അഞ്ച് പൈസയില്ല, പിച്ചയെടുത്ത് ജീവിതം; മുത്തശ്ശിയുടെ സംസ്കാരത്തിന് ചെലവാക്കിയത് 1.25 കോടി! പാകിസ്താനി കുടുംബത്തിന്റെ ആഢംബര വിരുന്നിൽ അമ്പരന്ന് ജനങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഞ്ച് പൈസയില്ല, പിച്ചയെടുത്ത് ജീവിതം; മുത്തശ്ശിയുടെ സംസ്കാരത്തിന് ചെലവാക്കിയത് 1.25 കോടി! പാകിസ്താനി കുടുംബത്തിന്റെ ആഢംബര വിരുന്നിൽ അമ്പരന്ന് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 04:59 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: ഭിക്ഷാടനം നടത്തി ജീവിക്കുന്നുവെന്ന് അവകാശപ്പെട്ടിരിക്കുന്ന പാക് കുടുംബത്തിന്റെ ഒറ്റ ദിവസത്തെ ധൂർത്തിൽ അമ്പരന്നിരിക്കുകയാണ് അയൽവാസികളും നാട്ടുകാരും. ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന പാകിസ്താനിലെ ഗുജ്റൻവാലയിലെ കുടുംബമാണ് തങ്ങളുടെ മരിച്ചുപോയ മുത്തശ്ശിയുടെ സംസ്കാര ദിവസം കോടികളുടെ ആഢംബര വിരുന്നൊരുക്കിയത്. 20,000 ഓളം വരുന്ന അതിഥികളാണ് ഇതിൽ പങ്കെടുത്തത്. 1.25 കോടി പാകിസ്താൻ രൂപയാണ് ഒറ്റ ദിവസത്തെ വിരുന്നിനായി ഇവർ ചെലവഴിച്ചത്.

കുടുംബം ഒരുക്കിയ ഗംഭീര വിരുന്നിന്റെ ഒരുക്കങ്ങളാണ് സോഷ്യൽ മീഡിയയയിലും ചർച്ച. റഹ്‌വാലി റെയിൽവേ സ്റ്റേഷന് സമീപമുള്ള വേദിയിലേക്ക് അതിഥികളെ എത്തിക്കാൻ കുടുംബം 2,000 വാഹനങ്ങൾ ക്രമീകരിച്ചു. പരമ്പരാഗത വിഭവങ്ങളായ സിരി പായെ, ആട്ടിറച്ചി, മുറബ്ബ, നാൻ മടർ ഗഞ്ച് (മധുരമുള്ള ചോറ്), എന്നിവ കൂടാതെ മധുരപലഹാരങ്ങളുടെ ഒരു നിര തന്നെ മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. 250 ആടുകളെയാണ് ഇത്രയും ജനങ്ങൾക്ക് ഭക്ഷിക്കാനായി കൊന്നു കറിവച്ചത്.

പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഇത് വളരെ പെട്ടന്ന് ആളുകൾക്കിടയിൽ ചർച്ചയായി. പലരും കുടുംബത്തിന്റെ ആഢംബര വിരുന്നിൽ മുഖം ചുളിച്ചു. ഭിക്ഷാടനം നടത്തുന്നവർക്ക് ഇത്രയും വലിയ ചിലവെങ്ങനെ താങ്ങാനായി എന്നതാണ് മിക്കവരുടെയും സംശയം. എന്നാൽ ചുരുക്കം ചിലർ കുടുംബത്തിന്റെ ആതിഥ്യ മര്യദയെ പ്രശംസിക്കുകയും ചെയ്തു. താനും നാളെ മുതൽ ഭിക്ഷാടനത്തിന് ഇറങ്ങുകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Beggars in Gujranwala reportedly spent Rs. 1 crore and 25 lacs on the post funeral ceremony of their grand mother 🤯🤯
Thousands of people attended the ceremony.
They also made arrangement of all kinds of meal including beef, chicken, matranjan, fruits, sweet dishes 😳😳 pic.twitter.com/Jl59Yzra56

— Ali (@PhupoO_kA_betA) November 17, 2024

Tags: viral vedioPakistani familygrand feastbegging
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies