താരതമ്യം വേണ്ട; എന്നപ്പോലെ കളിക്കുന്ന ആരും ഇന്ന് ഇന്ത്യൻ ടീമിലില്ല; എത്ര ബൗണ്ടറികളിലൂടെ സെഞ്ച്വറി അടിക്കാം എന്നായിരുന്നു എന്റെ ചിന്ത: സേവാഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

താരതമ്യം വേണ്ട; എന്നപ്പോലെ കളിക്കുന്ന ആരും ഇന്ന് ഇന്ത്യൻ ടീമിലില്ല; എത്ര ബൗണ്ടറികളിലൂടെ സെഞ്ച്വറി അടിക്കാം എന്നായിരുന്നു എന്റെ ചിന്ത: സേവാഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 05:48 pm IST
FacebookTwitterWhatsAppTelegram

മുംബൈ: താനുമായി ആരെയും താരതമ്യം ചെയ്യേണ്ടതില്ല എന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. അടുത്തിടെ യുവ ഇന്ത്യൻ താരം ഋഷഭ് പന്തിനെ സേവാ​ഗുമായി താരതമ്യം ചെയ്ത് പലരും സംസാരിച്ചിരുന്നു. ഇതിനെപ്പറ്റി ചോദിച്ച ഒരു സ്പോർട് ചാനലിനോടാണ് ഇന്ത്യയുടെ എക്കാലത്തെയും വെടിക്കെട്ട് ബാറ്ററിന്റെ പ്രതികരണം. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ള ആരുമായും തന്നെ താരതമ്യം ചെയ്യേണ്ടതില്ല. താൻ കളിച്ചിരുന്നതു പോലെ ഇപ്പോഴത്തെ ടീമിലുള്ള ആരും കളിക്കുന്നില്ലെന്നും ഋഷഭ് പന്ത് നന്നായി ബാറ്റ് ചെയ്താൽ ആരാധകർ അത് കൂടുതൽ ആസ്വദിക്കുമെന്നും സെവാ​ഗ് പറഞ്ഞു.

‘ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ള ഒരു താരവും എന്നെപ്പോലെ ബാറ്റു ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. പിന്നെയും, ബാറ്റിം​ഗ് രീതിയിൽ കുറച്ചെങ്കിലും സാമ്യമുള്ളത് പൃഥ്വി ഷായ്‌ക്കും ഋഷഭ് പന്തിനുമാണ്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ ഋഷഭ് പന്തിന് ഞാനുമായി നന്നായി സാമ്യമുണ്ട്. എന്നാൽ, 90–100 റൺസുകൊണ്ട് തൃപ്തിപ്പെടുന്ന താരമാണ് പന്ത്. ഞാൻ അങ്ങനെയല്ല. 200, 250, 300 എന്നിങ്ങനെ ഞാൻ സ്കോർ ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഋഷഭ് പന്ത് കളിച്ചാൽ ആരാധകർ അതു നന്നായി ആസ്വദിക്കും’.

‘ബൗണ്ടറികളിലൂടെ കൂടുതൽ റൺ നേടുകയെന്ന ചിന്ത എനിക്കുണ്ടായത് ടെന്നീസ് ബോൾ ക്രിക്കറ്റിലൂടെയാണ്. ടെന്നീസ് ബോൾ ക്രിക്കറ്റ് സ്ഥിരം കളിക്കുന്ന ആളായിരുന്നു ഞാൻ. രാജ്യാന്തര ക്രിക്കറ്റിലും ഈ മനോഭാവത്തോടെയാണ് കളിക്കാൻ ഇറങ്ങിയിരുന്നത്. സെഞ്ച്വറിയൊക്കെ അടിക്കാൻ എത്ര ബൗണ്ടറികൾ വേണമെന്ന് ഞാൻ കണക്കു കൂട്ടാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ 90 റൺസുമായി ക്രീസിൽ നിൽക്കുകയാണെന്നിരിക്കട്ടെ. സെഞ്ച്വറിക്കായി എനിക്കു വേണ്ടത് 10 റൺസാണ്. അത് നേടാൻ 10 പന്തുകൾ വേണ്ടിവന്നാൽ എതിരാളിക്ക് എന്നെ പുറത്താക്കാൻ 10 പന്തുകൾ കൂടി ലഭിക്കും. അങ്ങനെ ചിന്തിക്കുന്നതിനാലാണ് ഞാൻ ബൗണ്ടറികൾ അടിക്കുന്നത്’- എന്നും വിരേന്ദ്രർ സെവാ​ഗ് പറഞ്ഞു.

 

 

Tags: Indian Cricket TeamRishabh PantVirender Sehwag
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies