vincy aloshious - Janam TV
Wednesday, July 16 2025

vincy aloshious

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പറഞ്ഞ് നടി

തന്റെ പേര് വിൻ സി അലോഷ്യസ് എന്നാക്കിയതിന് പിന്നിൽ മമ്മൂട്ടിയാണെന്ന് നടി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. സംസ്ഥാന ചലചിത്ര പുരസ്കാരത്തിന് ശേഷമാണ് നടി പേരുമാറ്റം പ്രഖ്യാപിച്ചത്. മമ്മൂട്ടി ...

“പുരുഷന്മാർ വേട്ടയാടപ്പെടുന്നു, ഷൂട്ടിം​ഗ് സമയത്ത് ഷൈൻ പെർഫെക്ടാണ്”; സംഭവം നടക്കുന്ന സമയത്താണ് പ്രതികരിക്കേണ്ടതെന്ന് പ്രിയങ്ക

ഷൈൻ ടോം ചാക്കോക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ തന്റെ നിലപാട് വ്യക്തമാക്കി നടി പ്രിയങ്ക. വിൻസിയുടെ തുറന്നുപറച്ചിൽ അഭിനന്ദനാർ​​ഹമാണെന്നും പക്ഷേ, അത് നേരത്തെ ആകാമായിരുന്നെന്നും ...

ബ്ലൗസ് ശരിയാക്കാൻ വരട്ടെയെന്ന് ചോദിച്ചാൽ ഭയങ്കര സ്ട്രെസ്സ് തോന്നേണ്ടതുണ്ടോ? ‘പോടാ’ എന്ന് പറഞ്ഞാൽ പോരേ? വീണ്ടും വിവാദ പരാമർശവുമായി മാലാ പാർവതി

സിനിമാസെറ്റിൽ സ്ത്രീകൾ നേരിടുന്ന മോശം പെരുമാറ്റങ്ങളെ നിസാരവത്കരിച്ച് നടി മാലാ പാർവതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങൾ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ പാർവതി ...

മൊഴിയെടുക്കാൻ ശ്രമിച്ച് എക്സൈസ്; താത്പര്യമില്ലെന്ന് വ്യക്തമാക്കി വിൻസിയും കുടുംബവും

കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണങ്ങളിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടികൾക്ക് താത്പര്യമില്ലെന്ന് വിൻസിയുടെ പിതാവ് എക്സൈസ് ഉദ്യോ​ഗസ്ഥരെ അറിയിച്ചു. സിനിമയിലെ ...

ആഹാ ബെസ്റ്റ്!! ഷൈൻ ഓടിയതിൽ എന്ത് തെറ്റ്? റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി’: സഹോദരന്റെ പ്രതികരണം

ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയതിൽ തെറ്റില്ലെന്ന് ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ. സഹോദരനെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്നും നടൻ കൂടിയായ ...

“നടന്റെ പേര് പുറത്തുവിടരുതെന്ന് പറഞ്ഞിരുന്നതാണ്; പരാതിയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ സംഘടനകൾക്ക് കഴിഞ്ഞില്ല; സിനിമയുടെ ഭാവിയെ ബാധിക്കുന്ന കാര്യം”

ആരോപണവിധേയനായ നടന്റെ പേര് പുറത്തുവരണമെന്ന് താൻ ആ​ഗ്രഹിച്ചിട്ടില്ലെന്ന് വിൻസി അലോഷ്യസ്. വളരെ രഹസ്യാത്മകമായി താൻ നൽകിയ പരാതിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. നടന്റെ പേരോ സിനിമയുടെ പേരോ പുറത്തുപോകില്ലെന്ന് ...

ഡയലോ​ഗ് പറയുമ്പോൾ വായിൽ നിന്ന് ഉമിനീരും വെളുത്ത പൊടിയും തെറിച്ച് വീഴും; ലൈംഗിക ചുവയോടെയുള്ള സംസാരം; ഒരു മിനിറ്റ് പോലും അടങ്ങിനിൽക്കില്ല

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സിനിമാ സെറ്റിൽ വച്ച് ഷൈൻ ലൈം​ഗിക ചുവയോടെ ...

പേടിച്ചിട്ടാണ് ഇറങ്ങി ഓടിയത്; മകൻ ഉറങ്ങുകയായിരുന്നു; അവന് ഭയങ്കര പേടിയാണ്; ഇപ്പോൾ എവിടെയാണെന്ന് അറിയില്ല: ഷൈൻ ടോം ചാക്കോയുടെ അമ്മ

പേടിച്ചാണ് മകൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോയുടെ അമ്മ മരിയ കാർമൽ. മകൻ എവിടെയാണെന്ന് അറിയില്ല. ഷൈനിനെ എല്ലാവരും ചേർന്ന് വേട്ടയാടുകയാണെന്നും ...

ഷൈനിന്റെ സഹകരണം കൊണ്ടാണ് സിനിമ പറഞ്ഞ സമയത്ത് തീർന്നത്; കൃത്യസമയത്ത് ഷോട്ടിനു വരും; എനിക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ല

ഷൈൻ ടോം ചാക്കോ കൃത്യസമയത്ത് ഷോട്ടിന് വരുന്നയാളെന്ന് നടി സ്വാസിക വിജയ്.  കമൽ സർ സംവിധാനം ചെയ്ത. ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയിൽ ഷൈനിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. ...

എജ്ജാതി!! വിൻസിക്ക് ‘പിന്തുണ’യുമായി ഷൈൻ ടോം ചാക്കോ; വൈറലായി ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

ലഹരി ഉപയോ​ഗിച്ച് സെറ്റിൽ മോശമായി പെരുമാറിയ സഹതാരത്തിനെതിരെ സധൈര്യം മുന്നോട്ടുവന്ന നടി വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ് മലയാളികൾ. ഇക്കൂട്ടത്തിലൊരു മലയാളിയുടെ പിന്തുണ സോഷ്യൽമീഡിയയിൽ വൈറലുമാണ്. വിൻസിയുടെ വെളിപ്പെടുത്തൽ ...

വിൻസി തിരികൊളുത്തിയത് വെടിക്കെട്ടിനോ??? എക്സൈസും പൊലീസും അന്വേഷണത്തിന്; നടന്റെ പേര് വെളിപ്പെടുത്തും; പിന്തുണയുമായി ‘അമ്മ’

നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം. സഹതാരത്തിന്റെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് വിൻസി നടത്തിയ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം നടത്താനാണ് എക്സൈസ് നീക്കം. നടിയിൽ നിന്ന് വരങ്ങൾ ശേഖരിച്ച ...

സിനിമയില്ലാത്തത് മറച്ചുവെക്കാനുള്ള നിലപാട്??!! കമന്റിട്ടവർക്ക് മറുപടിയുമായി വിൻസി

സിനിമയിൽ അവസരം കുറഞ്ഞതുകൊണ്ടാണ് ലഹരിവിരുദ്ധ ക്യാമ്പയിനിൽ മാസ് ഡയലോ​ഗ് അടിച്ചതെന്ന വിമർശനത്തിന് മറുപടിയുമായി നടി വിൻസി അലോഷ്യസ്. അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിൽ ഇല്ല എന്നുപറയാൻ ധൈര്യവും മനക്കട്ടിയുമുള്ള ...

നല്ലൊരു സിനിമയായിരുന്നു, പക്ഷെ പ്രധാന നടനിൽ നിന്ന് മോശം അനുഭവം; മയക്കുമരുന്ന് ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കില്ലെന്ന വിൻസിയുടെ തീരുമാനത്തിന് പിന്നിൽ

ലഹരിവിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തതിന് പിന്നാലെ നടി വിൻസി അലോഷ്യസ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ് താരം. മാദ്ധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക് താഴെയുള്ള ...

“എന്റെ അ​ഹങ്കാരം കാരണം ഒഴിവാക്കിയ സിനിമ, അത് ഇന്ന് ഒരുപാട് ഉയരത്തിൽ എത്തി നിൽക്കുന്നു; എല്ലാത്തിനും പ്രാർത്ഥന കൂടി വേണം”: വിൻസി അലോഷ്യസ്

അഹങ്കാരം കാരണം ഒഴിവാക്കിയ സിനിമയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' എന്ന ചിത്രമെന്ന് നടി വിൻസി അലോഷ്യസ്. ആ സിനിമ ...

‘ആരാടാ നാറീ നീ’; സ്ത്രീധനം ചോദിക്കുന്നവർക്ക് ഫിലോമിന ചേച്ചിയുടെ മാസ് മറുപടി തന്നെ ഉത്തരം; വീഡിയോ പങ്കുവച്ച് വിൻസി അലോഷ്യസ്

സ്ത്രീധനത്തെ ചൊല്ലി സ്ത്രീകൾക്കു നേരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഇതിനെതിരെ ഒരു ട്രോൾ രൂപത്തിലുള്ള പ്രതിഷേധ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നടിയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ ...

ഞാൻ ഓൾവേയ്സ് ഒരു സെക്കൻഡ് അല്ലെങ്കിൽ തേർഡ് ഓപ്ഷൻ ആണ്, കുറെ ആളുകൾ നോ പറഞ്ഞിട്ടാണ് എന്റെ അടുത്തേക്ക് വരിക; വിൻസി അലോഷ്യസ്

നടിയെന്ന നിലയിൽ തനിക്ക് സംതൃപ്തമായ സിനിമ രേഖ ആണെന്ന് നടി വിൻസി അലോഷ്യസ്. മറ്റുള്ള പടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സിനിമയ്ക്ക് വേണ്ടി താൻ ഒരുപാട് കാര്യങ്ങൾ ...