വിൻസി തിരികൊളുത്തിയത് വെടിക്കെട്ടിനോ??? എക്സൈസും പൊലീസും അന്വേഷണത്തിന്; നടന്റെ പേര് വെളിപ്പെടുത്തും; പിന്തുണയുമായി 'അമ്മ'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിൻസി തിരികൊളുത്തിയത് വെടിക്കെട്ടിനോ??? എക്സൈസും പൊലീസും അന്വേഷണത്തിന്; നടന്റെ പേര് വെളിപ്പെടുത്തും; പിന്തുണയുമായി ‘അമ്മ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 09:16 am IST
Facebook
Twitter
WhatsAppTelegram

നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം. സഹതാരത്തിന്റെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് വിൻസി നടത്തിയ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം നടത്താനാണ് എക്സൈസ് നീക്കം. നടിയിൽ നിന്ന് വരങ്ങൾ ശേഖരിച്ച ശേഷം തുടർനടപടി കൈക്കൊള്ളുമെന്ന് എക്സൈസ് വ്യക്തമാക്കി. വിൻസിയിൽ നിന്ന് പരാതി എഴുതിവാങ്ങി കേസെടുക്കാനാണ് പൊലീസിന്റെ നീക്കം. നടിയോട് മോശമായി പെരുമാറിയ നടൻ അമ്മയിൽ അം​ഗത്വമുള്ള വ്യക്തിയാണെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് താരസംഘടനയും വ്യക്തമാക്കി.

കഴിഞ്ഞദിവസമായിരുന്നു സിനിമാസെറ്റിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വിൻസി വെളിപ്പെടുത്തിയത്. സഹപ്രവർത്തകനായ താരം സെറ്റിൽ വച്ച് ലഹരി ഉപയോ​ഗിക്കുകയും തന്നോടും മറ്റൊരു സഹപ്രവർത്തകയോടും മോശമായി പെരുമാറുകയും ചെയ്തെന്നായിരുന്നു വെളിപ്പെടുത്തൽ. നടന്റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല. ഏത് സിനിമയുടെ സെറ്റിലായിരുന്നുവെന്നും താരം പൊതുമദ്ധ്യത്തിൽ അറിയിച്ചിട്ടില്ല. എന്നാൽ വിൻസിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനാണ് എക്സൈസിന്റെയും പൊലീസിന്റെയും നീക്കം.

കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വ്യക്തമാക്കി. നടിയുടെ ആരോപണത്തെക്കുറിച്ച് സ്റ്റേറ്റ് ഇന്റലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം മോശമായി പെരുമാറിയ നടന്റെ പേര് വിൻസി അലോഷ്യസ് ഉടൻ വെളിപ്പെടുത്തുമെന്നാണ് താരസംഘടനയായ അമ്മ അറിയിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് വിൻസിയുമായി സംസാരിച്ചെന്നും അമ്മ ഭാരവാഹി ജയൻ ചേർത്തല വ്യക്തമാക്കി.

Tags: vincy aloshious
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies