vineeth srinivasan - Janam TV
Friday, November 7 2025

vineeth srinivasan

രണ്ടാളും എപ്പോഴും കീരിയും പാമ്പും പോലെയാണ്; ധ്യാൻ- ബേസിൽ കോംമ്പോയെ കുറിച്ച് വിനീത് ശ്രീനിവാസൻ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം. ഇന്നലെ തിയേറ്ററിലെത്തിയ ചിത്രത്തിന് വളരെയധികം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് ...

അവൻ കമ്പോസ് ചെയ്ത ടൂൺ എന്റെ കണ്ണുകളെ ഈറനണിയിച്ചു; അമൃതിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം'. അനവധി താരങ്ങൾ അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. സംഗീതത്തിനും ...

Vineeth Sreenivasan

ഹൃദയത്തിന് പിന്നാലെ ‘​​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം’ ; വിനീത്-പ്രണവ് സിനിമാ ചിത്രീകരണം കൊച്ചിയിൽ ; ​തീയതി പുറത്തുവിട്ടു

ഹൃദയമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന സിനിമയാണ് 'വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം'. സംവിധായകന്റെ പുതിയ സിനിമയ്ക്കായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നതിനിടെ 'വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ'ത്തിന്റെ ചിത്രീകരണം ഒക്ടോബർ 27ന് കൊച്ചിയിൽ ...

കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യൻ; അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന് ആലീസ് ആന്റിയുടെ വള വിറ്റ് പണം നൽകി സഹായിച്ചു; ഓർമ്മകൾ പങ്കുവെച്ച് വിനിത് ശ്രീനിവാസൻ

പണത്തിന്റെ മൂല്യം മറ്റേതൊരു സാധാരണക്കാരനെയും പോലെ അറിഞ്ഞ് മു്‌ന്നോട്ട് വന്ന താരമാണ് ഇന്നസെന്റ്. നടനാവുന്നതിന് മദിരാശിയിലേക്ക് വണ്ടി കയറുമ്പോഴും അദ്ദേഹത്തിന്റെ കോടമ്പാക്കത്തെ ആദ്യ കാലം ദുരിതക്കളമായിരുന്നു. പൈസയുടെ ...

മലയാളികളുടെ ‘ഹൃദയം’ ബോളിവുഡിലേയ്‌ക്ക്, കൂടാതെ തമിഴിലും, തെലുങ്കിലും; റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കി ധർമ്മ പ്രൊഡക്ഷൻസും, ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും

മലയാളത്തിന്റെ സ്വന്തം 'ഹൃദയം' സ്വന്തമാക്കി ധർമ്മ പ്രൊഡക്ഷൻസും, ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇനി എത്തും. ഹൃദയ നായകൻ പ്രണവ് മോഹൻലാലാണ് ...

മികച്ച പ്രതികരണവുമായി ഈ ഹൃദയാനുഭവം; അഞ്ചാം വാരത്തിലേയ്‌ക്ക് കടന്ന് പ്രണവ് മോഹൻലാൽ ചിത്രം

തുടർച്ചയായ അഞ്ചാം വാരത്തിലും മികച്ച പ്രതികരണവുമായി പ്രണവ് മോഹൻലാൽ ചിത്രം 'ഹൃദയം' പ്രദർശനം തുടരുകയാണ്. ജനുവരി 21ന് തീയറ്ററുകളിൽ എത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ...

ഹൃദയം ഒടിടിയിലേക്ക്: 50 കോടി ക്ലബ്ബിൽ ഇടംനേടിയതായി റിപ്പോർട്ട്, പ്രണവിനെ തിരഞ്ഞ് ആരാധകർ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തീയേറ്ററിൽ 25 ദിവസം പൂർത്തിയാക്കിയ ഹൃദയം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ...