ആ നോട്ടത്തിൽ വീണു; വിഘ്നേഷ് ശിവനോട് പ്രണയം പൂവിട്ടതിനെ കുറിച്ച് മനസുതുറന്ന് നയൻതാര
പ്രണയത്തിന്റെ തുടക്കത്തെ കുറിച്ച് മനസുതുറന്ന് നയൻതാര. 'നാനും റൗഡി താൻ' എന്ന സിനിമയിലൂടെയാണ് സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിൽ പ്രണയത്തിലായത്. പ്രണയവും വിവാഹവും പങ്കുവക്കുന്ന ഡോക്യുമെന്ററിയായ ...