രാജ്യത്തെ ഏറ്റവും നീളമേറിയ പാലം; അടൽസേതുവിലേക്ക് പ്രവേശനാനുമതി ഈ വാഹനങ്ങൾക്ക്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ഏറ്റവും നീളമേറിയ പാലം; അടൽസേതുവിലേക്ക് പ്രവേശനാനുമതി ഈ വാഹനങ്ങൾക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 05:54 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിലെ ഏറ്റവും വലിയ കടൽപ്പാലമായ അടൽസേതു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്. 2016-ൽ പ്രധാനമന്ത്രി തറക്കല്ലിട്ട അടൽസേതു പാലം 17,840 കോടി ചെലവഴിച്ചാണ് നിർമ്മിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ സ്മരണാർത്ഥം നിർമ്മിച്ച 21.8 കിലോ മീറ്റർ നീളമുള്ള പാലം ദക്ഷിണ മുംബൈ നഗരത്തെ നവി മുംബൈ നഗരവുമായി ബന്ധിപ്പിക്കുന്നു. രണ്ട് മണിക്കൂർ ദൈർഘ്യമെടുക്കുന്ന യാത്രകൾ 10, 15 മിനിറ്റിനുള്ളിൽ പൂർത്തിയാകുമെന്നതാണ് പ്രത്യേകത.

മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്ന അടൽസേതു പാലത്തിൽ കാറുകൾ പോലുള്ള നാൽ ചക്രവാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും. പാലത്തിലെ കയറ്റങ്ങളിലും ഇറക്കങ്ങളിലും വാഹനങ്ങളുടെ വേഗപരിധി 40 കിലോമീറ്ററായിരിക്കും. ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, ബൈക്കുകൾ എന്നിവയ്‌ക്ക് കടൽപാലത്തിലേക്ക് അനുമതിയുണ്ടായിരിക്കില്ല. സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ തുടങ്ങി പതിയെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് പ്രവേശാനുമതി നിഷേധിച്ചിരിക്കുന്നത്. ഭാരമേറിയ വാഹനങ്ങളായ ട്രക്കുകൾ, ലോറികൾ തുടങ്ങിയവയ്‌ക്കും പാലത്തിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല. പാലത്തിനടിയിലൂടെ കപ്പലുകൾക്ക് പോകാൻ സാധിക്കും.

Tags: VehiclesAdal Sethu
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies