vizhinjam - Janam TV

vizhinjam

തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുത ലൈനിൽ തട്ടി; അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുത ലൈനിൽ തട്ടി; അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ഇരുമ്പുതോട്ടി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. വിഴിഞ്ഞം ചൊവ്വരയിൽ ഇന്ന് രാവിലെയാണ് സംഭവം. ചൊവ്വര സ്വദേശി അപ്പുക്കുട്ടൻ, മകൻ ...

പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കവേ തിരമാലയടിച്ച് കയറി; കടലിൽ വീണ 24-കാരൻ മരിച്ചു

പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കവേ തിരമാലയടിച്ച് കയറി; കടലിൽ വീണ 24-കാരൻ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ വീണ തീർത്ഥാടക സംഘത്തിലെ യുവാവ് മരിച്ചു. പുനലൂർ സ്വദേശിയും 24-കാരനുമായ ജ്യോതിഷാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. പുനലൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫി ...

ശ്രീലങ്കൻ അഭയാർത്ഥികൾ കടക്കാൻ സാദ്ധ്യത; വിഴിഞ്ഞത്ത് അതീവ ജാഗ്രത

ശ്രീലങ്കൻ അഭയാർത്ഥികൾ കടക്കാൻ സാദ്ധ്യത; വിഴിഞ്ഞത്ത് അതീവ ജാഗ്രത

തിരുവനന്തപുരം : ശ്രീലങ്കൻ അഭയാർത്ഥികൾ കേരളത്തിലേക്കും കടക്കാൻ സാദ്ധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് സുരക്ഷ ശക്തമാക്കി. മറ്റ് തീരമേഖലകളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് കൂടുതൽ പോലീസിനെയും, കോസ്റ്റ് ...

‘ഉള്ളം കാലിൽ ചൂരൽകൊണ്ടടിച്ചു, വിവസ്ത്രനാക്കി മർദ്ദിച്ചു’: പീഡനം സഹിക്കാനാകാതെ കുറ്റമേറ്റു, 14കാരിയുടെ കൊലപാതക വിവരം പുറത്തുവന്നപ്പോൾ തെളിഞ്ഞത് വൃദ്ധദമ്പതികളുടെ നിരപരാധിത്വം

‘ഉള്ളം കാലിൽ ചൂരൽകൊണ്ടടിച്ചു, വിവസ്ത്രനാക്കി മർദ്ദിച്ചു’: പീഡനം സഹിക്കാനാകാതെ കുറ്റമേറ്റു, 14കാരിയുടെ കൊലപാതക വിവരം പുറത്തുവന്നപ്പോൾ തെളിഞ്ഞത് വൃദ്ധദമ്പതികളുടെ നിരപരാധിത്വം

തിരുവനന്തപുരം: പൊന്നുപോലെ വളർത്തിയ മകളുടെ കൊലപാതകത്തിന്റെ യഥാർത്ഥ പ്രതികളെ പിടികൂടിയതിന്റെ സന്തോഷത്തിലാണ് മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ ചെട്ടിയാരും ഭാര്യ ഗീതയും. 2021 ജനുവരി 14നാണ് ...

വിഴിഞ്ഞം കേസിൽ വഴിത്തിരിവ്: പ്രതികൾ നേരത്തെയും കൊലപാതകം നടത്തി, മകൻ പീഡിപ്പിച്ച വിവരം പുറത്ത് പറയാതിരിക്കാൻ 14കാരിയെ തലക്കടിച്ചുകൊന്നത് ഉമ്മയും മകനും

വിഴിഞ്ഞം കേസിൽ വഴിത്തിരിവ്: പ്രതികൾ നേരത്തെയും കൊലപാതകം നടത്തി, മകൻ പീഡിപ്പിച്ച വിവരം പുറത്ത് പറയാതിരിക്കാൻ 14കാരിയെ തലക്കടിച്ചുകൊന്നത് ഉമ്മയും മകനും

തിരുവനന്തപുരം: ഒരു വർഷത്തിന് മുൻപ് വിഴിഞ്ഞത്ത് 14 കാരി കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. വിഴിഞ്ഞത്ത് അയൽവാസിയായ കൊന്ന് തട്ടിൻപുറത്തുവെച്ച കേസിൽ ഇന്നലെ അമ്മയും കാമുകനും മകനും അറ്‌സറ്റിലായിരുന്നു. ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist