vvs.laxman - Janam TV
Tuesday, July 15 2025

vvs.laxman

​ഗംഭീർ അല്ല വി.വി.എസ് ലക്ഷ്മൺ..! ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ NCA ഡയറക്ടർ

മുൻ ഇന്ത്യൻ താരം ​ഗൗതം ​ഗംഭീറിനെയാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അഭിമുഖം ചെയ്തത്. ഇതുവരെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. ...

ഇന്ത്യൻ പരിശീലക കുപ്പായം നെയ്ത് മുൻതാരങ്ങൾ; ലക്ഷ്മണിനും ലാം​ഗറിനുമൊപ്പം ​ഗംഭീറും പട്ടികയിൽ

ന്യൂഡൽഹി: രാഹുൽ ദ്രാവിഡ് ഒഴിയുന്ന ഇന്ത്യയുടെ പരിശീക സ്ഥാനത്തേക്ക് കുപ്പായം തുന്നി കാത്തിരിക്കുന്നത് മൂന്നുപേരെന്ന് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനും മുൻ താരവുമായ വിവിഎസ് ലക്ഷ്മണാണ് ...

ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് പുതിയ പരിശീലകര്‍; സര്‍പ്രൈസ് നീക്കവുമായി ബിസിസിഐ

ന്യൂഡല്‍ഹി:ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് പുതിയ പരിശീലകരെ നിയമിച്ച് ബിസിസിഐ. ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ പോകുന്ന ടീമികള്‍ക്കാണ് പുതിയ പരിശീലകരുടെ കീഴില്‍ അണിനിരക്കുക. ടൈംസ് ഓഫ് ഇന്ത്യയാണ് ...

സംഗീതത്തിലൂടെ ലതാജി വരും തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കും, ആദരവർപ്പിച്ച് ക്രിക്കറ്റ് ലോകം: ഏകദിന മത്സരത്തിൽ ഇന്ത്യൻ കളിക്കാർ കറുത്ത ബാഡ്ജ് അണിയും

ന്യൂഡൽഹി: ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിയുടെ വിയോഗത്തിൽ പങ്കു ചേർന്ന് ക്രിക്കറ്റ് ലോകവും. പ്രിയ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ബഹുമാനാർത്ഥം വെസ്റ്റ് ഇൻഡീസുമായുള്ള മത്സരത്തിൽ ഇന്ത്യൻ കളിക്കാർ ജേഴ്‌സിയ്‌ക്കൊപ്പം ...

ദേശീയ ക്രിക്കറ്റ് അക്കാദമിയെ വി.വി.എസ് ലക്ഷ്മൺ നയിക്കുമെന്ന് ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യയുടെ മുൻതാരം വി.വി.എസ് ലക്ഷ്മൺ നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയേൽക്കുമെന്ന് ബി.സി.സിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി.രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായിട്ടാണ് വി.വി.എസ് ലക്ഷ്മൺ ചുമതലയേറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം ...

ഈ താരങ്ങൾ സ്പിൻ ബൗളർമാരുടെ ഇരകളാകുന്നു ; ഇന്ത്യയുടെ പ്രധാന കുറവ് ചൂണ്ടിക്കാട്ടി വി.വി.എസ്. ലക്ഷ്മൺ

പൂനെ: ഇംഗ്ലണ്ടിനെതിരെ മൂന്ന് പരമ്പരകൾ സ്വന്തമാക്കി എന്ന് അവകാശപ്പെടു മ്പോഴും രണ്ട് സുപ്രധാന താരങ്ങൾ സ്ഥിരമായി പുറത്താകുന്നതിലെ അപാകത ചൂണ്ടിക്കാട്ടി സീനിയർ താരം. ഇന്ത്യൻ ടെസ്റ്റ് ടീമിലെ ...

സ്വന്തം സമ്മര്‍ദ്ദത്തെ കളിക്കളത്തിലെ വാശിയാക്കിമാറ്റുന്ന താരം: ഹര്‍ഭജനെ പ്രശംസിച്ച് വി.വി.എസ്. ലക്ഷ്മണ്‍

ഹൈദരാബാദ്: ഇന്ത്യന്‍ സ്പിന്നറായിരുന്ന ഹര്‍ഭജന്‍ സിംഗിനെ പ്രശംസിച്ച് മുന്‍ ബാറ്റ്‌സ്മാന്‍ വി.വി.എസ്.ലക്ഷ്മണ്‍. എത്ര സമ്മര്‍ദ്ദം സ്വയം അനുഭവിച്ചാലും അതിനെ കളിക്കളത്തിലെ വാശിയാക്കി മാറ്റുന്ന താരമാണെന്നാണ് പ്രശംസ. എതിരാളി ...