അന്തരിച്ച നടൻ വിജയകാന്തിനെ എഐയിലൂടെ അഭിനയിപ്പിക്കാൻ സിനിമക്കാർ; കൃത്യമായ അനുമതി വാങ്ങാതെ ഒന്നും നടക്കില്ലെന്ന് ഭാര്യ
നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിന്റെ മരണം തമിഴ് മക്കൾക്ക് തീരാനഷ്ടമാണ്. സഹജീവികളോട് ഇത്രയധികം സ്നേഹമുള്ള മറ്റൊരു മനുഷ്യൻ സിനിമാരംഗത്ത് ഇല്ലായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. നടന്റെ വിയോഗത്തിന് ശേഷവും എഐ ...














