സിനിമയില്ലാത്തത് മറച്ചുവെക്കാനുള്ള നിലപാട്??!! കമന്റിട്ടവർക്ക് മറുപടിയുമായി വിൻസി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയില്ലാത്തത് മറച്ചുവെക്കാനുള്ള നിലപാട്??!! കമന്റിട്ടവർക്ക് മറുപടിയുമായി വിൻസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 02:36 pm IST
Facebook
Twitter
WhatsAppTelegram

സിനിമയിൽ അവസരം കുറഞ്ഞതുകൊണ്ടാണ് ലഹരിവിരുദ്ധ ക്യാമ്പയിനിൽ മാസ് ഡയലോ​ഗ് അടിച്ചതെന്ന വിമർശനത്തിന് മറുപടിയുമായി നടി വിൻസി അലോഷ്യസ്. അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിൽ ഇല്ല എന്നുപറയാൻ ധൈര്യവും മനക്കട്ടിയുമുള്ള വ്യക്തിയാണ് താനെന്ന് വിൻസി വ്യക്തമാക്കി. അടുത്തിടെ നൽകിയ ഇന്റർവ്യൂവിൽ താൻ ഇക്കാര്യം യാതൊരു മടിയും കൂടാതെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും വിൻസി പറഞ്ഞു.

വിൻസിയുടെ വാക്കുകൾ:

ലഹരി ഉപയോ​ഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന നിലപാട് ഞാൻ സ്വീകരിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് കീഴിൽ വന്ന കമന്റുകളിൽ പലവിധ വ്യാഖ്യാനങ്ങൾ കണ്ടു. “ഇങ്ങനെ പറയാൻ മാത്രം നിനക്ക് സിനിമയുണ്ടോ” എന്നതായിരുന്നു പ്രധാന കമന്റ്. സിനിമയിൽ ഇപ്പോൾ അവസരമില്ലാത്ത കാരണം തട്ടിവിടുന്ന നിലപാടാണെന്നാണ് മറ്റ് ചിലരുടെ വ്യാഖ്യാനം. സിനിമയില്ലെങ്കിൽ, അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിൽ അക്കാര്യം പറയാനുള്ള ആർജവം എനിക്കുണ്ട്. അവസരത്തിനായി ഞാൻ ആ​ഗ്രഹിക്കുന്ന സമയമാണിതെന്ന് അടുത്തിടെ നൽകിയ ഇന്റർവ്യൂവിൽ ഞാൻ പറഞ്ഞിരുന്നു. അങ്ങനെ പറയാനുള്ള മനക്കട്ടി എനിക്കുണ്ട്.

സിനിമയില്ലാത്തതിനെ മറ്റെന്തെങ്കിലും കാരണം കാണിച്ച് മറച്ചുവെക്കേണ്ട ആവശ്യം എനിക്കില്ല. സിനിമയാണ് എന്റെ ജീവിതം എന്ന കാഴ്ചപ്പാട് എനിക്കില്ല. സിനിമ ഇഷ്ടമാണ്. അഭിനയം വളരെയധികം ഇഷ്ടമാണ്. സിനിമയെ ഒരുപാട് സ്നേഹിക്കുന്നു. ഞാൻ എവിടെ നിന്ന് തുടങ്ങി, എവിടെ എത്തി നിൽക്കുന്നു എന്ന കാര്യത്തിൽ കൃത്യമായ ബോധ്യം എനിക്കുണ്ട്. സൂപ്പർസ്റ്റാറായ അഭിനേതാവ് ആണെങ്കിലും സാധാരണക്കാരനായ അഭിനേതാവ് ആണെങ്കിലും ഒരു നിലപാട് എടുത്താൽ അത് നിലപാട് തന്നെയാണ്. അക്കാര്യം കമന്റിടുന്നവരും ചിന്തിക്കണം. – വിൻസി പറഞ്ഞു.

Tags: vincy aloshious
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies