വികാസ് ദുബെ വധം: സുപ്രീം കോടതി നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് യോഗി സര്‍ക്കാര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികാസ് ദുബെ വധം: സുപ്രീം കോടതി നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് യോഗി സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2020, 08:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വികാസ് ദുബെയെ വധിച്ച സംഭവത്തിലെ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സുപ്രീം കോടതി തീരുമാനം. അധോലോക നായകനും കൊടുംകുറ്റവാളിയുമായിരുന്ന വികാസ് ദുബെയെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായും മൂന്നംഗ കമ്മീഷന് എല്ലാ സഹായങ്ങളും നല്‍കുമെന്നും ഉത്തര്‍പ്രദേശ് ആഭ്യന്തരവകുപ്പറിയിച്ചു.

കമ്മീഷന്‍ അംഗങ്ങളായി വിരമിച്ച ഒരു സുപ്രീം കോടതി ജഡ്ജി നേതൃത്വം കൊടുക്കുന്ന മൂന്നംഗങ്ങളാണുണ്ടാവുക. ചീഫ് ജസ്റ്റിസ്. എസ്.എ. ബോബ്‌ഡേയും ജഡ്ജിമാരായ എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. നിലവിലെ ഒരു ജഡ്ജി അടങ്ങുന്ന പാനല്‍ വേണമെന്ന് പരാതിക്കാരുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് തള്ളിയത്. നിലവിലെ കേസ്സുകളുടെ ബാഹുല്യം കാരണം ഒരു മുഴുവന്‍ സമയ ജഡ്ജിയുടെ സമയം ഉപയോഗിക്കാനാകില്ലെന്നും ബോബ്‌ഡേ പറഞ്ഞു.

കമ്മീഷനില്‍ വിരമിച്ച ഒരു ജഡ്ജിക്കൊപ്പം ഒരു മുന്‍ ഡിജിപിയുടെ സേവനവും ലഭിക്കും. നിലവില്‍ വിരമിച്ച ഒരു ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു പാനലിനെയാണ് ഉത്തര്‍പ്രദേശ് വച്ചത്. അവരുടെ റിപ്പോര്‍ട്ടുകള്‍ പോലീസുകാരുടെ കൂട്ടക്കൊലയടക്കമുള്ള വിഷയത്തില്‍ സുപ്രീംകോടതിയ്‌ക്ക് മുമ്പാകെ സമര്‍പ്പിച്ചു.

Tags: UPvikas dubey
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies