Vehicles - Janam TV
Thursday, July 17 2025

Vehicles

സി​ഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങളിലേക്ക് ബസ് പാഞ്ഞുകയറി,വനിത ഡോക്ടർ അടിയിൽപ്പെട്ട് മരിച്ചു, നടുക്കുന്ന വീഡിയോ

​ഗുരുതരമായ ഒരു റോഡ് അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ബം​ഗം​ഗ​ സ്ക്വയറിൽ തിങ്കളാഴ്ചയായിരുന്നു ...

നശിപ്പിച്ചത് എട്ട് വാഹനങ്ങൾ; അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി; പുറത്തേക്കിറങ്ങാൻ പേടിയാകുന്നുവെന്ന് മൻസൂർ

പാലക്കാട്‌: അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി. പാലക്കാട് കോട്ടായിയിലാണ് സംഭവം. കീഴത്തൂർ സ്വദേശി മൻസൂറിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. നിർത്തിയിട്ടിരുന്ന കാർ ഉൾപ്പടെ എട്ട് വാഹനങ്ങൾ ...

ബ്രേക്ക് പോയ ബസ് വാഹനങ്ങളിൽ പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം, 17 പേർക്ക് ​ഗുരുതര പരിക്ക്

ബ്രേക്ക് നഷ്ടമായ ബസ് നിരവധി വാഹനങ്ങളെയും കാൽനടക്കാരെയും ഇടിച്ചുത്തെറിപ്പിച്ചു. മൂന്ന് പേർ മരിക്കുകയും 17പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലെ കുർലയിലെ എൽബിഎസ് റോഡിലാണ് ദാരുണ സംഭവം. ബ്രിഹാൻ ...

ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് നിയമലം​ഘനം; വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസ്

അജ്മാനിൽ ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിനും മോശം പെരുമാറ്റത്തിനും ഒട്ടേറെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ബീച്ച് റോഡിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെയാണ് ഈ നിയമലംഘനങ്ങൾ നടന്നത്.അജ്മാനിൽ ...

മുംബൈയിൽ 48 ലക്ഷം വാഹനങ്ങൾ; ന​ഗരത്തിന്റെ ശേഷിയേക്കാൾ ഉപരിയെന്ന് റിപ്പോർട്ട്

മുംബൈ: നഗരത്തിൽ 14 ലക്ഷം സ്വകാര്യ കാറുകളും 29 ലക്ഷം ഇരുചക്രവാഹനങ്ങളും ഉൾപ്പടെ വാഹനങ്ങളുടെ എണ്ണം 48 ലക്ഷം കവിഞ്ഞതായി റിപ്പോർട്ട്‌. 2023-24ൽ മുംബൈയിലെ നാല് റീജിയണൽ ...

റോഡിൽ നിറയെ ഇരുമ്പാണി! ഇതുവഴി വരുന്നവർ ജാ​ഗ്രതൈ

ട്രാഫിക് പൊലീസ് റോഡിൽ നിന്ന് ഇരുമ്പാണികൾ ശേഖരിക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. ഒന്നും രണ്ടുമൊന്നുമല്ല ഇരുകൈ നിറയെ ആണികളാണ് റോഡിൽ നിന്ന് പാെലീസുകാർ ശേഖരിച്ചത്. ബെം​ഗളൂരുവിലെ ...

രാജ്യത്തെ ഏറ്റവും നീളമേറിയ പാലം; അടൽസേതുവിലേക്ക് പ്രവേശനാനുമതി ഈ വാഹനങ്ങൾക്ക്..

ഭാരതത്തിലെ ഏറ്റവും വലിയ കടൽപ്പാലമായ അടൽസേതു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്. 2016-ൽ പ്രധാനമന്ത്രി തറക്കല്ലിട്ട അടൽസേതു പാലം 17,840 കോടി ചെലവഴിച്ചാണ് നിർമ്മിച്ചത്. മുൻ പ്രധാനമന്ത്രി ...

രാകേഷിന്റെ നിർമ്മാണശാലയിൽ ഒരുങ്ങുന്ന കുഞ്ഞൻവാഹനങ്ങൾക്ക് ആവശ്യക്കാർ ഏറെ! വിന്റേജ് വാഹനങ്ങളുടെ നിർമ്മാണം പണിപ്പുരയിൽ

ആലപ്പുഴ: പ്രമുഖ വാഹനങ്ങളുടെ കുട്ടിപ്പതിപ്പിനും ആവശ്യക്കാർ നിരവധിയാണ്. ജാഗ്വാർ, പോർഷേ കാർ, റോയൽ എൻഫീൽഡ് മോഫ എന്നിങ്ങനെ എല്ലാ വാഹനങ്ങളും നിർമ്മിക്കുന്നത് ആലപ്പുഴയിലെ ഈ പണിശാലയിൽ നിന്നാണ്. ...

പൂർണമായും എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി; കാംറി കാര്‍ ഓഗസ്റ്റില്‍ പുറത്തിറക്കുമെന്നും മന്ത്രി

പൂർണമായും എഥനോൾ ഉപയോഗിക്കുന്ന പുതിയ വാഹനങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ റോഡ് ഗതാഗത, ഹൈവേ മന്ത്രി താൻ ...

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; പുതുക്കിയ വേഗപരിധി ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ...

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് ; മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടിയെടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കും അവയുടെ ഉടമകൾക്കും ഡ്രൈവർക്കുമെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം. വാഹനങ്ങൾ രൂപമാറ്റം വരുത്താ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ നടപടിയെടുക്കും. മോട്ടോർ വാഹന ...

ചാർധാം യാത്ര; തീർത്ഥാടകർക്കായി അടിയന്തര വൈദ്യസഹായം നൽകാനുള്ള വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ചാർധാം യാത്രയിലെ തീർത്ഥാടകർക്കായി അടിയന്തര വൈദ്യസഹായം നൽകാനുള്ള വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. തീർത്ഥാടകരുടെ യാത്ര സുഖമമാക്കാനായി എല്ലാ ...

ഹ്യൂണ്ടായിയെയും ടാറ്റയെയും മറികടക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി

ഹ്യൂണ്ടായിയുടെയും ടാറ്റയുടെയും നിലവിലെ അപ്രമാദിത്വത്തെ മറികടക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി രംഗത്ത്. അതിനായി ഇനി മുതൽ മാരുതി സുസുക്കി കാറുകൾ നെക്‌സ ഔട്ട്‌ലെറ്റുകൾ വിൽപ്പനയ്ക്കെത്തുമെന്ന് അധികൃതർ ...

15 വർഷം പിന്നിട്ട സർക്കാർ വാഹനങ്ങൾ അപ്രത്യക്ഷമാകും; 9 ലക്ഷം പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള പൊതുഗതാഗത വാഹനങ്ങളിൽ കാലപ്പഴക്കം ചെന്നവയെ നീക്കം ചെയ്യുമെന്ന് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ...

ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ ടാറ്റയുടെ ക്യുക്ക് റിയാക്ഷൻ ഫൈറ്റിംഗ് വാഹനം; വിതരണം ചെയ്തത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാഹനങ്ങൾ

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിനായി രാജ്യത്ത് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങൾ വിതരണം ചെയ്ത് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്. ക്വിക്ക് റിയാക്ഷൻ ഫൈറ്റിംഗ് വെഹിക്കിളുകളാണ് ഇന്ത്യൻ സൈന്യത്തിന് വിതരണം ...

ഇന്ത്യൻ വാഹന വിപണി പരിസ്ഥിതി സൗഹാർദമാകുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 13 ലക്ഷം കവിഞ്ഞു-Eco-friendly Vehicles

പരിസ്ഥിതി സൗഹാർദ വാഹനങ്ങളുടെ കാലത്തേയ്ക്ക് ചുവടു വെയ്ക്കുകയാണ് ഇന്ത്യ. നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 13.34 ലക്ഷം കവിഞ്ഞുവെന്ന് ഘനവ്യവസായ സഹമന്ത്രി കൃഷൻ ...

കൊച്ചിയിലെ സ്വകാര്യബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി; നഗരപരിധിയിൽ സ്വകാര്യബസുകൾ ഹോൺമുഴക്കുന്നത് നിരോധിക്കണം

കൊച്ചി ; കൊച്ചിയിലെ സ്വകാര്യബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. കൊച്ചി നഗരപരിധിയിൽ സ്വകാര്യബസുകൾ ഹോൺമുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ സിറ്റി പോലീസ് ...

വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു; ചാരമായത് ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും; ഒരാൾ പിടിയിൽ

ആലപ്പുഴ: നിർത്തിയിട്ട വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചു. വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് തീയിട്ടത്. ആലപ്പുഴ കൈചൂണ്ടി ജംഗ്ഷന് സമീപമാണ് സംഭവം. ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഇന്ന് പുലർച്ചെയോടെയാണ് ...

കാതുകൾക്ക് സുഖകരം; വാഹനങ്ങളുടെ ഹോണുകളിൽ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ ഉടനെന്ന് നിതിൻ ഗഡ്കരി

നൃൂഡൽഹി: വാഹനങ്ങളുടെ ഹോണുകളിൽ ഉടൻ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നാസിക്കിലെ ഹൈവേയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംബുലൻസുകളിലേയും ...