vizhinjam - Janam TV

vizhinjam

വിഴിഞ്ഞത്ത് പോലീസ് കാഴ്ചക്കാർ; അക്രമം തടയാൻ സർക്കാർ എന്ത് ചെയ്തുവെന്ന് അദാനി; കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യം

വിഴിഞ്ഞത്ത് പോലീസ് കാഴ്ചക്കാർ; അക്രമം തടയാൻ സർക്കാർ എന്ത് ചെയ്തുവെന്ന് അദാനി; കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യം

കൊച്ചി : വിഴിഞ്ഞം സമരത്തിൽ പോലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് അദാനി ഗ്രൂപ്പ്. പോലീസിനെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. മാസങ്ങളായി വിഴിഞ്ഞത്തെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ട് കിടക്കുകയാണ്. ഇതിലൂടെ ...

കലാപകാരികൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നു; ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ?; വിഴിഞ്ഞം പദ്ധതി അട്ടിമറിയ്‌ക്കാൻ സർക്കാരും കലാപകാരികളും ശ്രമിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി

കലാപകാരികൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നു; ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ?; വിഴിഞ്ഞം പദ്ധതി അട്ടിമറിയ്‌ക്കാൻ സർക്കാരും കലാപകാരികളും ശ്രമിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: തുറമുഖ പദ്ധതിയുടെ പേരിൽ വിഴിഞ്ഞത്ത് നടക്കുന്ന അക്രമ സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി. സർക്കാർ കലാപകാരികൾക്ക് മുന്നിൽ മുട്ടുമടക്കിയെന്ന് ഹിന്ദു ഐക്യവേദി ...

സിപിഎമ്മും സർക്കാരും വിഴിഞ്ഞം സമരത്തെ പ്രാേത്സാഹിപ്പിക്കുന്നു: പിന്നിൽ മന്ത്രിമാർ; തുറന്നടിച്ച് കെ. സുരേന്ദ്രൻ

സിപിഎമ്മും സർക്കാരും വിഴിഞ്ഞം സമരത്തെ പ്രാേത്സാഹിപ്പിക്കുന്നു: പിന്നിൽ മന്ത്രിമാർ; തുറന്നടിച്ച് കെ. സുരേന്ദ്രൻ

കോഴിക്കോട് : വിഴിഞ്ഞത്ത് അക്രമികൾ അഴിഞ്ഞാട്ടം നടത്തിയതിൽ പ്രതിഷേധം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുൻകൂട്ടി ...

മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി; പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചു; വിഴിഞ്ഞത്ത് മൂവായിരം പ്രതിഷേധക്കാർക്കെതിരെ കേസ് എടുത്ത് പോലീസ്; 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി എഫ്‌ഐആർ

മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി; പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചു; വിഴിഞ്ഞത്ത് മൂവായിരം പ്രതിഷേധക്കാർക്കെതിരെ കേസ് എടുത്ത് പോലീസ്; 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി എഫ്‌ഐആർ

തിരുവനന്തപുരം: തുറമുഖ പദ്ധതിയുടെ പേരിൽ വിഴിഞ്ഞത്ത് വ്യാപക അക്രമം അഴിച്ചുവിട്ട സംഭവത്തിൽ കേസ് എടുത്ത് പോലീസ്. കണ്ടാൽ അറിയുന്ന മൂവായിരം പേർക്കെതിരെയാണ് കേസ് എടുത്തത്. ഒറ്റ രാത്രികൊണ്ട് ...

അക്രമം ഭരണസിരാ കേന്ദ്രത്തിനടുത്ത്; ആഭ്യന്തര വകുപ്പ് പൂർണ പരാജയം; വിഴിഞ്ഞം കലാപം സർക്കാരിന്റെ പിടിപ്പുകേടെന്ന് കെ. സുരേന്ദ്രൻ

അക്രമം ഭരണസിരാ കേന്ദ്രത്തിനടുത്ത്; ആഭ്യന്തര വകുപ്പ് പൂർണ പരാജയം; വിഴിഞ്ഞം കലാപം സർക്കാരിന്റെ പിടിപ്പുകേടെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപ സാഹചര്യമുണ്ടാകാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ കേന്ദ്രത്തിനടുത്ത് നടക്കാൻ ...

വിഴിഞ്ഞത്ത് സ്ഥിതി ഗുരുതരം; 35 പോലീസുകാർക്ക് സാരമായ പരിക്ക്; സമരക്കാർക്ക് നേരെ ഒടുവിൽ ഗ്രനേഡ് പ്രയോഗം; പോലീസ് നടപടി ദൗർഭാഗ്യകരമെന്ന് കെസിബിസി

വിഴിഞ്ഞത്ത് സ്ഥിതി ഗുരുതരം; 35 പോലീസുകാർക്ക് സാരമായ പരിക്ക്; സമരക്കാർക്ക് നേരെ ഒടുവിൽ ഗ്രനേഡ് പ്രയോഗം; പോലീസ് നടപടി ദൗർഭാഗ്യകരമെന്ന് കെസിബിസി

തിരുവനന്തപുരം: വിഴിഞ്ഞത്തെ പോലീസ് നടപടി ദൗർഭാഗ്യകരമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി. മത്സ്യത്തൊഴിലാളി സമരത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് പകരം ലത്തീൻ അതിരൂപത ആർച്ച് ...

വിഴിഞ്ഞത്ത് പോലീസ് ജീപ്പുകൾ മറിച്ചിട്ട് സമരക്കാർ; സ്‌റ്റേഷന് മുന്നിൽ സംഘർഷം; പോലീസുകാർക്ക് പരിക്ക്; ക്രമസമാധാനം പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി.മുരളീധരൻ

വിഴിഞ്ഞത്ത് പോലീസ് ജീപ്പുകൾ മറിച്ചിട്ട് സമരക്കാർ; സ്‌റ്റേഷന് മുന്നിൽ സംഘർഷം; പോലീസുകാർക്ക് പരിക്ക്; ക്രമസമാധാനം പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാനം പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന വികസനത്തിലെ നാഴികക്കല്ലാകേണ്ടതാണ്. എന്നാൽ സഭാ നേതൃത്വത്തിനെ പദ്ധതിയുടെ ...

വിഴിഞ്ഞം സംഘർഷം; സ്വമേധയാ കേസെടുത്ത് പോലീസ്; ഒന്നാം പ്രതി ആർച്ച് ബിഷപ്പ്; പ്രതിപ്പട്ടികയിൽ അമ്പതോളം വൈദികർ

വിഴിഞ്ഞം സംഘർഷം; സ്വമേധയാ കേസെടുത്ത് പോലീസ്; ഒന്നാം പ്രതി ആർച്ച് ബിഷപ്പ്; പ്രതിപ്പട്ടികയിൽ അമ്പതോളം വൈദികർ

തിരുവനനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കല്ലുകളുമായെത്തിയ ലോറികൾ തടഞ്ഞതിന് പിന്നിലെ വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിൽ വൈദികർ അടക്കമുള്ളവർക്കെതിരെ കേസ്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയാണ് കേസിൽ ഒന്നാം പ്രതി ...

വിഴിഞ്ഞം സംഘർഷം: പോലീസിന് ജാഗ്രതാ നിർദേശം; അവധിയിൽ പോയവർ തിരികെ എത്തണമെന്ന് കമ്മീഷണർ

വിഴിഞ്ഞം സംഘർഷം: പോലീസിന് ജാഗ്രതാ നിർദേശം; അവധിയിൽ പോയവർ തിരികെ എത്തണമെന്ന് കമ്മീഷണർ

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ പോലീസിന് ജാഗ്രതാ നിർദേശം. അവധിയിൽ പോയവർ എത്രയും വേഗം ജോലിയിൽ തിരികെ പ്രവേശിക്കണം. വിഴിഞ്ഞത്തിന് പുറമെ മറ്റ് തീരദേശ മേഖലകളിലും ...

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. അദാനി ഗ്രൂപ്പ് നല്‍കിയ പരാതിയിന്മേലാണ് നടപടി. ചീഫ് സെക്രട്ടറിയോടാണ് കേന്ദ്ര തുറമുഖ- ...

ക്ഷേത്രത്തിലേക്ക് മദ്യക്കുപ്പികള്‍ എറിഞ്ഞു; വിഴിഞ്ഞം സ്വദേശി സലാവുദ്ദീന്‍ പിടിയില്‍

ക്ഷേത്രത്തിലേക്ക് മദ്യക്കുപ്പികള്‍ എറിഞ്ഞു; വിഴിഞ്ഞം സ്വദേശി സലാവുദ്ദീന്‍ പിടിയില്‍

തിരുവനന്തപുരം: വിഴിഞ്ഞം പുല്ലൂര്‍ക്കോണം ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍. വിഴിഞ്ഞം സ്വദേശി സലാവുദ്ദീനാണ് പിടിയിലായത്. ഇയാള്‍ മദ്യം നിറച്ച കുപ്പികള്‍ ക്ഷേത്രത്തിന് നേരെ വലിച്ചെറിയുകയായിരുന്നു. ...

പുല്ലൂർകോണം ക്ഷേത്രത്തിന് നേരെ ആക്രമണം; മദ്യക്കുപ്പികളെറിഞ്ഞു; പ്രതി സലാഹുദ്ദീൻ പോലീസ് പിടിയിൽ

പുല്ലൂർകോണം ക്ഷേത്രത്തിന് നേരെ ആക്രമണം; മദ്യക്കുപ്പികളെറിഞ്ഞു; പ്രതി സലാഹുദ്ദീൻ പോലീസ് പിടിയിൽ

വിഴിഞ്ഞം: തിരുവനന്തപുരത്ത് ക്ഷേത്രത്തിന് നേരെ അക്രമം. വിഴിഞ്ഞം പുല്ലൂർകോണം ക്ഷേത്രത്തിന് നേരെയാണ് ദ്രാവകം നിറച്ച മദ്യക്കുപ്പികളെറിഞ്ഞ് ആക്രമണം നടത്തിയത്. സംഭവത്തിൽ പുല്ലൂർക്കോണം സ്വദേശി സലാഹുദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. ...

വിദ്യാര്‍ത്ഥിക്ക് നേരെ മര്‍ദ്ദനം; ജനം വാര്‍ത്താ സംഘത്തിന് നേരെ കയ്യേറ്റശ്രമം; തലസ്ഥാനത്ത് അഴിഞ്ഞാടി സമരക്കാര്‍

വിദ്യാര്‍ത്ഥിക്ക് നേരെ മര്‍ദ്ദനം; ജനം വാര്‍ത്താ സംഘത്തിന് നേരെ കയ്യേറ്റശ്രമം; തലസ്ഥാനത്ത് അഴിഞ്ഞാടി സമരക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന വഴിതടയല്‍ സമരത്തില്‍ വ്യാപക അക്രമം. തലസ്ഥാനത്തെ പ്രധാന പാതകള്‍ തടഞ്ഞ സമരക്കാര്‍ വാഹനം കടന്നുപോകാതിരിക്കാന്‍ റോഡുകളില്‍ മത്സ്യബന്ധന ...

റോഡില്‍ വലവിരിച്ചു, ഗതാഗതം സ്തംഭിപ്പിച്ചു; വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം കടുപ്പിച്ച് ലത്തീന്‍ സഭ

റോഡില്‍ വലവിരിച്ചു, ഗതാഗതം സ്തംഭിപ്പിച്ചു; വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം കടുപ്പിച്ച് ലത്തീന്‍ സഭ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ശക്തമാക്കി ലത്തീന്‍ സഭ. തിരുവനന്തപുരം നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖല സമരക്കാര്‍ സ്തംഭിപ്പിച്ചു. പ്രധാന കേന്ദ്രങ്ങളായ ചാക്ക, ഈഞ്ചക്കല്‍, പൂവാര്‍, തിരുവല്ലം ...

വിഴിഞ്ഞം സമരം; എട്ട് കേന്ദ്രങ്ങളിൽ റോഡ് ഉപരോധം; സെക്രട്ടറിയേറ്റ് മാർച്ച്

വിഴിഞ്ഞം സമരം; എട്ട് കേന്ദ്രങ്ങളിൽ റോഡ് ഉപരോധം; സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാകുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാജഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് റോഡ് ഉപരോധിക്കും. ജില്ലയിലെ എട്ട് കേന്ദ്രങ്ങളിലാണ് റോഡ് ...

വിഴിഞ്ഞം തുറമുഖം; കരയിലൂടെയുള്ള റെയിൽപാത തുരങ്കപാതയാക്കി മാറ്റാൻ ശ്രമം; നിർമ്മാണ രൂപരേഖ തിരിച്ചയച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

വിഴിഞ്ഞം തുറമുഖം; കരയിലൂടെയുള്ള റെയിൽപാത തുരങ്കപാതയാക്കി മാറ്റാൻ ശ്രമം; നിർമ്മാണ രൂപരേഖ തിരിച്ചയച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ തിരിച്ചയച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. നേരത്തെ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയതാണ് തിരിച്ചയക്കാൻ ...

തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കിയില്ല; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് അദാനി ഗ്രൂപ്പ്

തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കിയില്ല; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് അദാനി ഗ്രൂപ്പ്

കൊച്ചി : വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പായില്ലെന്ന് അദാനി ഗ്രൂപ്പ് ഹർജിയിൽ പറഞ്ഞു. ...

വിഴിഞ്ഞം തീരത്ത് അജ്ഞാത മൃതദേഹം; പെരുമാതുറയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ ആളുടെയെന്ന് സംശയം

വിഴിഞ്ഞം തീരത്ത് അജ്ഞാത മൃതദേഹം; പെരുമാതുറയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ ആളുടെയെന്ന് സംശയം

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു.പുരുഷന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. വെട്ടൂർ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പെരുമാതുറയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഇയാളെ ...

ബാരിക്കേഡുകൾ തകർത്തു; വിഴിഞ്ഞം തുറമുഖം നാലാം ദിവസവും പ്രതിഷേധച്ചൂടിൽ

വിഴിഞ്ഞം തുറമുഖ നിർമാണം; പോലീസ് സുരക്ഷയൊരുക്കണം; അദാനി ഗ്രൂപ്പിന്റെ ഹർജിയിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി

എറണാകുളം: വിഴിഞ്ഞം പദ്ധതി പൂർത്തീകരിക്കാൻ അദാനി ഗ്രൂപ്പിന് പോലീസ് സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി. സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് അനുകൂല വിധി. നിയമ പരിധിയ്ക്കുള്ളിൽ നിന്നും ...

വിഴിഞ്ഞം സമരം രാജ്യത്തെ വികസനത്തിന് എതിര്; ഇതിന് മുൻപിൽ സർക്കാരും രാഷ്‌ട്രീയക്കാരും ഓച്ഛാനിച്ചു നിൽക്കുന്നു; വെള്ളാപ്പള്ളി നടേശൻ

വിഴിഞ്ഞം സമരം രാജ്യത്തെ വികസനത്തിന് എതിര്; ഇതിന് മുൻപിൽ സർക്കാരും രാഷ്‌ട്രീയക്കാരും ഓച്ഛാനിച്ചു നിൽക്കുന്നു; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ് എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഴിഞ്ഞത്തു നടക്കുന്നത് രാജ്യത്തിന്റെ വികസനത്തിനെതിരായ സമരമാണ്. പദ്ധതി പൂർത്തീകരണത്തിലേക്ക് ...

നിയമത്തിന്റെ പരിധിയിൽ നിന്ന് ആർക്കും പ്രതിഷേധിക്കാം; അതിന്റെ പേരിൽ പദ്ധതി നിർത്തിവയ്‌ക്കാനാകില്ല; വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ ഹൈക്കോടതി

നിയമത്തിന്റെ പരിധിയിൽ നിന്ന് ആർക്കും പ്രതിഷേധിക്കാം; അതിന്റെ പേരിൽ പദ്ധതി നിർത്തിവയ്‌ക്കാനാകില്ല; വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ ഹൈക്കോടതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ ഹൈക്കോടതി. എന്തൊക്കെ പരാതികൾ ഉണ്ടായാലും പദ്ധതി നിർത്തിവയ്ക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ നിന്നും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ...

ബാരിക്കേഡുകൾ തകർത്തു; വിഴിഞ്ഞം തുറമുഖം നാലാം ദിവസവും പ്രതിഷേധച്ചൂടിൽ

ബാരിക്കേഡുകൾ തകർത്തു; വിഴിഞ്ഞം തുറമുഖം നാലാം ദിവസവും പ്രതിഷേധച്ചൂടിൽ

തിരുവനന്തപുരം : വിഴിഞ്ഞത്ത് നാലാം ദിവസവും മത്സ്യത്തൊഴിലാളികളുടെ സമരം സംഘർഷഭരിതം. തുറമുഖം ഭാഗത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ മാർച്ച് സംഘർഷഭരിതാകുകയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് ഇന്ന് സർക്കാർ ചർച്ച നടത്താനിരിക്കെയാണ് ...

കരിങ്കൊടികളുമായി മത്സ്യത്തൊഴിലാളികൾ; സർക്കാരിനെതിരെ കനത്ത പ്രതിഷേധം; ചർച്ചയ്‌ക്ക് മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആവശ്യം

കരിങ്കൊടികളുമായി മത്സ്യത്തൊഴിലാളികൾ; സർക്കാരിനെതിരെ കനത്ത പ്രതിഷേധം; ചർച്ചയ്‌ക്ക് മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആവശ്യം

തിരുവനന്തപുരം: പ്രതിഷേധ കടലായി തലസ്ഥാനം. സംസ്ഥാന സർക്കാരിനെതിരെ നാലാം ഘട്ട സമരത്തിന് മത്സ്യത്തൊഴിലാളികൾ തുടക്കം കുറിച്ചു. ലത്തീൻസഭയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയായിട്ടാണ് പ്രതിഷേധക്കാർ വിഴിഞ്ഞത്തേക്ക് എത്തിയത്. കരിങ്കൊടികളേന്തി ...

ഒന്നരവയസുകാരിയുടെ കാലിൽ തേപ്പുപെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് അറസ്റ്റിൽ

ഒന്നരവയസുകാരിയുടെ കാലിൽ തേപ്പുപെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നരവയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂര പീഡനം. കുഞ്ഞിന്റെ കാലിൽ ഇസ്തിരിപ്പെട്ടിക്കൊണ്ട് പൊള്ളലേൽപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist