ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് പുതിയ പരിശീലകര്‍; സര്‍പ്രൈസ് നീക്കവുമായി ബിസിസിഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് പുതിയ പരിശീലകര്‍; സര്‍പ്രൈസ് നീക്കവുമായി ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 02:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി:ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് പുതിയ പരിശീലകരെ നിയമിച്ച് ബിസിസിഐ. ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ പോകുന്ന ടീമികള്‍ക്കാണ് പുതിയ പരിശീലകരുടെ കീഴില്‍ അണിനിരക്കുക. ടൈംസ് ഓഫ് ഇന്ത്യയാണ് പുതിയ നിയമനങ്ങളെ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

പുരുഷ ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരവും നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ വിവിഎസ് ലക്ഷ്മണിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. വനിത ടീമിന്റെ താത്കാലിക പരിശീലകനായി മുന്‍ ഓള്‍റൗണ്ടര്‍ ഋഷികേഷ് കനിത്ക്കറിനെയാണ് തീരുമാനിച്ചിരിക്കുന്നത്.മുന്‍ ലെഗ് സ്പിന്നര്‍ സൈരാജ് ബഹുതുലെയാകും പുരുഷ ടീമിന്റെ ബൗളിംഗ് കോച്ച്. മുനീഷ് ബാലി ഫീല്‍ഡിം കോച്ചായും ടീമിനൊപ്പം ഉണ്ടാകും.

വനിത ടീമിന്റെ സ്ഥിരം പരിശീലകനെ ഡിസംബറോടെയാണ് തീരുമാനിക്കുക. പുതിയ ഹോം സീസണ്‍ തുടങ്ങുന്നത് ഡിസംബറോടെയാണ്. അതിനാലാണ് കനിത്ക്കറെ താല്‍ക്കാലിക കോച്ചായി പ്രഖ്യാപിച്ചിരിക്കുന്നത്. റജീബ് ദുട്ട ബൗളിംഗ് കോച്ചായും സുഹദീപ് ഗോഷ് ഫീല്‍ഡിംഗ് കോ്ച്ചായും വനിത ടീമിനൊപ്പമുണ്ടാകും.ഈ വര്‍ഷം സെപ്റ്റംമ്പര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ചൈനയില്‍ ഹാങ്ഷൗവില്‍ ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ റിതുരാജ് ഗെയ്‌ക്കുവാദും വനിത ടീമിനെ ഹര്‍മണ്‍പ്രീത് കൗറുമാണ് നയിക്കുന്നത്.

Tags: vvs.laxmanIndian Cricket TeamASIAN GAMESHrishikesh Kanitkar
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies