VISA - Janam TV
Friday, November 7 2025

VISA

വിസ വാ​ഗ്ദാനം ചെയ്ത് പീഡനം; പ്രവാസി വ്യവസായിക്കെതിരെ കേസ്

തിരുവനന്തപുരം: വിസ വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രവാസി വ്യവസായിക്കെതിരെ കേസ്. വക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അയിരൂർ പൊലീസാണ് കേസെടുത്തത്. പ്രവാസിയും വർക്കലയിൽ ടൂറിസം സ്ഥാപന ...

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ന്യൂഡെല്‍ഹി: ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ നിസംശയം ഒരു ആഗോള സൂപ്പര്‍സ്റ്റാറിനെ ഉണ്ടാക്കിയെടുത്തിരിക്കുന്നു. തത്സമയ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ആഗോള മാനദണ്ഡമായി മാറാന്‍ ഇന്ത്യയുടെ യുപിഐ (യുണൈറ്റഡ് പേയ്‌മെന്റ് ...

യുഎസിലേക്ക് പ്രവേശനമില്ല!! മ്യാൻമർ അടക്കം 12 രാജ്യങ്ങൾക്ക് പൂർണ്ണവിലക്ക്; ക്യൂബയടക്കം 7 രാജ്യങ്ങളിലെ പൗരന്മാർക്ക് ഭാഗിക വിലക്കേർപ്പെടുത്തി ട്രംപ്

വാഷിം​ഗ്ടൺ: കൊളറാഡോ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. മ്യാൻമർ അടക്കമുള്ള 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സമ്പൂർണ്ണ യാത്ര വിലക്ക് ഏർപ്പെടുത്തുന്ന ...

പാകിസ്താനികൾക്ക് നൽകിയ വിസ ഞായറാഴ്ച റദ്ദാകും; മെഡിക്കൽ വിസ ചൊവ്വാഴ്ച വരെ; ഭീകരാക്രമണത്തിന് മറുപടി നൽകാൻ ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനികൾക്ക് വിസ നൽകുന്നത് സസ്‌പെൻഡ് ചെയ്‌ത് ഇന്ത്യ. സാർക്ക് കരാർ പ്ര​കാരം നൽകിയ വിസകൾ റദ്ദാക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട്. ഇക്കാര്യത്തിൽ കുടുതൽ ...

അഭയം തുടരും; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി കേന്ദ്രസർക്കാർ നീട്ടി

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി കേന്ദ്രസർക്കാർ നീട്ടി. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യം ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ ഉന്നയിക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയം ...

ദുബായിലേക്ക് പോകാൻ പ്ലാനിടുന്നവർ അറിഞ്ഞോളൂ.. ഈ രണ്ട് കാര്യങ്ങൾ നിർബന്ധമായും വേണം; ഇല്ലെങ്കിൽ വിസ അപേക്ഷ നിരസിക്കപ്പെടും

ദുബായിലേക്ക് ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിംഗും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. ട്രാവൽ ഏജൻസികൾക്കാണ് ഇത് സംബന്ധിച്ച് ദുബായ് ഇമിഗ്രേഷൻ അറിയിപ്പ് നൽകിയിരിക്കുന്നത്. ഇവ സമർപ്പിച്ചില്ലെങ്കിൽ ...

അടിച്ചുമക്കളെ!! ഇന്ത്യക്കാർക്ക് വിസ-ഓൺ-എറൈവൽ പ്രഖ്യാപിച്ച് യുഎഇ; നിബന്ധനകളിങ്ങനെ.. 

ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷകരമായ നടപടിയുമായി യുഎഇ. വിസ-ഓൺ-എറൈവൽ പോളിസിയിൽ പരിഷ്കരണം വരുത്തിയതോടെയാണ് ഇന്ത്യൻ പൗരന്മാർക്കും ​ഗുണം ചെയ്യുന്ന മാറ്റമുണ്ടായത്. ഇനിമുതൽ യോ​ഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് 14 ...

ഗാർഹിക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാം; സമയപരിധി സെപ്റ്റംബർ വരെ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക വിസയിൽ നിന്നും സ്വകാര്യ മേഖലയിലേക്ക് വിസ മാറാനുള്ള അനുമതി പ്രാബല്യത്തിലായതിന് ശേഷം ഇുവരെ അപേക്ഷ സമർപ്പിച്ചത് 30,000 പേരെന്ന് കണക്കുകൾ. ഇതിൽ തന്നെ ...

ഇന്ത്യയിലെ നിയമങ്ങൾ കർശനം; ഇന്ത്യ സന്ദർശിക്കുന്ന ഒമാൻ സ്വദേശികൾ നിയമം പാലിക്കണം; വീസയുടെ കാലാവധി ഉൾപ്പെടെ പരിശോധിക്കണമെന്ന് ഒമാൻ എംബസി

ഒമാൻ: ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി. ഇന്ത്യയിലേക്കുള്ള യാത്രകൾ സുഗമമാക്കാൻ യാത്രക്ക് ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്ന് എംബസി നിർദേശം നൽകി. വിസയുടെ കാലാവധി ...

സന്ദർശക വിസയിലെത്തുന്നവർക്ക് ജോലി നൽകിയാൽ വൻ പിഴ; താെഴിൽ നിയമത്തിൽ ഭേദ​ഗതിയുമായി യുഎഇ

യു.എ.ഇയിൽ സന്ദർശക വിസയിലെത്തുന്നവർക്ക് ജോലി നൽകുന്നവർക്ക് വൻ തുക പിഴ. ജോലിക്കായി വരുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്ത് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തി.പുതിയ നിയമം വന്നതോടെ സന്ദർശക ...

പ്രവാസികൾ ശ്രദ്ധിക്കുക; സ്വദേശികളുടെ തസ്തികയിൽ അറിയാതെ പോലും ജോലി ചെയ്യരുത്; കാത്തിരിക്കുന്നത് വൻ തുക പിഴ അല്ലെങ്കിൽ നാടുകടത്തൽ

മസ്കത്ത്: ഒമാനിൽ നിയമലംഘകരായ പ്രവാസികൾക്ക് പിഴയൊടുക്കി തെറ്റ് തിരുത്താൻ അവസരം. വിസ നിയമപ്രകാരമാക്കാനുള്ള അവസരം ഉപയോഗിക്കാതെ നിയമലംഘനം തുടർന്നാൽ നാടുകടത്തുമെന്നു തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് പിന്നീട് ...

പ്രശസ്ത ശിൽപി അരുൺ യോഗിരാജിനും കുടുംബത്തിനും അമേരിക്ക വിസ നിഷേധിച്ചതായി റിപ്പോർട്ട്

ബെം​ഗളൂരു: പ്രശസ്ത ശിൽപി അരുൺ യോഗിരാജിനും കുടുംബത്തിനും സന്ദർശക വിസ നിഷേധിച്ച് അമേരിക്ക. അയോദ്ധ്യ രാമക്ഷേത്രത്തിലെ രാംലല്ലയുടെ വിഗ്രഹം രൂപകല്പന ചെയ്തതോടെയാണ് അരുൺ യോ​ഗിരാജ് അന്താരാഷ്ട്ര തലത്തിൽ ...

വീണ്ടും വിസ വിലക്കുമായി ഒമാൻ; പണിപോകുന്നത് ഇവർക്ക്; പ്രബല്യത്തിലാവുന്നത് സെപ്റ്റംബർ മുതൽ

വീണ്ടും വിസ വിലക്ക് പ്രഖ്യാപിച്ച് ഒമാൻ. മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ജോലി ചെയ്യുന്ന നിരവധി മേഖലകളിലാണ് വിലക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബർ‍ ഒന്ന് മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. ഇലക്ട്രീഷൻ, ...

ഒമാനിൽ താമസ വിസ വേണമെങ്കിൽ ക്ഷയ​രോ​ഗ പരിശോധന നിർബന്ധം

മസ്കറ്റ്: ഒമാനിൽ താമസ വിസ ലഭിക്കാനായി ഇനി മുതൽ ക്ഷയ​രോ​ഗ പരിശോധന നടത്തണമെന്ന് ആരോ​ഗ്യമന്ത്രാലയം. പുതിയ വീസയ്ക്കും നിലവിലുള്ളത് പുതുക്കുമ്പോഴും ഈ പരിശോധന നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം ...

വിസ ലംഘകർക്ക് രണ്ടുമാസത്തെ ഗ്രേസ് പീരിയഡ്: ദുബായ് താമസകുടിയേറ്റ വകുപ്പിൽ പ്രത്യേക യോഗം

ദുബായ്: വിസ ലംഘകർക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡിന്റെ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി ദുബായ് ജിഡിആർഎഫ്എയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നു. മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ...

യുഎഇയിൽ വിസ കാലാവധി കഴിഞ്ഞ് തങ്ങുന്നവർക്ക് ഇളവ് ; ഒഴിവാകുന്നത് വമ്പൻ പിഴയും ശിക്ഷയും

യുഎഇയിൽ റസിഡന്റ് വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് ഇളവ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കാനും, ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് ...

ഇന്ത്യക്കാർക്ക് യുഎഇയുടെ ഓൺ എറൈവൽ വിസ; ഓൺലൈനായി അപേക്ഷിക്കാം; 2 ദിവസത്തിനുള്ളിൽ മെയിൽ വഴി വിസ ലഭിക്കും

ദുബായ്: ഇനിമുതൽ ഇന്ത്യക്കാർക്ക് യുഎഇയുടെ ഓൺ എറൈവൽ വിസ ലഭിക്കാൻ ആദ്യം ഓൺലൈനിൽ അപേക്ഷിക്കണമെന്ന് താമസ കുടിയേറ്റ വകുപ്പ്. നേരത്തെ അമേരിക്കൻ ഗ്രീൻ വിസയും യുകെ റസിഡന്റസ് ...

ഭാരതീയരേ വരൂ..; ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം തുടരും; കാലാവധി നീട്ടി തായ്‌ലാൻഡ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസയിൽ ഇളവ് നൽകുന്ന പദ്ധതിയുടെ കാലാവധി നീട്ടി തായ്‌ലാൻഡ്. 2024 വർഷത്തിൽ ഭാരതത്തിൽ നിന്ന് അനേകം വിനോദസഞ്ചാരികൾ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിസ-ര​ഹിത പ്രവേശനം ...

രാജ്യത്തെ ഒറ്റി ജയിലിൽ കിടന്നു; പാക് താരത്തിന് വിസ നൽകാതെ അയർലൻഡ്; അമേരിക്കൻ വിസയും ത്രിശങ്കുവിൽ

അയർലൻഡ് പരമ്പരയ്ക്ക് പോകാനൊരുങ്ങിയ പാകിസ്താൻ താരം മുഹമ്മദ് ആമിറിന് തിരിച്ചടി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് പാകിസ്താൻ സ്ക്വാഡ് ഇന്ന് രാവിലെ പുറപ്പെട്ടെങ്കിലും ആമിറിന് പോകാനായില്ല. വിസ ലഭിക്കാത്തതാണ് ...

സ്വന്തം നിലയിൽ വിസ റദ്ദാക്കുന്ന പരിപാടി വേണ്ടെന്ന് UAE; ഇനി പുതിയ അ‍ഞ്ച് നടപടിക്രമങ്ങൾ; അറിയാം

അത്ര എളുപ്പത്തിൽ ഇനി യുഎഇ വിസ റദ്ദാക്കാൻ സാ​ധിക്കില്ല. സ്വന്തം നിലയിൽ വിസ റദ്ദാക്കാൻ കഴിയില്ല, പകരം പുതുതായി അഞ്ച് നടപടിക്രമങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കുടുംബാംഗങ്ങളുടെ വിസ ...

ഇന്തോനേഷ്യ വിളിക്കുന്നു; 5 വർഷത്തേക്ക് സന്ദർശക വിസ; അടുപ്പിച്ച് 60 ദിവസം വരെ തങ്ങാം 

ജക്കാർത്ത: ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി വിസാ നടപടികളിൽ മാറ്റം വരുത്തി ഇന്തോനേഷ്യ. അഞ്ച് വർഷത്തെ വിസാ നയമാണ് രാജ്യം പുതുതായി രൂപീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം അടുപ്പിച്ച് 60 ദിവസം ...

ഈ രണ്ട് രാജ്യങ്ങളിലേക്കും ഇനി വിസ വേണ്ട; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രിമാർ

യാത്രാപ്രേമികൾക്ക് വീണ്ടുമൊരു സന്തോഷ വാർത്ത. വിസ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ട് സ്ഥലങ്ങൾ കൂടി. ഇറാനിലേക്കും കെനിയയിലേക്കും യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് ഇനി ...

ജർമ്മനിയിലേക്ക് ഇനി ഈസിയായി പറക്കാം; ചുരുങ്ങിയ സമയത്തിനുള്ളിൽ വിസ അനുവദിക്കും; സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഫിലിപ്പ് അക്കർമാൻ

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് ജർമ്മനി നൽകുന്ന വിസ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസിഡർ ഫിലിപ്പ് അക്കർമാൻ. ഇന്ത്യൻ പൗരന്മാർക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിസ അനുവദിക്കാൻ ...

വിസയില്ലാതെ പറക്കാം; ശ്രീലങ്കയ്‌ക്കും തായ്‌ലാൻഡിനും പിന്നാലെ ഈ രാജ്യത്തേക്കും ഇനി സൗജന്യ വിസ

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ കൂടാതെ സന്ദർശിക്കാൻ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ട്. അതിന്റെ പട്ടികയിലേക്ക് അടുത്തിടെ ഇടം പിടിച്ച രണ്ട് രാജ്യങ്ങളായിരുന്നു ശ്രീലങ്കയും തായ്‌ലാൻഡും. യാത്രകൾ ഇഷ്ടപ്പെടുന്ന ...

Page 1 of 2 12