‘വാർത്ത വന്നത് എങ്ങനെയെന്ന് അറിയില്ല; അച്ഛൻ അമേരിക്കയിലാണ്, അവിടെ സുഖമായിരിക്കുന്നു’: വിജയ് യേശുദാസ്
ഗായകൻ യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത തെറ്റാണെന്ന് മകൻ വിജയ് യേശുദാസ്. അമേരിക്കയിലുള്ള യേശുദാസ് ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് വാർത്ത വന്നതെന്ന് ...












