വികാസ് ദുബെയുടെ അറസ്റ്റ്: മധ്യപ്രദേശ് പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികാസ് ദുബെയുടെ അറസ്റ്റ്: മധ്യപ്രദേശ് പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 12:05 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ ഗുണ്ടാത്തലവന്‍ വികാസ് ദുബെയെ പിടികൂടിയ മധ്യപ്രദേശ് പോലീസിനെ സംസ്ഥാന ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു. എട്ടു പോലുസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസിനെ മധ്യപ്രദേശ് പോലീസ് ഉജ്ജയിനിയില്‍ വച്ചാണ് പിടികൂടിയത്. അതിക്രൂരനായ ഈ ഗുണ്ടാത്തലവനെ പിടികൂടി ഉത്തര്‍പ്രദേശിനെ സഹായിച്ച എല്ലാ പോലീസുദ്യോഗസ്ഥരും അഭിനന്ദനം അര്‍ഹിക്കുന്നവെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

ഉത്തര്‍പ്രദേശ് സംഭവത്തിന് ശേഷം സമീപത്തെ എല്ലാ സംസ്ഥാനങ്ങളും വളരെ ജാഗ്രതയിലായിരുന്നു. മധ്യപ്രദേശ് പോലീസ് സുപ്രധാന നഗരങ്ങളില്‍ പുതുതായി എത്തുന്ന എല്ലാവരേയും തിരയുകയായിരുന്നു. ഇതിനൊപ്പം മുഴുവന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ഫോണ്‍വിളികളും പോലീസ് കൃത്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്നു. കൊറോണ കാലമായ തിനാല്‍ ഹോട്ടലുകളില്‍ തിരക്കില്ലാത്തതും റൂം എടുക്കുന്നവരെ കണ്ടെത്താന്‍ എളുപ്പമാണെന്നതും പോലീസിന് ഗുണമായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഉജ്ജയിനിയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മഹാകാലേശ്വര ക്ഷേത്ര ദര്‍ശനത്തിനായി എത്തിയപ്പോഴാണ് പോലീസ് വികാസിനെ പിടികൂടിയത്. പിടികൂടിയ സമയത്ത് തുടക്കത്തില്‍ പേരു വെളിപ്പെടുത്താതിരുന്ന വികാസ് പിന്നീട് താനാണ് വികാസ് ദുബെയെന്ന് വെളിപ്പെടുത്തിയതായും  മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

Tags: vikas dubeyujjain
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies