viral videos - Janam TV

viral videos

എവിടെ സമാധാനം?; ബംഗ്ലാദേശിലെ മൃഗ ശാലകളും തകർത്ത് ഇസ്ലാമിസ്റ്റുകൾ; മാനുകളെ വേട്ടയാടുന്നത് കുട്ടികളടക്കം; ഞെട്ടിക്കുന്ന വീഡിയോ…

ലോക ജനതയെ തന്നെ ഭയപ്പെടുത്തുന്ന തരത്തിലാണ് ബംഗ്ലാദേശിൽ അശാന്തി തുടരുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ബംഗ്ലാദേശിൽ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത്. തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തുന്ന കലാപത്തിന്റെ ...

ഓട്ടമത്സരത്തിൽ കുട്ടികളെ വെട്ടിച്ച് കോൺഗ്രസിന്റെ യുവനേതാവ്; വയനാട് എംപിയുടെ പ്രകടനം കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

കുട്ടികൾക്കൊപ്പം കൂട്ടയോട്ടം നടത്തുന്ന കോൺഗ്രസിന്റെ യുവനേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ തെലങ്കാനയിൽ വെച്ചാണ് കുട്ടികൾക്കും സഹയാത്രികർക്കുമൊപ്പം വയനാട് എംപി ...

കേരളത്തിൽ ആയിരുന്നെങ്കിൽ പെറ്റി അടച്ച് പോക്കറ്റ് കാലിയായേനെ!; അണിഞ്ഞൊരുങ്ങി ഒരു സ്‌കൂട്ടർ; ദൃശ്യങ്ങൾ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: ബജാജിന്റെ സ്‌കൂട്ടറുകൾ പഴയ തലമുറയുടെ ഇഷ്ടവാഹനങ്ങളിൽ ഒന്നാണ്. ഇന്നും ഇത് നൊസ്റ്റാൾജിയയുടെ ഭാഗമായി വീട്ടിൽ സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. വ്യവസായി ആനന്ദ് മഹീന്ദ്ര സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ...

‘ചീറ്റാ ഇൻസ്പയേർഡ്’ എക്‌സ്.യു.വി പരമ്പരയിലെ പരസ്യത്തെ ഓർമ്മിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; കടുവകളുടെ സഞ്ചാരവീഡിയോ വൈറൽ

മുംബൈ: വാഹനരംഗത്തെ അതികായൻ ആനന്ദ് മഹീന്ദ്രയുടെ വീഡിയോ വൈറലാകുന്നു. റോഡിന് കുറുകേ നടന്നുപോകുന്ന കടുവകളുടെ രാത്രി യാത്രയിലെ ഗാംഭീര്യം വിളിച്ചോ തുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലായത്. https://twitter.com/anandmahindra/status/1429426168038674438?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1429426168038674438%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Fanand-mahindra-shares-magnificent-video-of-tigers-walking-along-a-highway-it-s-viral-1844274-2021-08-23 ...

കുടുംബത്തോടൊപ്പമുളള താര രാജാവിന്റെ വീഡിയോ വൈറല്‍; ഏറ്റെടുത്ത് ആരാധകര്‍

ആരാധകരുടെ മനസ്സില്‍ ഇടം കണ്ടെത്തുന്നത് സിനിമ താരങ്ങള്‍ മാത്രമല്ല, അവരുടെ കുടുംബം കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സിനിമ താരങ്ങള്‍ക്കൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഒപ്പം ...

പരിശുദ്ധമായ സ്‌നേഹം; ദൂരെ നിന്ന് തന്നെ മുൻ പരിപാലകനെ തിരിച്ചറിഞ്ഞ് കൂട്ടത്തോടെ ഓടിയെത്തുന്ന ആനകൾ; വൈറലായി വീഡിയോ

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സനേഹ ബന്ധത്തിന്റെ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. മനുഷ്യരേക്കാളും ചിലപ്പോഴൊക്കെ സ്‌നേഹ ബന്ധങ്ങൾക്ക് കൂടുതൽ മൂല്യം കൽപ്പിക്കുക മൃഗങ്ങളായിരിക്കും. അത്തരത്തിൽ ഒരു വീഡിയോയാണ് ...

സ്ത്രീയുടെ കയ്യിൽ നിന്ന് ആപ്പിൾ കഴിക്കുന്ന തത്തമ്മ

ഇന്ത്യൻ ഫോറസ്റ് സർവീസസ് ഓഫീസറായ സുസന്ത നന്ദ , ഒരു സ്ത്രീയുടെ കയ്യിൽ നിന്ന് തത്തമ്മ ആപ്പിൾ കഴിക്കുന്ന വീഡിയോ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ പങ്കു വെച്ചതാണ് ...

യജമാനനൊപ്പം പാട്ടു പാടുന്ന നായ , സോഷ്യൽ മീഡിയയിൽ അത്ഭുതമായി വീഡിയോ

യജമാനനൊപ്പം പാടുന്ന സമര്‍ത്ഥനായ വളര്‍ത്തു നായ.... ഈ വീഡിയോ അല്‍പ്പനേരത്തേയ്‌ക്കെങ്കിലും ഏവരുടെയും മനസ്സിനെ ഒന്ന് ആനന്ദിപ്പിക്കും. ഹാസ്യ നടനും എഴുത്തുകാരനുമായ രോഹിത് ഷര്‍മ്മയാണ് തന്റെ സൊ എന്ന ...

കൊറോണ ജാഗ്രതയില്‍ മൃഗങ്ങളും; വൈറസ് ബാധയെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിച്ച കുരങ്ങ്; വൈറലായി വീഡിയോ

കൊറോണ വൈറസ് ലോകത്ത് പിടിമുറുക്കിയപ്പോള്‍ രോഗബാധയില്‍ നിന്നും രക്ഷപ്പെടാനുള്ള തീവ്ര ശ്രമത്തിലാണ് നാമെല്ലാവരും. വൈറസ് ബാധയില്‍ നിന്നും രക്ഷ നേടാനായി മാസ്‌ക് ധരിക്കലും സാനിട്ടൈസറും സോപ്പും ഉപയോഗിച്ച് ...