങി! ഓൺലൈൻ മീഡിയയുടെ ചൊറിച്ചിലിന് നടിയുടെ മരുന്ന്
ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തിലൂടെ ശ്രദ്ധേയായ നടി വീണനായരുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങുകൾക്ക് ശേഷം മടങ്ങുന്നതിനിടെ ഓൺലൈൻ മീഡിയക്കാരോട് നടി ചൂടാവുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായത്.വിരുന്നിന് ...