പുലിക്ക് പിറന്ന പുലിക്കുട്ടി..! അച്ഛന്റെ വഴിയേ മകനും; ട്രിപ്പിൾ സെഞ്ച്വറിക്കരികെ പുറത്തായ മകനെ അഭിനന്ദിച്ച് സെവാഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പുലിക്ക് പിറന്ന പുലിക്കുട്ടി..! അച്ഛന്റെ വഴിയേ മകനും; ട്രിപ്പിൾ സെഞ്ച്വറിക്കരികെ പുറത്തായ മകനെ അഭിനന്ദിച്ച് സെവാഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 10:21 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കൂച്ച് ബെഹാർ ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി 297 റൺസെടുത്ത മകൻ ആര്യൻവീറിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. മകന്‌ ഇനിയും ഡാഡിയെ പോലെ ഡബിൾ സെഞ്ച്വറികളും ട്രിപ്പിൾ സെഞ്ച്വറികളും സ്കോർ ചെയ്യാനാകട്ടെയെന്ന് സെവാഗ് ആശംസിച്ചു. ഷില്ലോങ്ങിലെ എംസിഎ ഗ്രൗണ്ടിൽ നടന്ന അണ്ടർ 19 മെൻസ് കൂച്ച് ബെഹാർ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ മേഘാലയക്കെതിരെയാണ് ആര്യൻവീർ തന്റെ മാസ്മരിക പ്രകടനം കാഴ്ചവെച്ചത്.

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ റെക്കോർഡ് സ്കോറായ 319 മറികടന്നാൽ മക്കൾക്ക് ഫെരാരി കാർ സമ്മാനമായി നൽകുമെന്ന് മുൻപ് സെവാഗ് പറഞ്ഞിരുന്നു. ഇത് ഓർമിപ്പിക്കുന്ന പോസ്റ്റാണ് താരം പങ്കുവച്ചത്. “ആര്യൻവീർ, നീ നന്നായി കളിച്ചു, വെറും 23 റൺസിന് ഫെരാരി നഷ്ടമായി. സാരമില്ല, ഇനിയും നിനക്ക് അച്ഛനെപ്പോലെ നിരവധി ഡബിൾ സെഞ്ച്വറിയും ട്രിപ്പിൾ സെഞ്ച്വറികളും നേടാനാകട്ടെ,” എന്നായിരുന്നു മകനെ അഭിനന്ദിച്ചുകൊണ്ട് സെവാഗ് എക്‌സിൽ പങ്കുവച്ച പോസ്റ്റ്.

51 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടെയാണ് ആര്യൻവീർ 297 എന്ന മാരത്തൺ ഇന്നിംഗ്സ് കളിച്ചത്. യുവതാരത്തിന്റ മികച്ച പ്രകടനം ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചു. ട്രിബിൾ സെഞ്ച്വറിക്ക് വെറും മൂന്ന് റൺസ് വേണമെന്നിരിക്കെ ആര്‍.എസ് റാത്തോറിന്റെ പന്തില്‍ ക്ലീൻ ബൗൾഡാവുകയായിരുന്നു. 623/5 എന്ന നിലയിൽ ഡൽഹി ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മേഘാലയ ആദ്യ ഇന്നിംഗ്‌സിൽ 260 റൺസെടുത്തിരുന്നു.

Well played @aaryavirsehwag . Missed a Ferrari by 23 runs. But well done, keep the fire alive and may you score many more daddy hundreds and doubles and triples. Khel jaao.. pic.twitter.com/4sZaASDkjx

— Virender Sehwag (@virendersehwag) November 22, 2024

Tags: Virender SehwagCooch behar trophySehwag'S SonAaryavir Sehwagtriple centurydouble hundred
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies