40 ദിവസത്തിനിടെ 7 തവണ കടിയേറ്റു; വിടാതെ പിന്തുടർന്ന് പാമ്പ്; യുവാവ് ഗുരുതരാവസ്ഥയിൽ
ലക്നൗ: യുവാവിനെ വിടാതെ പിന്തുടർന്ന് പാമ്പ്. ഉത്തർപ്രദേശ് സ്വദേശിയായ 24-കാരന് വീണ്ടും പാമ്പ് കടിയേറ്റു. ഒന്നര മാസത്തിനിടെ ഇത് ഏഴാം തവണയാണ് വികാസ് ദുബെയിക്ക് പാമ്പ് കടിയേൽക്കുന്നത്. ...