അതിയായ അഭിമാനം; ദക്ഷിണാഫ്രിക്കയുടെ WTC കിരീട നേട്ടത്തിൽ കണ്ണുനിറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ; വീഡിയോ
ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയെ കീഴടക്കി ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) കിരീടം നേടിയപ്പോൾ, വികാരഭരിതനായി ഇതിഹാസ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ...