കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേട്; പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തി വിജിലൻസ്
പത്തനംതിട്ട: വേനൽക്കാല കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തി വിജിലൻസ്. കോന്നി, പ്രമാടം, പള്ളിക്കൽ പഞ്ചായത്തുകളിലാണ് ഒരേ സമയം വിജിലൻസ് ...