‘ശബരിമലയിൽ മോഷണം നടത്തുന്ന അമ്പല കള്ളൻമാരെ അറസ്റ്റ് ചെയ്യുക; സനാതന ധർമ്മ ഭക്തർക്ക് സത്യം അറിയണം’; ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്ത്; ആറന്മുള തിരുവാഭരണം കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്
പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്തും. ആറന്മുള തിരുവാഭരണം കമ്മീഷണർ ഓഫീസിലേക്ക് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ നാമജപ ഘോഷയാത്രയും പ്രതിഷേധ ധർണയും നടത്തി. ...























