വികാസ് ദുബെ കേസ്: പോലീസുകാരെ വെടിവെച്ചശേഷം വെട്ടിയും കുത്തിയും കൊലപ്പെടുത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികാസ് ദുബെ കേസ്: പോലീസുകാരെ വെടിവെച്ചശേഷം വെട്ടിയും കുത്തിയും കൊലപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2020, 11:06 am IST
FacebookTwitterWhatsAppTelegram

കാന്‍പൂര്‍: വികാസ് ദുബെ കൊലപ്പെടുത്തിയ പോലീസുകാരുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അതിക്രൂരമായാണ് പോലീസുദ്യോഗസ്ഥരെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എട്ടു പോലീസുദ്യോഗസ്ഥരേയും വെടിവെച്ചിട്ടശേഷം വെട്ടിയും കുത്തിയും മാരകമായിട്ടാണ് കൊലപ്പെടുത്തിയത്.

വികാസ് ദുബെയുടെ വീട്ടിലേയ്‌ക്ക് റെയ്ഡിന് പോയ പോലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രാകൃതമായ നടപടിയാണുണ്ടായതെന്ന് കാന്‍പൂര്‍ പോലീസ് എസ്.പി.പറഞ്ഞു. കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും ദുബെയുടെ സഹായികളുടെ വെടിയേല്‍ക്കാതിരിക്കാന്‍  മൂത്രപ്പുരയിലേക്ക് ഓടിക്കയറിയ അഞ്ചുപോലീസുകാരാണ് ആദ്യം കൊല്ലപ്പെട്ടത്. മുത്രപ്പുരയുടെ ചുറ്റിനും നിന്ന് വെടിവയ്‌ക്കുകയായിരുന്നു. എന്നാല്‍ പുറമേ നിന്ന് പോലീസ് എത്താതിരുന്നതിനാല്‍ വെടിയേറ്റു വീണ് പോലീസുകാരെ തുടര്‍ന്ന് വികാസ് ദുബെയും കൂട്ടരും വെട്ടിയും കുത്തിയും ദേഷ്യം തീര്‍ക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

വീട്ടിനകത്തേയ്‌ക്ക് കടന്ന ഡെപ്യൂട്ടീ സൂപ്രണ്ട് അടക്കമുള്ള മൂന്ന് പോലീസുദ്യോഗസ്ഥരെ ദുബെ നേരിട്ടാണ് വധിച്ചതെന്ന് മുന്നേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതില്‍ ഡെപ്യൂട്ടീ സൂപ്രണ്ടിന് കോടാലികൊണ്ടും മാരകമായി മുറിവേറ്റിരുന്നു. മരണമടഞ്ഞ സര്‍ക്കിള്‍ ഓഫീസര്‍ക്ക് ഏറ്റ നാലു വെടിയുണ്ടകള്‍ വളരെ അടുത്തു നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: vikas dubeykanpur
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies