VISHAL - Janam TV
Friday, November 7 2025

VISHAL

“ശരീരം വിറയ്‌ക്കുന്നു, സങ്കടം സഹിക്കാനാകുന്നില്ല; ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കല്ലേ….”; കരൂർ ദുരന്തത്തിൽ ഞെട്ടി തമിഴ് സിനിമാലോകം

ചെന്നൈ: നടൻ വിജയ് യുടെ പാർട്ടി പരിപാടിക്കിടെയുണ്ടായ ​ദുരന്തത്തിൽ 39 പേർ മരിച്ച സംഭവത്തിൽ ഞെട്ടി തമിഴ് സിനിമാലോകം. നിരവധി താരങ്ങൾ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. സഹിക്കാൻ ...

വിശാൽ പ്രണയത്തിലായത് ആ തെന്നിന്ത്യൻ നടിയുമായി? ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ

അടുത്തിടെയാണ് തൻ്റെ വിവാഹം ഉടനെ കാണുമെന്ന് നടൻ വിശാൽ വെളിപ്പെടുത്തിയത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം നടൻ തെന്നിന്ത്യൻ നടി സായി ധൻസികയെയാണ് വിവാഹം കഴിക്കുന്നതെന്നാണ് വിവരം. ...

പ്രണയമാണ്, വിവാഹം സെപ്റ്റംബറിൽ; ജന്മദിനത്തിന് തീയതി പ്രഖ്യാപിക്കും; വെളിപ്പെടുത്തി വിശാൽ

അനാരോ​ഗ്യത്തിന്റെ പേരിൽ അടുത്തിടെ തുടർച്ചയായി വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് നടൻ വിശാൽ. അടുത്തിടെ സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ താരം പൊതുവേദിയിൽ ബോധരഹിതനായി ...

വേദിയിൽ കുഴഞ്ഞു വീണ് നടൻ വിശാൽ, ആരോ​ഗ്യനിലയിൽ ആശങ്ക,വീഡിയോ

പൊതുവേദിയിൽ കുഴഞ്ഞു വീണ് നടൻ വിശാൽ. സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോഴാണ് താരം ബോധരഹിതനായി വീണത്. വില്ലുപുരം ജില്ലയിലെ കൂവ​ഗത്തായിരുന്നു സംഭവം. നടൻ ...

വിറയ്‌ക്കുന്ന കൈകൾ! നടക്കാനും ബുദ്ധിമുട്ട്; വിശാലിന് അസുഖമോ? വീഡിയോ

പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കത്തിയ നടൻ വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താരത്തെ പരിപാടിയിൽ വലിയ അവശനായാണ് കാണുന്നതെന്നാണ് ആരാധകർ പറയുന്നത്. കൈകൾ വിറയ്ക്കുന്ന വിശാലിന് ...

അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്ന ആളുകളെ ആ നിമിഷം തന്നെ ചെരുപ്പൂരി അടിക്കണം; തമിഴ് സിനിമാ മേഖലയിലും അന്വേഷണം നടത്തും; നടൻ വിശാൽ

ചെന്നൈ: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്ന ​ഹേമ കമ്മിറ്റി റിപ്പോർട്ടിന് സമാനമായി തമിഴ് സിനിമാ മേഖലയിലും ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് നടൻ വിശാൽ. ...

വിശാൽ വധക്കേസ്: ഡിവൈഎഫ്‌ഐ നേതാവിന്റെ സാക്ഷി മൊഴി ഇടത്- പോപ്പുലർ ഫ്രണ്ട് ബന്ധം വെളിപ്പെടുത്തുന്നത്; എബിവിപി

തിരുവനന്തപുരം: വിശാൽ വധക്കേസിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ സാക്ഷി മൊഴി ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ.യു. ഈശ്വരപ്രസാദ്. ക്യാമ്പസ് ഫ്രണ്ട് തീവ്ര ...

മഹത്തായ തീരുമാനം; എംഎസ് സ്വാമിനാഥന് ഭാരതരത്ന നൽകിയതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നടൻ വിശാൽ

ഹരിത വിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥന് രാജ്യത്തെ ഏറ്റവും വലിയ പരമോന്നത സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് തമിഴ്നടൻ വിശാൽ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് വിശാൽ നന്ദി ...

അത് ഞങ്ങളല്ല സർ..! വിദേശത്ത് കാമുകിക്കൊപ്പം കറങ്ങി വിശാൽ? തിരിച്ചറിഞ്ഞതോടെ ഓടിയൊളിച്ചു

വിവാഹ വാർത്തകളിലും പ്രണയത്തിന്റെയും പേരിലും നിരവധി തവണ വിവാദങ്ങിൽ ഉൾപ്പെട്ട തെന്നിന്ത്യൻ നടനാണ് വിശാൽ. 47 വയസായെങ്കിലും താരത്തിന് വിവാഹ പദ്ധതികളൊന്നുമില്ല.കൂടെ അഭിനയിച്ച നടിമാരുടെ പേരിൽ ​ഗോസിപ്പ് ...

സിൽക് സ്മിത വീണ്ടും ബിഗ് സ്ക്രീനിൽ; വിശാൽ ചിത്രം മാർക്ക് ആന്റണിയുടെ ട്രെയിലർ കണ്ട് ഞെട്ടി പ്രേക്ഷകർ

നടൻ വിശാലിന്റെ പുതിയ ചിത്രമാണ് മാർക്ക് ആന്റണി. കഴിഞ്ഞ ദിവസമാണ് മാർക്ക് ആന്റണിയുടെ ട്രെയിലർ പുറത്തിറങ്ങിയത്. ഇതോടെ തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ആക്ഷനും കോമഡിയും ഒരു ...

വിവാഹിതനല്ല, പക്ഷേ എനിക്കൊരു മകളുണ്ട്, പരിചയപ്പെടുത്തി വിശാൽ ; ട്രെയിലർ ലോഞ്ച് വേദിയിൽ വികാരഭരിതനായി നടൻ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. 2004-ൽ പുറത്തിറങ്ങിയ ‘ചെല്ലമേ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള നടന്റെ ചുവടുവെയ്പ്. പിന്നാലെ നിരവധി വിജയ ചിത്രങ്ങൾ താരത്തെ തേടിയെത്തി. ...

വിശാലിന്റെ ഓർമ്മകൾക്കിന്ന് 11 വയസ്

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ കൊലപ്പെടുത്തിയ എബിവിപി കാര്യകർത്താവ് വിശാലിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്. എബിവിപിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതിനിടെ ...

‘ജീവൻ തിരികെ കിട്ടി സർവശക്തന് നന്ദി’ ; നടൻ വിശാൽ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; അപകടം സിനിമ ചിത്രീകരണത്തിനിടയിൽ

തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ തമിഴ് നടൻ വിശാൽ. പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വലിയ അപകടത്തെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് താരം. ഏതാനും ...

കാശി വിശ്വനാഥനെ കണ്ടുവണങ്ങി നടൻ വിശാൽ; നവീകരണങ്ങൾക്ക് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചും നന്ദിയറിയിച്ചും നടൻ; പ്രതികരണവുമായി മോദിയും

ന്യൂഡൽഹി: കാശി വിശ്വനാഥക്ഷേത്രം സന്ദർശിച്ചപ്പോഴുണ്ടായ ധന്യമായ അനുഭവം പങ്കുവെച്ച് കോളിവുഡ് നടൻ വിശാൽ. ക്ഷേത്രത്തിനും ക്ഷേത്രപരിസരത്തിനും വരുത്തിയ പരിവർത്തനങ്ങൾക്കും മാറ്റങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും നടൻ ട്വിറ്ററിലൂടെ ...

ഷൂട്ടിംഗിനിടെ നടൻ വിശാലിന് വീണ്ടും പരിക്ക്; ചിത്രീകരണം നിർത്തിവെച്ചു- Actor Vishal got injured

ചെന്നൈ : ഷൂട്ടിംഗിനിടെ തമിഴ് നടൻ വിശാലിന് പരിക്കേറ്റു. വിശാല് കേന്ദ്ര കഥാപാത്രമായി എത്തുന്ന ലാത്തി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് അപകടം. തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ചു. ...

വിശാലിന്റെ കൊലപാതകം; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും; നടപടി കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന്; വിചാരണ ഉടൻ

മാവേലിക്കര: എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ കൊലപാതകത്തിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ നിർബന്ധിതരായി. കേന്ദ്ര സർക്കാരിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നടപടി ...

900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിട്ട് സിഇഒ: വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ബെറ്റർ ഡോട്ട് കോം കമ്പനി സിഇഒ വിശാൽ ഗാർഖ് ആണ് 900 ...

പുനീതിന്റെ വേർപാട് തീരാനഷ്ടമാണ്; അദ്ദേഹം ഏറ്റെടുത്തിരുന്ന 1800 വിദ്യാർത്ഥികളുടെ പഠന ചിലവ് ഇനി മുതൽ ഞാൻ തുടരും: വിശാൽ

ചെന്നൈ: ഒരു നല്ല നടൻ എന്നതിലുപരി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജ്ജീവനായിരുന്നു അന്തരിച്ച കന്നഡ നടൻ പുനീത് രാജ് കുമാർ. അദ്ദേഹത്തിന്റെ മരണശേഷവും പുനീതിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ...