video - Janam TV
Friday, November 7 2025

video

കാസർഗോഡ് ചിത്രീകരിച്ചത്?? ISISന്റെ ചൂണ്ടുവിരൽ മുദ്ര, യൂണിഫോം; കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനർ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരൽ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ. യൂണിഫോം അണിഞ്ഞ ഒരു  വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ...

കാത്തിരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; റിസപ്‌ഷനിസ്റ്റിനെ മുടിക്ക് കുത്തിപ്പിടിച്ച് തല്ലി ചതച്ച് രോഗിയുടെ ബന്ധു: വീഡിയോ

താനെ: ഡോക്ടറെ കാണാൻ കാത്തിരിക്കാൻ ആവശ്യപ്പെട്ട റിസ്പഷനിസ്റ്റിനെ ക്രൂരമായി തല്ലിച്ചതച്ച് രോഗിയുടെ ബന്ധു. മഹാരാഷ്ട്രയിലെ താനെയിലുള്ള ഒരു ക്ലിനിക്കിലാണ് സംഭവം. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി ...

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആക്രാന്തം മൂത്താൽ എന്ത് ചെയ്യും...! എന്തും ചെയ്യും; അതിന് ഒരു ഉദാഹരണമായൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മദ്യഷോപ്പിലെത്തിയ മധ്യവയസ്കൻ ആവേശം മൂത്ത് ഷോപ്പിലെ ​ഗ്രില്ലിലൂടെ തല ...

4 വയസുകാരി തൂങ്ങിക്കിടന്നത് മൂന്നാം നിലയിലെ ജനാലയിൽ; ഒടുവിൽ പാഞ്ഞെത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

മൂന്നാം നിലയിലെ ജനാലയിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന നാലു വയസുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് വലിച്ചുകയറ്റുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം ...

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

ബം​ഗ്ലാദേശിലെ ഒരു കാമുകൻ കാമുകിക്ക് ഒരുക്കിയ ഒരു സർപ്രൈസ് ​ഗിഫ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ധാക്കയിലെ ഒരു ഹോട്ടലിൽ നിന്നുള്ളതായിരുന്നു വീഡിയോ. കാമുകിയുടെ രഹസ്യങ്ങൾ കാമുകൻ പരസ്യമാക്കുന്ന ...

“നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ ഞാൻ ചാടിമരിക്കും”; റെയ്ഡിനിടെ ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥരോട് ക്രിമിനൽക്കേസ് പ്രതിയുടെ ഭീഷണി

അഹമ്മദാബാദ്: ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥരുടെ റെയ്ഡിനിടെ യുവാവിന്റെ ആത്മഹത്യാഭീഷണി. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുമെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞാണ് യുവാവ് ഭീഷണി മുഴക്കിയത്. ആക്രമണം, കലാപം സൃഷ്ടിക്കൽ, ആയുധങ്ങൾ കൈവശം ...

ഞാൻ ഒളിച്ചോടിയിട്ടില്ല; ഹേമചന്ദ്രൻ ജീവനൊടുക്കിയതാണെന്ന്  മുഖ്യപ്രതി; ഗൾഫിൽ നിന്നും ഫേസ്ബുക്ക് വീഡിയോ

കോഴിക്കോട്: ചിട്ടി നടത്തിപ്പുകാരൻ ഹേ​മ​ച​ന്ദ്ര​ൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ​ മു​ഖ്യ​പ്ര​തി നൗ​ഷാ​ദ്. വിദേശത്ത് നിന്നും ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂടെയാണ് പ്ര​തി​ക​ര​ണം. രണ്ട് മാസത്തെ വിസിറ്റിംഗ് വിസയിൽ സൌദിയിൽ വന്നതാണെന്നും ...

കൊടുവാളുമായി കാറിൽ വന്നിറങ്ങി; ബസ് സ്റ്റോപ്പിലുണ്ടായിരുന്ന അദ്ധ്യാപികയെ തുരുതുരെ കുത്തി; നടുക്കുന്ന വീ‍ഡിയോ

ബസ് കാത്തിരുന്ന സ്കൂൾ ടീച്ചറെ നടു റോഡിൽ കുത്തിക്കൊന്ന് യുവാവ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ കലിഞ്ജരയിലായിരുന്നു നടുക്കുന്ന സംഭവം. ഇന്ന് രാവിലെ നടന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ ...

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഞെട്ടിപ്പിക്കുന്നൊരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ? ഹാപൂരിൽ നിന്നുള്ളതാണ് വീഡിയോ. ദേശീയ പാത 9ന് സമീപമുള്ള ഹോട്ടൽ രാജ ജി ഹവേലിയിലേക്ക് നിയന്ത്രണം ...

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കരിച്ച് മുസ്ലീം വയോധികൻ. വീഡിയോ വൈറലായതോട ഇയാൾ പിടിയിലായി. യുപിയിലെ ബദൗണിലാണ് സംഭവം. ബ്രഹ്മദേവ് ദേവസ്ഥാനം ക്ഷേത്രാങ്കണത്തിലെ ആൽമരത്തിന് ചുവട്ടിലിരുന്നാണ് ഇയാൾ നിസ്കരിക്കുന്നത്. ...

“എന്റെ വഴികാട്ടി, ഞാൻ അഭിഭാഷകനാകണമെന്ന് ഏറ്റവുമധികം ആ​ഗ്രഹിച്ചത് അദ്ദേഹം”; പിതാവിനെ കുറിച്ച് സംസാരിക്കവെ വികാരഭരിതനായി ചീഫ് ജസ്റ്റിസ്

മുംബൈ: നാ​ഗ്പൂർ ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ വികാരഭരിതനായി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ​ഗവായി. ആർക്കിടെക്റ്റ് ആകണമെന്ന തന്റെ സ്വപ്നം മാറ്റിവച്ച്  ...

പ്രശസ്തി എന്നും ഒരുപോലെ നിൽക്കില്ല! ഞങ്ങൾ വേർപിരിഞ്ഞു; കേമഡി ചെയ്യുന്നവർക്ക് വേറൊരു മുഖമുണ്ട്: മഹീന

ടെലിവിഷൻ താരം റാഫിയുമായി വേർപിരിഞ്ഞുവെന്ന് വെളിപ്പെടുത്തി വ്ലോ​ഗർ മഹീന മുന്ന. നിരന്തരമായി ഉയരുന്ന ചോദ്യങ്ങളെ തുടർന്നാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ...

ആ ചൊറിച്ചിൽ അങ്ങ് മാറി! എക്സ്പ്രസ് വേയിൽ ബൈക്ക് അഭ്യാസം! വൈറലായി “റിയാക്ഷൻ” വീഡിയോ

തിരക്കേറിയ എക്സ്പ്രസ് വേയിൽ യുവാവ് നടത്തിയ ബൈക്ക് അഭ്യാസം പാളി. തെന്നി റോഡിൽ വീണ ഇയാൾ മറ്റു വാഹനങ്ങൾ കയറിയിറങ്ങാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡൽഹി-ജയ്പൂർ എക്സ്പ്രസ് വേയിലായിരുന്നു ...

ഭും…! ​ഗ്യാസ് സിലിണ്ടർ ലീക്കായി, രണ്ടുപേർക്ക് നടുവിൽ വമ്പൻ അ​ഗ്നി​ഗോളം, നടുക്കുന്ന വീഡിയോ

ഞെട്ടിക്കുന്നൊരു സിസിടിവി ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ​ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു സ്ത്രീയും പുരുഷനും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോ. ...

തല പൊട്ടി ചോരയൊലിക്കും വരെ തല്ല്! ഓടുന്ന ട്രെയിനിൽ തമ്മിലടിച്ച് യുവതികൾ, വീഡിയോ

തല്ലെന്ന് പറഞ്ഞാൽ പോര! പൊരിഞ്ഞ തല്ല്, തല പൊട്ടി ചോരയൊലിക്കും വരെ തല്ല്. മുംബൈയിലെ ലോക്കൽ ട്രെയിനിൽ സ്ത്രീകളുടെ അടിപിടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തിരക്കേറിയ സമയത്താണ് ...

കാശി വിശ്വനാഥ ക്ഷേത്രത്തിലെ നിയന്ത്രിത ‘റെഡ് സോണിൽ’ പ്രവേശിച്ച് തേജ് പ്രതാപ് യാദവ്; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര ഭരണസമിതി

വാരണാസി: കാശി വിശ്വനാഥ ക്ഷേത്രത്തിലെ നിയന്ത്രിത 'റെഡ് സോണി'ൽ ലാലു പ്രസാദ് യാദവിന്റെ മകനും മുൻ ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് പ്രവേശിച്ചതായി ആരോപണം. ഇത് ...

നോർവെ ചെസ് കരീടം കാൾസണ്; അടിപതറി ഗുകേഷ്; അവസാനറൗണ്ടിലെ പിഴവിൽ നിരാശനായി താരം: വീഡിയോ

നോർവേ ചെസ് ചാമ്പ്യൻഷിപ്പിന് നാടകീയ അന്ത്യം. തന്റെ ഏഴാം നോർവേ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നിലനിർത്തി മാഗ്നസ് കാൾസൺ. അതേസമയം അവസാന റൗണ്ടിൽ ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ട ...

ദൈവത്തിന്റെ കൈ, ഇത്തവണ റഫറി കണ്ടു! വീണ്ടും പണിവാങ്ങി നെയ്മർ, വീഡിയോ

ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ​ഗതി...!പറയുന്നത് നെയ്മറുടെ കാര്യമാണ്. പരിക്കുകളുടെ പേരിൽ കളം വിടുന്നത് പതിവാക്കിയ നെയ്മർക്ക് ഇത്തവണ മൈതാനം വിടേണ്ടിവന്നത് അതിബുദ്ധി കാരണമാണ്. ബ്രസീലിയൻ ...

പ്രളയ സമാനം, സ്കൂട്ടറുമായി ഒഴുകി പോയി യുവാവ്, വീഡിയോ

24 മണിക്കൂറായി തുടരുന്ന അതിശക്തമായ മഴയിൽ ​ഗോവയിൽ പ്രളയ സാഹചര്യം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിത്യജീവിതം താറുമാറാക്കുന്ന നിലയിലാണ് പേമാരി പെയ്തിറങ്ങുന്നത്. സംസ്ഥാനത്തിന്റെ ...

പുലി അല്പം ഡയറ്റിലാ..! ചീറ്റയ്‌ക്കൊപ്പം സെൽഫിയും വീഡിയോയും പകർത്തി യുവാവ്, ഒടുവിൽ

ഇനിയിപ്പോൾ ജീവൻ പോയാലും വേണ്ടില്ല.. ഒരു സെൽഫി എടുത്തിട്ട് തന്നെ കാര്യം. ഈ പറയുന്നത് ഒരു യുവാവ് കാണിച്ച സാഹസത്തെക്കുറിച്ചാണ്. വൈറലാകാൻ എന്തും ചെയ്യുമെന്നുള്ളതിൻ്റെ മറ്റൊരു ഉദാഹരണമാണ് ...

90 മീറ്റർ താണ്ടിയ നീരജിന്റെ ത്രോ കാണാം, ദോഹയിൽ പിറന്ന റെക്കോർഡ്

ദോഹ ഡയമണ്ട് ലീ​ഗിലാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരത്തിന്റെ മികച്ച പ്രകടനം പിറന്നത്. ഒന്നാം സ്ഥാനം നേടാനായില്ലെങ്കിലും ഒളിമ്പ്യന് ചരിത്രത്തിൽ ആദ്യമായി 90 മീറ്റർ എന്ന ...

ഭക്തിയാണ് ലഹരി! കൽബുർഗി മുതൽ കേദാർനാഥ് വരെ; കാൽനടയായി 2,200 കിലോമീറ്റർ; 70 കാരന്റെ തീർത്ഥയാത്ര ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മാർഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന വാക്യത്തെ അന്വർത്ഥമാക്കുകയാണ് കർണാടകയിലെ കൽബുർഗിയിൽ നിന്നുള്ള ഭക്തൻ. എഴുപതുകാരൻ ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിലേക്കുള്ള തീർത്ഥയാത്ര സംഘത്തോടൊപ്പം കാൽനടയായി താണ്ടിയത് 2,200 കിലോമീറ്ററാണ്. വാർദ്ധക്യത്തിന്റെ ...

ആയുധം വച്ച് കീഴടങ്ങണമെന്ന് പെറ്റമ്മ, സൈന്യം വരട്ടെ നോക്കാമെന്ന് ജെയ്ഷെ ഭീകരൻ! എൻകൗണ്ടറിൽ “തീർന്ന” നസീർ വാനിയുടെ അവസാന കോൾ

ജമ്മുകശ്മീരിൽ സുരക്ഷ സേനയുടെ എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഭീകരൻ നസീർ വാനിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെടുന്നതിന് മുൻപ് മാതാവുമായി വീഡിയോ കോളിൽ സംസാരിച്ചെന്ന് കരുതുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ...

വേദിയിൽ കുഴഞ്ഞു വീണ് നടൻ വിശാൽ, ആരോ​ഗ്യനിലയിൽ ആശങ്ക,വീഡിയോ

പൊതുവേദിയിൽ കുഴഞ്ഞു വീണ് നടൻ വിശാൽ. സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോഴാണ് താരം ബോധരഹിതനായി വീണത്. വില്ലുപുരം ജില്ലയിലെ കൂവ​ഗത്തായിരുന്നു സംഭവം. നടൻ ...

Page 1 of 12 1212