Virender Sehwag - Janam TV

Virender Sehwag

പുലിക്ക് പിറന്ന പുലിക്കുട്ടി..! അച്ഛന്റെ വഴിയേ മകനും; ട്രിപ്പിൾ സെഞ്ച്വറിക്കരികെ പുറത്തായ മകനെ അഭിനന്ദിച്ച് സെവാഗ്

മുംബൈ: കൂച്ച് ബെഹാർ ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി 297 റൺസെടുത്ത മകൻ ആര്യൻവീറിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. മകന്‌ ഇനിയും ഡാഡിയെ പോലെ ...

മത്തൻ കുത്തിയാൽ..! കൂച്ച് ബെഹാറിൽ ആര്യവീർ സെവാ​ഗിന് ഡബിൾ സെഞ്ച്വറി; പറത്തിയത് 36 ബൗണ്ടറി

കൂച്ച് ബെഹാർ ട്രോഫിയിൽ മുൻ ഇന്ത്യതാരം വീരേന്ദർ സെ​വാ​ഗിന്റെ മകൻ ആര്യവീറിന് തകർപ്പൻ ഡബിൾ സെഞ്ച്വറി. ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ 229 പന്തിൽ 200 റൺസുമായി പുറത്താവാതെ ...

രാം ലല്ല വന്നു, ഇത് സാധ്യമാക്കിയവർക്കും ത്യാഗം ചെയ്തവർക്കും നന്ദി; ജയ് ശ്രീറാം, വികാരാധീനനായി വീരു

അയോദ്ധ്യയിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങിന് പിന്നാലെ വികാരാധീനനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാ​ഗ്. എക്സിലൂടെയാണ് താരം വികാരനിർഭരമായ പോസ്റ്റ് പങ്കുവച്ചത്. താൻ വികാരാധീനനും സന്തോഷവാനുമാണെന്നാണ് ...

വീണ്ടും കോലി റെക്കോർഡ് തിരുത്തുമോ?; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് സെഞ്ചൂറിയനിൽ നാളെ തുടക്കം

സെഞ്ചൂറിയൻ: രണ്ട് മത്സരങ്ങളടങ്ങിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്‌സ് പാർക്കിലാണ് മത്സരം നടക്കുക. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വിരാട് കോലി, ...

കളിക്കാരെ കാണുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെ ഇതിന് മുൻപ് കണ്ടിട്ടില്ല: വീരേന്ദർ സെവാഗ്

ലോകകപ്പ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെ സന്ദർശിച്ച പ്രധാനമന്ത്രിയുടെ പ്രവൃത്തിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ബാറ്റർ വീരേന്ദർ സെവാഗ്. ഒരു മത്സരത്തിൽ തോറ്റതിന് ശേഷം ഒരു ടീമിലെ ...

ഐസിസി ഹാൾ ഓഫ് ഫെയ്മിലേക്ക് വീരുവും ഡയാന എഡുൽജിയും, പട്ടികയിൽ മൂന്ന് പേർ; ആദരവ് ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ട വേദിയിൽ

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയ്മിലേക്ക് വീരേന്ദർ സെവാഗ്. വീരുവിനൊപ്പം ഇന്ത്യൻ വനിതാ ടീം മുൻ ക്യാപ്റ്റൻ ഡയാന എഡുൽജിയും ഹാൾ ഓഫ് ഫെയ്മിലേക്ക് ...

ബിരിയാണിയൊക്കെ നന്നായി ആസ്വദിച്ചില്ലേ, വീട്ടിലേക്ക് സുരക്ഷിതമായ യാത്ര ആശംസിക്കുന്നു; ബൈ ബൈ പാകിസ്‌താൻ; വിരേന്ദര്‍ സെവാഗ്

ലോകകപ്പില്‍ നിലനില്‍ക്കാന്‍ ജീവശ്വാസത്തിനായി പിടയുന്ന പാകിസ്താനെ എയറിലാക്കി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലാണ് താരം പാകിസ്താനെ പരിഹസിച്ചത്. ഇത് പെട്ടെന്ന് തന്നെ ...

വിജയങ്ങൾ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്നു; പാകിസ്താന് മേൽ ഇന്ത്യക്ക് മേൽക്കൈ: വിരേന്ദർ സെവാഗ്

ലോകകപ്പിലെ തുടർച്ചയായ രണ്ട് വിജയങ്ങൾ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്നുവെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ശക്തമായ മേൽക്കൈയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

ഹിറ്റായി രോഹിത്; പിടിച്ചെടുത്തത് ഒരുപിടി റെക്കോര്‍ഡുകള്‍

അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്ററായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം മത്സരത്തിലായിരുന്നു വെസ്റ്റ് ...

ക്രിക്കറ്റിൽ ഞാൻ ഭയന്നത് സച്ചിനെയല്ല, നിങ്ങളുടെ സ്വന്തം വീരുവിനെയാണ്: മുത്തയ്യ മുരളീധരൻ

തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ബോൾ ചെയ്യാൻ ഏറ്റവും ഭയന്നിരുന്നത് ഇന്ത്യൻ താരം വീരേന്ദർ സെവാഗിന് എതിരെയയിരുന്നു എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ. സെവാഗിനെതിരെ ...

ഭാരതം ആശ്ചര്യപ്പെടുത്തുന്നു; ഏഷ്യാകപ്പിൽ പാകിസ്താനെ പഞ്ഞിക്കിട്ട നീലപ്പടയെ അഭിനന്ദിച്ച് വീരു

ഭാരതം ആശ്ചര്യപ്പെടുത്തുവെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരേന്ദർ സെവാഗ്. ഏഷ്യാകപ്പിലെ ഇന്ത്യ- പാക് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യൻ ഇന്നിംഗ്‌സിനെ പ്രശംസിച്ചുകൊണ്ടാണ് ...

കോണ്‍ഗ്രസ് പോലും നടത്തിയത് ഭാരത് ജോഡോ യാത്ര..! പലര്‍ക്കും ‘ഭാരത്’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അരക്ഷിതാവസ്ഥ തോന്നുന്നു; വിരേന്ദര്‍ സെവാഗ്

ന്യൂഡല്‍ഹി: തന്റെ ഭാരത് പ്രസ്താവനയിലെ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ടീം ഭാരത് എന്ന് എഴുതണമെന്നാണ് സെവാഗ് ആവശ്യപ്പെട്ട് ...

ജേഴ്‌സിയിൽ ‘ടീം ഭാരത്’ എന്നുമതി; ബിസിസിഐയോട് അഭ്യർത്ഥിച്ച് വിരേന്ദർ സെവാഗ്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിന്റെ ജേഴ്‌സിയിൽ ടീം ഭാരത് എന്ന് ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി മുൻ താരം വിരേന്ദർ സെവാഗ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ട്വീറ്റ് ...

മൂന്ന് കോടി രൂപയാണ് ഞാൻ വേണ്ടെന്നുവച്ചത്; അർഹിക്കുന്നതേ സ്വന്തമാക്കാവൂ;സേവാഗിനെയും ഗാവസ്‌കറെയും വിമർശിച്ച് ഗംഭീർ

മുംബൈ: ഇന്ത്യൻ പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് പിന്നാലെ മുൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ. മുൻ ക്രിക്ക്റ്റ് താരങ്ങളായ വിരേന്ദർ സേവാഗ്, സുനിൽ ...

താരതമ്യം വേണ്ട; എന്നപ്പോലെ കളിക്കുന്ന ആരും ഇന്ന് ഇന്ത്യൻ ടീമിലില്ല; എത്ര ബൗണ്ടറികളിലൂടെ സെഞ്ച്വറി അടിക്കാം എന്നായിരുന്നു എന്റെ ചിന്ത: സേവാഗ്

മുംബൈ: താനുമായി ആരെയും താരതമ്യം ചെയ്യേണ്ടതില്ല എന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. അടുത്തിടെ യുവ ഇന്ത്യൻ താരം ഋഷഭ് പന്തിനെ സേവാ​ഗുമായി താരതമ്യം ചെയ്ത് ...

സെവാഗും ഗംഭീറും ശ്രീശാന്തും കാലിസും വീണ്ടും കളത്തിൽ; ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന് സെപ്റ്റംബർ 17ന് ഈഡൻ ഗാർഡൻസിൽ തുടക്കം- Legends Cricket League

ന്യൂഡൽഹി: ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മുഖമുദ്രയായിരുന്ന ഇതിഹാസ താരങ്ങൾ വീണ്ടും ഏറ്റുമുട്ടുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന് സെപ്റ്റംബർ 17ന് കൊൽക്കത്തയിൽ തുടക്കം. ടൂർണമെന്റിന് മുന്നോടിയായി സെപ്റ്റംബർ ...