ഈ താരങ്ങൾ സ്പിൻ ബൗളർമാരുടെ ഇരകളാകുന്നു ; ഇന്ത്യയുടെ പ്രധാന കുറവ് ചൂണ്ടിക്കാട്ടി വി.വി.എസ്. ലക്ഷ്മൺ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ താരങ്ങൾ സ്പിൻ ബൗളർമാരുടെ ഇരകളാകുന്നു ; ഇന്ത്യയുടെ പ്രധാന കുറവ് ചൂണ്ടിക്കാട്ടി വി.വി.എസ്. ലക്ഷ്മൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2021, 04:35 pm IST
FacebookTwitterWhatsAppTelegram

പൂനെ: ഇംഗ്ലണ്ടിനെതിരെ മൂന്ന് പരമ്പരകൾ സ്വന്തമാക്കി എന്ന് അവകാശപ്പെടു മ്പോഴും രണ്ട് സുപ്രധാന താരങ്ങൾ സ്ഥിരമായി പുറത്താകുന്നതിലെ അപാകത ചൂണ്ടിക്കാട്ടി സീനിയർ താരം. ഇന്ത്യൻ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായിരുന്ന വി.വി.എസ്. ലക്ഷ്മണാണ് അഭിപ്രായ പ്രകടനം നടത്തിയത്. ടീം ഇന്ത്യയുടെ ബാറ്റിംഗ് കരുത്തരായ രോഹിത് ശർമ്മയേയും നായകൻ വിരാട് കോഹ്ലിയേ യുമാണ് ലക്ഷ്മൺ വിശകലനം ചെയ്യുന്നത്.

ഇന്ത്യ എന്നും മികച്ച സ്പിന്നർമാരുടെ ടീമാണ്. എന്നാൽ ലോകോത്തര ബാറ്റ്‌സ്മാ ന്മാരായ രോഹിതും വിരാടും തുടർച്ചയായി പുറത്താകുന്നത് സ്പിന്നർമാർക്ക് മുന്നിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അത് ഏറെ പ്രകടമായിരു ന്നുവെന്നും ലക്ഷ്മൺ പറഞ്ഞു. ഇവരുടെ ഈ പോരായ്മ ഈ വർഷം ശ്രദ്ധയിൽ പ്പെട്ടതല്ലെന്നും മൂന്ന് വർഷത്തെ പ്രകടനം പരിശോധിച്ചാലും ഒരേ തരത്തിലാണ് പുറത്താകുന്നതെന്നും ലക്ഷ്മൺ വിലയിരുത്തുന്നു.

നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ 7 റൺസിന് മൊയിൻ അലിയുടെ പന്തിലാണ് വിരാട് പുറത്തായത്. ആകെ 9 തവണ വിരാട് പുറത്തായത് മോയിൻ, റഷീദ് എന്നിവരുടെ സ്പിൻ തന്ത്രങ്ങൾക്ക് മുന്നിലാണ്. ഇവരെക്കൂടാതെ വിരാടിനെ 10 തവണ പുറത്താക്കിയത് ന്യൂസിലന്റിന്റെ ടിം സൗത്തിയെന്ന പേസ് ബൗളർ മാത്രമാണ്. രോഹിതിന് ഗൂഗ്ലിപന്തുകളെ തിരിച്ചറിയാൻ പോലും സാധിക്കുന്നി ല്ലെന്നും ലക്ഷ്മൺ കുറ്റപ്പെടുത്തി.

വിരാടും രോഹിതും വൈറ്റ് ബോൾ ക്രിക്കറ്റിൽ സ്പിന്നർമാർക്ക് മുന്നിൽ കീഴടങ്ങു ന്നത് ലോകകപ്പ് പോലുള്ള സുപ്രധാന മത്സരങ്ങളിൽ ഇന്ത്യയ്‌ക്ക് വലിയ ഭീഷണി യാണെന്നും ലക്ഷ്മൺ ചൂണ്ടിക്കാട്ടി.

Tags: vvs.laxmanteam india
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies