ആ നോട്ടത്തിൽ വീണു; വിഘ്നേഷ് ശിവനോട് പ്രണയം പൂവിട്ടതിനെ കുറിച്ച് മനസുതുറന്ന് നയൻതാര
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആ നോട്ടത്തിൽ വീണു; വിഘ്നേഷ് ശിവനോട് പ്രണയം പൂവിട്ടതിനെ കുറിച്ച് മനസുതുറന്ന് നയൻതാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 04:47 pm IST
Facebook
Twitter
WhatsAppTelegram

പ്രണയത്തിന്റെ തുടക്കത്തെ കുറിച്ച് മനസുതുറന്ന് നയൻതാര. ‘നാനും റൗഡി താൻ’ എന്ന സിനിമയിലൂടെയാണ് സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിൽ പ്രണയത്തിലായത്. പ്രണയവും വിവാ​​​ഹവും പങ്കുവക്കുന്ന ഡോക്യുമെന്ററിയായ നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിലിന്റെ ട്രെയിലറിലാണ് പ്രണയത്തിന്റെ ആദ്യനാളുകളെ കുറിച്ച് നയൻതാര വെളിപ്പെടുത്തിയത്.

ഒരു സംവിധായകൻ എന്ന നിലയിൽ വിഘ്നേഷ് ശിവന്റെ രീതികൾ എന്നെ ഒരുപാട് ആകർഷിച്ചു. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പോണ്ടിച്ചേരിയിലെ തെരുവുകളിൽ നടക്കുകയായിരുന്നു. എന്റെ ഷോട്ട് ആകാനായി ഞാൻ കാത്തിരുന്നു. വിജയ് സേതുപതിയുമായി വിക്കി സംസാരിക്കുന്നത് ഞാൻ കണ്ടു. അന്ന് എന്തുകൊണ്ടോ ഞാൻ വിക്കിയെ വെറുതെ നോക്കിനിന്നു. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും എന്നെ ഒരുപാട് ആകർഷിച്ചു.

ഷൂട്ടിം​ഗ് കഴിഞ്ഞപ്പോൾ വിക്കിയ്‌ക്ക് ഞാനൊരു മെസേജ് അയച്ചു. ഈ സെറ്റ് ഞാൻ ഒരുപാട് മിസ് ചെയ്യുമെന്ന് വിക്കിയോട് പറഞ്ഞു. എനിക്കും അതേ അനുഭവമാണ് ഉള്ളത് എന്നായിരുന്നു വിക്കിയുടെ മറുപടി. പ്രണയം തുറന്ന് പറഞ്ഞപ്പോൾ ഞാൻ മാഡത്തിനെ മറ്റൊരു രീതിയിലും കണ്ടിരുന്നില്ലെന്ന് വിഘ്നേഷ് ശിവൻ പറഞ്ഞതായും നയൻതാര പറയുന്നു.

18-നാണ് നെറ്റ്ഫ്ലിക്സിലൂടെ ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. 2022 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ വീഡിയോ ഡോക്യുമെന്ററിയായി പുറത്തിറങ്ങുമെന്ന് നയൻതാര അറിയിച്ചിരുന്നു. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും വീഡിയോ പുറത്തിറങ്ങാത്തതിന്റെ പേരിൽ വലിയ സൈബറാക്രമണങ്ങളും ഇരുവരും നേരിട്ടിരുന്നു. ഇതിനിടെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുന്നതിനെ കുറിച്ച് നയൻതാര വ്യക്തമാക്കിയത്.

Tags: LovenayantharaVIGNESH SIVANdocumentory
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies