കാതുകൾക്ക് സുഖകരം; വാഹനങ്ങളുടെ ഹോണുകളിൽ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ ഉടനെന്ന് നിതിൻ ഗഡ്കരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാതുകൾക്ക് സുഖകരം; വാഹനങ്ങളുടെ ഹോണുകളിൽ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ ഉടനെന്ന് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 03:10 pm IST
FacebookTwitterWhatsAppTelegram

നൃൂഡൽഹി: വാഹനങ്ങളുടെ ഹോണുകളിൽ ഉടൻ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നാസിക്കിലെ ഹൈവേയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംബുലൻസുകളിലേയും പോലീസ് വാഹനങ്ങളിലേയും ഹോണുകൾ മാറ്റുന്നതും പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.ആകാശവാണിയിലൂടെ രാവിലെ കേൾക്കുന്ന സംഗീതം പോലെ ഇനി ആംബുലൻസുകളിലും ഇത് സ്ഥാപിക്കുന്നതും ആലോചനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ-ഡൽഹി ഹൈവേ നിർമ്മാണത്തിനായി ഒരു ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. അതേസമയം വാസായിലെ ഹൈവേയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ബാന്ദ്രവർലിയെ ബന്ധിപ്പിക്കാൻ കടലിലൂടെ പാലം പണിയുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. പാലം വരുന്നതോടെ നരിമാൻ പോയിന്റ് മുതൽ ഡൽഹി വരെയുളള യാത്ര എളുപ്പമാകും. ഇതോടെ ഡൽഹി വരെയുളള യാത്രയ്‌ക്ക് 12 മണിക്കൂർ മാത്രമേ എടുക്കുകയുളളൂ.

ഓരോ വർഷവും ഇന്ത്യയിൽ 5 ലക്ഷം വാഹന അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. 1.5 ലക്ഷത്തോളം ജീവനുകളാണ് അപകടങ്ങൾ അപഹരിക്കുന്നത്. മുംബൈ-പൂനെ ഹൈവേയിലെ അപകടങ്ങൾ 50 ശതമാനം കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലേയും അപകടമരണങ്ങളിലും 50 ശതമാനം വരെ കുറവ് വന്നിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ അപകടങ്ങൾ മൂലം മരിക്കുന്നവരുടെ നിരക്ക് വളരെ കൂടുതലാണ്.അതിനാൽ വാഹനങ്ങൾക്ക് ആറ് എയർബാഗുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു.

 

Tags: Vehicles
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies