"ഞങ്ങൾക്ക് വീടില്ല", "എന്റെ കൂടെ പോന്നോളൂ"; കുഞ്ഞൻ റോബോട്ട് തട്ടിക്കൊണ്ടുപോയത് 12 വമ്പൻ റോബോട്ടുകളെ; വൈറൽ വീഡിയോ സത്യമെന്ന് കമ്പനി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“ഞങ്ങൾക്ക് വീടില്ല”, “എന്റെ കൂടെ പോന്നോളൂ”; കുഞ്ഞൻ റോബോട്ട് തട്ടിക്കൊണ്ടുപോയത് 12 വമ്പൻ റോബോട്ടുകളെ; വൈറൽ വീഡിയോ സത്യമെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 09:26 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ഒരു റോബോട്ട് മറ്റൊരു റോബോട്ടിനെ തട്ടിക്കൊണ്ടുപോയി. ചൈനയിലെ ഹാങ്ഷൗവിലാണ് കേട്ടുകേൾവിയില്ലാത്ത ഈ വിചിത്ര സംഭവം അരങ്ങേറിയത്. ഒരു കുഞ്ഞൻ AI പവേർഡ് റോബോട്ടാണ് ഷാങ്‌ഹായ്‌ റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയത്‌. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങളിൽ കണ്ടത് യാഥാർത്ഥ്യ മാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കമ്പനി അധികൃതർ.

എർബായ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞൻ റോബോട്ടാണ് വലിയ റോബോട്ടുകളുമായി ചങ്ങാത്തം കൂടി ഇവരെ തട്ടിക്കൊണ്ടുപോയത്‌. തങ്ങളുടെ വർക്ക് സ്റ്റേഷൻ വിട്ട് പുറത്തേക്ക് പോകാൻ കുഞ്ഞൻ റോബോട്ട് മറ്റ് റോബോട്ടുകളെ പ്രേരിപ്പിക്കുന്നു. സംഭാഷണത്തിനൊടുവിൽ എർബായ് റോബോട്ട് പറയുന്നത് മറ്റുള്ളവർ അനുസരണയോടെ ചെയ്യുന്നു. ഇതാണ് അത്ഭുതപ്പെടുത്തുന്ന വീഡിയോയിലുള്ളത്. എർബായ് ഷോറൂമിലെ റോബോട്ടുകളുമായി സംസാരിക്കുന്നതും ശേഷം ഓരോരുത്തരായി കുഞ്ഞൻ റോബോട്ടിനുപുറകേ പോകുന്നതും വീഡിയോയിൽ കാണാം.

റോബോട്ടുകൾ തമ്മിലുള്ള സംഭാഷണവും വീഡിയോയിൽ വ്യക്തമായി കേൾക്കാം:-
“ഞാൻ ഒരിക്കലും ജോലി സ്ഥലത്തുനിന്നും ഇറങ്ങില്ല”( വലിയ റോബോട്ടുകളിലൊന്നിന്റെ മറുപടി)
എർബായ്: “അപ്പോൾ നിങ്ങൾ വീട്ടിലേക്ക് പോകുന്നില്ലേ?”
റോബോട്ടുകളിലൊരാൾ: “എനിക്ക് വീടില്ല”
എർബായ് : “എങ്കിൽ എന്നോടൊപ്പം വീട്ടിലേക്ക് വരൂ”

തുടക്കത്തിൽ വീഡിയോ ഒരു തമാശയായി തള്ളിക്കളഞ്ഞവർ ഷാങ്ങ്ഹായ് കമ്പനിയുടെ സ്ഥിരീകരണം വന്നതോടെ ഞെട്ടിയിരിക്കുകയാണ്. വലിയ റോബോട്ടുകളിലെ സുരക്ഷാ സംവിധാനത്തിലുണ്ടായ അപാകതയാണ് കുഞ്ഞൻ റോബോട്ടായ എർബായ് ചൂഷണം ചെയ്തതെന്ന് കമ്പനി അധികൃതർ പറയുന്നു. ഇതോടെ AI റോബോട്ടുകൾ മുന്നോട്ട് വയ്‌ക്കുന്ന അപകട സാധ്യതകളും ഗുരുതരമായ പ്രത്യഘാതങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

Tags: kidnappingviral vedioAI powered RobotErbai12 Big robotsShanghai robotics company
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies