വിജയ് മല്യ നൽകിയ 30 കിലോ സ്വർണം എവിടെ, സ്വർണം എങ്ങനെ ചെമ്പായി…; ദുരൂഹതകൾ ഉയരുന്നു, നിർണായക രേഖകൾ കണ്ടെടുത്തു
തിരുവനന്തപുരം: ശബരിമല ദ്വാരപാലകശിൽപത്തിന്റെ സ്വർണപ്പാളി വിവാദത്തിൽ നിർണായക വഴിത്തിരിവ്. വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിന്റെ രേഖകൾ പുറത്ത്. ഇതിന്റെ രേഖകൾ വിജിലൻസ് അന്വേഷണത്തിൽ കണ്ടെടുത്തു. ...












