സിനിമ ആളുകൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ സന്തോഷം; പ്രമോഷന് വരികയാണെങ്കിലും ഉള്ളത് മാത്രമേ പറയൂ; നടനെന്ന നിലയിൽ സ്വീകരിക്കപ്പെടുന്നതിനെക്കുറിച്ച് വിജയ് യേശുദാസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സിനിമ ആളുകൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ സന്തോഷം; പ്രമോഷന് വരികയാണെങ്കിലും ഉള്ളത് മാത്രമേ പറയൂ; നടനെന്ന നിലയിൽ സ്വീകരിക്കപ്പെടുന്നതിനെക്കുറിച്ച് വിജയ് യേശുദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 02:56 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയങ്കരമായ ശബ്ദങ്ങളിൽ ഒന്നാണ് വിജയ് യേശുദാസിന്റെയും. ഒരു ഗായകനെന്ന നിലയിൽ നിന്നും ഇപ്പോഴിതാ അഭിനയ രംഗത്തും സജീവമാകുകയാണ് താരം. ഇപ്പോഴിതാ അമിതമായി ആഗ്രഹിക്കാത്ത അദ്ദേഹത്തിന്റെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മലയാളികൾക്കിടയിൽ ഗായകനെന്ന നിലയിൽ സ്വീകരിക്കപ്പെടാൻ ഏഴെട്ട് വർഷമെടുത്തെന്ന് വിജയ് യേശുദാസ്. ഇതുപോലെ നടനെന്ന നിലയിൽ മലയാളികൾ സ്വീകരിക്കണമെന്ന പ്രതീക്ഷ ഒരുപാടില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല കഴിവുള്ളവർക്ക് മാത്രമാകും വെള്ളിത്തിരയിൽ തിളങ്ങാനാകുക എന്നും വിജയ് പറയുന്നു.

താരത്തിന്റെ വാക്കുകൾ…

‘ഏഴെട്ട് വർഷമെടുത്തിട്ടാണ് മലയാളത്തിൽ സിംഗർ എന്ന നിലയിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അവിടെ ആക്ടറായിട്ട് അക്‌സപ്റ്റ് ചെയ്യണമെന്ന് എനിയ്‌ക്ക് വലിയ ആഗ്രഹമൊന്നുമില്ല. തമിഴിൽ പുതിയ ഒരാളിനെ പരീക്ഷിക്കാൻ തയ്യാറുള്ള ആളുകളാണ്. മലയാളത്തിൽ പക്ഷെ അങ്ങനെയല്ല. അത്രയും നല്ല കഴിവുള്ള ആളുകൾക്കേ ഇവിടെ തിളങ്ങാൻ പറ്റൂ. മലയാളം സിനിമ ഇൻഡസ്ട്രിയുടെ കൾച്ചർ അങ്ങനെയാണ്. അതുകൊണ്ടാണ് മലയാളത്തിൽ അഭിനയിക്കാൻ എനിയ്‌ക്ക് വലിയ ടെൻഷൻ. എന്റെ മാനറിസങ്ങളും മറ്റുമെല്ലാം കൂടുതലായും തമിഴിലേയ്‌ക്ക് അഡാപ്റ്റ് ചെയ്യാൻ എളുപ്പമാണ്. മലയാളത്തിലേക്ക് വരുമ്പോൾ അത് ചിലപ്പോൾ വർക്കൗട്ടാകില്ല. അത് എന്റെ മനസിലുള്ളതാണ്. ചിലപ്പോൾ കറക്ടായിട്ട് ഉപയോഗിക്കാൻ പറ്റുന്നതോ എന്നെ ഉപയോഗിക്കാൻ കഴിയുമെന്ന് കോൺഫിഡൻസ് ഉള്ളതോ ആയ സംവിധായകർ വിരകയാണെങ്കിൽ നോക്കാം.

മലയാളത്തിൽ ഇപ്പോൾ രണ്ട് സിനിമകൾ ചെയ്തു. പാട്ടിന്റെ കാര്യത്തിൽ നല്ല പാട്ടാണ്, നിങ്ങൾ കേൾക്കണം, സിഡി വാങ്ങണം എന്നൊന്നും ഞാൻ എവിടെയും പറയാറില്ല. അതുപോലെ തന്നെയാണ് അഭിനയിച്ച സിനിമകളുടെ കാര്യത്തിലും. നല്ല സിനിമയാണ് ചെയ്തിട്ടുള്ളത് എന്ന് ഞാൻ പറയില്ല. കഴിഞ്ഞ കാര്യങ്ങൾ നമുക്ക് പറയാൻ പറ്റും, വിമർശിക്കാനും പറ്റും. വരാൻ പോകുന്ന കാര്യത്തെ കുറിച്ച് നമ്മൾ പറഞ്ഞിട്ട് കാര്യമില്ല. ആളുകൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ സന്തോഷം. പ്രമോഷന് വരികയാണെങ്കിലും ഉള്ള കാര്യങ്ങൾ മാത്രമേ സംസാരിക്കൂ എന്ന് സംവിധായകരോടും പറയാറുണ്ട്.’

Tags: vijay yesudasSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies