കാസർഗോഡ് ചിത്രീകരിച്ചത്?? ISISന്റെ ചൂണ്ടുവിരൽ മുദ്ര, യൂണിഫോം; കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനർ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരൽ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ. യൂണിഫോം അണിഞ്ഞ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ...
























