വിജയ് മല്യ നൽകിയ 30 കിലോ സ്വർണം എവിടെ, സ്വർണം എങ്ങനെ ചെമ്പായി...; ദുരൂഹതകൾ ഉയരുന്നു, നിർണായക രേഖകൾ കണ്ടെടുത്തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിജയ് മല്യ നൽകിയ 30 കിലോ സ്വർണം എവിടെ, സ്വർണം എങ്ങനെ ചെമ്പായി…; ദുരൂഹതകൾ ഉയരുന്നു, നിർണായക രേഖകൾ കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2025, 04:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല ദ്വാരപാലകശിൽപത്തിന്റെ സ്വർണപ്പാളി വിവാദത്തിൽ നിർണായക വഴിത്തിരിവ്. വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിന്റെ രേഖകൾ പുറത്ത്. ഇതിന്റെ രേഖകൾ വിജിലൻസ് അന്വേഷണത്തിൽ കണ്ടെടുത്തു. ദേവസ്വത്തിന്റെ മരാമത്ത് ഓഫീസിൽ നിന്നാണ് രേഖകൾ കണ്ടെത്തിയത്.

1998 ൽ വിജയ് മല്യ നൽകിയ സ്വർണം ഉപയോ​ഗിച്ച് പൂശിയ വസ്തുക്കൾ 2019 ആയപ്പോൾ എങ്ങനെ ചെമ്പായി മാറിയെന്ന ചോദ്യമാണ് ഉയരുന്നത്. 30 കിലോ സ്വർണവും 1,900 കിലോ ചെമ്പുമാണ് വിജയ് മല്യ ദേവസ്വം ബോർഡിന് നൽകിയത്. ശ്രീകോവിലിലെ മേൽക്കൂരയും ശ്രീകോവിലും ദ്വാരപാലകശിൽപങ്ങളുമാണ് ഈ സ്വർണം ഉപയോ​ഗിച്ച് പൂശിയത്. എന്നാൽ 2019-ൽ തിളക്കം മങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വർണം പൂശാൻ വീണ്ടും തീരുമാനിച്ചത്. തുടർന്ന് ചെന്നൈയിലെ സ്മാർട്സ് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിക്കുകയായിരുന്നു.

ചെമ്പ് പാളിയാണ് തങ്ങൾക്ക് ലഭിച്ചതെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം. ദേവസ്വം ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നതും ചെമ്പ് പാളി എന്നാണ്. വിജയ് മല്യ നൽകിയ രേഖകൾ അന്വേഷണസംഘം ദേവസ്വത്തോട് ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ പക്കൽ ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേവസ്വം മരാമത്ത് വിഭാ​ഗത്തിന്റെ ഓഫീസിൽ നിന്ന് രേഖകൾ കണ്ടെടുത്തത്.

Tags: SABARIMALAThiruvananthapuramvijay malyavigilence
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies