പാമ്പിനെ പേടിയാണ് സർ! വികാസിന് ഒഫിഡിയോഫോബിയ; 40 ദിവസത്തിനുള്ളിൽ 7 തവണ കടിച്ചിട്ടില്ല; ഒരു തവണ മാത്രം; വെളിപ്പെടുത്തൽ
40 ദിവസത്തിനുള്ളിൽ ഏഴ് തവണ പാമ്പ് കടിയേറ്റതായി അവകാശപ്പെട്ട യുവാവിന് ഒഫിഡിയോഫോബിയയെന്ന് മെഡിക്കൽ റിപ്പോർട്ട്. യുപിയിലെ ഫത്തേപൂർ സ്വദേശിയായ വികാസ് ദുബെ എന്ന 24 കാരനാണ് പാമ്പുകൾ ...








